Malayalam Lyrics

| | |

A A A

My Notes
M കണ്ണുനീരില്ലാ, വീട്ടില്‍ ചെന്നു
ചേരുന്ന നാള്‍ വരയും
കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
F കണ്ണുനീരില്ലാ, വീട്ടില്‍ ചെന്നു
ചേരുന്ന നാള്‍ വരയും
കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
—————————————–
M എന്‍ മനം തളര്‍ന്നിടുമ്പോള്‍
കണ്ണുകള്‍ നിറഞ്ഞിടുമ്പോള്‍
F എന്‍ മനം തളര്‍ന്നിടുമ്പോള്‍
കണ്ണുകള്‍ നിറഞ്ഞിടുമ്പോള്‍
M താങ്ങി നടത്തിടും, മാറോടണച്ചിടും
പൊന്‍ കരം കൂടെയുണ്ട്
F താങ്ങി നടത്തിടും, മാറോടണച്ചിടും
പൊന്‍ കരം കൂടെയുണ്ട്
M കണ്ണുനീരില്ലാ, വീട്ടില്‍ ചെന്നു
ചേരുന്ന നാള്‍ വരയും
F കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
A കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
—————————————–
F കൂരിരുള്‍ താഴ്‌വരയില്‍
ഞാന്‍ നടന്നീടുമ്പോഴും
M കൂരിരുള്‍ താഴ്‌വരയില്‍
ഞാന്‍ നടന്നീടുമ്പോഴും
F ഒട്ടും പതറാതെ, താങ്ങി നടത്തുവാന്‍
കര്‍ത്തനെന്‍ കൂടെയുണ്ട്
M ഒട്ടും പതറാതെ, താങ്ങി നടത്തുവാന്‍
കര്‍ത്തനെന്‍ കൂടെയുണ്ട്
F കണ്ണുനീരില്ലാ, വീട്ടില്‍ ചെന്നു
ചേരുന്ന നാള്‍ വരയും
M കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
A കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
—————————————–
M യോര്‍ദാനിന്നോളങ്ങളോ
ചെങ്കടലാഴങ്ങളോ
F യോര്‍ദാനിന്നോളങ്ങളോ
ചെങ്കടലാഴങ്ങളോ
M തളരാതെ ഓടുവാന്‍, തീരങ്ങള്‍ പുല്‍കുവാന്‍
വന്‍കൃപ തന്നിടണേ
F തളരാതെ ഓടുവാന്‍, തീരങ്ങള്‍ പുല്‍കുവാന്‍
വന്‍കൃപ തന്നിടണേ
A കണ്ണുനീരില്ലാ, വീട്ടില്‍ ചെന്നു
ചേരുന്ന നാള്‍ വരയും
A കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും
A കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍
നാഥന്റെ സ്‌നേഹമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണുനീരില്ലാ, വീട്ടില്‍ ചെന്നു ചേരുന്ന നാള്‍ വരയും കണ്‍കളുയര്‍ത്തി, പാടിടും ഞാന്‍ നാഥന്റെ സ്‌നേഹമെന്നും Kannuneerilla Veettil Chennu Lyrics | Kannuneerilla Veettil Chennu Song Lyrics | Kannuneerilla Veettil Chennu Karaoke | Kannuneerilla Veettil Chennu Track | Kannuneerilla Veettil Chennu Malayalam Lyrics | Kannuneerilla Veettil Chennu Manglish Lyrics | Kannuneerilla Veettil Chennu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannuneerilla Veettil Chennu Christian Devotional Song Lyrics | Kannuneerilla Veettil Chennu Christian Devotional | Kannuneerilla Veettil Chennu Christian Song Lyrics | Kannuneerilla Veettil Chennu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kannuneerillaa, Veettil Chennu
Cherunna Naal Varayum
Kannkal Uyarthi, Paadidum Njan
Nadhante Snehamennum
Kannkal Uyarthi, Paadidum Njan
Nadhante Snehamennum

Kannuneerillaa, Veettil Chennu
Cherunna Naal Varayum
Kankal Uyarthi, Paadidum Njan
Nadhante Snehamennum
Kankal Uyarthi, Paadidum Njan
Nadhante Snehamennum

-----

En Manam Thalarnnidumbol
Kannukal Niranjidumbol
En Manam Thalarnnidumbol
Kannukal Niranjidumbol

Thaangi Nadathidum, Maarodanachidum
Pon Karam Koodeyund
Thaangi Nadathidum, Maarodanachidum
Pon Karam Koodeyund

Kannuneerillaa, Veettil Chennu
Cherunna Naal Varayum
Kannkaluyarthi, Paadidum Njan
Nadhante Snehamennum
Kannkaluyarthi, Paadidum Njan
Nadhante Snehamennum

-----

Koorirul Thaazhvarayil
Njan Nadanneedumbozhum
Koorirul Thaazhvarayil
Njan Nadanneedumbozhum

Ottum Patharaathe, Thaangi Nadathuvaan
Karthanen Koodeyund
Ottum Patharaathe, Thaangi Nadathuvaan
Karthanen Koodeyund

Kannuneerillaa, Veettil Chennu
Cherunna Naal Varayum
Kankaluyarthi, Padidum Njaan
Nadhante Snehamennum
Kankaluyarthi, Padidum Njaan
Nadhante Snehamennum

-----

Yordhaanin Olangalo
Chenkadal Aazhangalo
Yordhaanin Olangalo
Chenkadal Aazhangalo

Thalaraathe Oduvaan, Theerangal Pulkuvaan
Vankrupa Thannidane
Thalaraathe Oduvaan, Theerangal Pulkuvaan
Vankrupa Thannidane

Kannuneerillaa, Veettil Chennu
Cherunna Naal Varayum
Kannkaluyarthi, Paadidum Njan
Nadhante Snehamennum
Kannkaluyarthi, Paadidum Njan
Nadhante Snehamennum

Kannuneerilla Kannunirilla Kanuneerilla Kanunirilla Kannuneer Illa Kannunir Kanunir Kanuneer Veettil Chennu Cherunna Nal Naal


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 599.  Song ID 12128


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.