Malayalam Lyrics
My Notes
M | കണ്ണുനീരും, കദനവുമായ് നാഥാ ഞാന്‍ നിന്റെ മുന്‍പില്‍ അണയുന്നു ഈ നിമിഷം |
F | ആശ്രയം നീ മാത്രം യേശുവേ അഭയവും നീയല്ലോ നാഥനെ |
M | നിന്‍ മാറിലെന്നെ ചേര്‍ത്തണയ്‌ക്കണമേ |
F | നിന്‍ മാറിലെന്നെ ചേര്‍ത്തണയ്‌ക്കണമേ |
A | കുന്നോളം സ്‌നേഹം, തന്നിടുവാന്‍ അമ്മയെപോല്‍ എന്നെ ഓമനിക്കാന്‍ കുരിശോളം ക്ഷമിക്കാന്‍, പഠിപ്പിച്ച ദൈവം പരിശുദ്ധന്‍ |
A | പരിശുദ്ധന്‍, പരിശുദ്ധന്‍ ദൈവം പരിശുദ്ധന്‍ |
—————————————– | |
M | എനിക്കുറങ്ങാനായ് നിന്‍ മടിയിലൊരിടം തരുമോ |
F | തിരുകരത്താലെന്നെ ഒന്നു തലോടുമോ നാഥാ |
M | നീയെന്റെ പ്രാണനാം ദൈവം നീയെന്റെ ജീവനാം ദൈവം |
F | എന്‍ പാപമെല്ലാം പൊക്കി എന്‍ ശാപമെല്ലാം നീക്കി |
M | നീ ശാന്തിയായ്, നീ സ്‌നേഹമായ് വന്നു നിറയണമേ എന്നുളളില്‍ |
F | നീ ശാന്തിയായ്, നീ സ്‌നേഹമായ് വന്നു നിറയണമേ എന്നുളളില്‍ |
—————————————– | |
F | എന്‍ ഹൃദയം തകരുമ്പോള്‍ നീ സാന്ത്വനമായ് വരണേ |
M | എന്‍ മിഴികള്‍ നിറയുമ്പോള്‍ നീയെന്‍ സഖിയായ് വന്നീടണേ |
F | നീയെന്റെ സ്‌നേഹ നാളമേ നീയെന്റെ മാര്‍ഗ്ഗ ദീപവും |
M | എന്‍ രോഗമെല്ലാം മാറ്റി എന്‍ ദുഃഖമെല്ലാം നീക്കി |
F | നീ നവജീവനായ്, നീ ചൈതന്യമായ് വന്നു നിറയണമേ എന്നുള്ളില്‍ |
M | നീ നവജീവനായ്, നീ ചൈതന്യമായ് വന്നു നിറയണമേ എന്നുള്ളില്‍ |
A | കുന്നോളം സ്‌നേഹം, തന്നിടുവാന്‍ അമ്മയെപോല്‍ എന്നെ ഓമനിക്കാന്‍ കുരിശോളം ക്ഷമിക്കാന്‍, പഠിപ്പിച്ച ദൈവം പരിശുദ്ധന്‍ |
A | പരിശുദ്ധന്‍, പരിശുദ്ധന്‍ ദൈവം പരിശുദ്ധന്‍ |
A | പരിശുദ്ധന്‍, പരിശുദ്ധന്‍ ദൈവം പരിശുദ്ധന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണുനീരും, കദനവുമായ് നാഥാ ഞാന്‍ നിന്റെ മുന്‍പില്‍ അണയുന്നു ഈ നിമിഷം Kannuneerum Kadhanavumayi Nadha Lyrics | Kannuneerum Kadhanavumayi Nadha Song Lyrics | Kannuneerum Kadhanavumayi Nadha Karaoke | Kannuneerum Kadhanavumayi Nadha Track | Kannuneerum Kadhanavumayi Nadha Malayalam Lyrics | Kannuneerum Kadhanavumayi Nadha Manglish Lyrics | Kannuneerum Kadhanavumayi Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannuneerum Kadhanavumayi Nadha Christian Devotional Song Lyrics | Kannuneerum Kadhanavumayi Nadha Christian Devotional | Kannuneerum Kadhanavumayi Nadha Christian Song Lyrics | Kannuneerum Kadhanavumayi Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Ninte Munpil
Anayunnu Ee Nimisham
Aashrayam Nee Maathram Yeshuve
Abhayavum Neeyallo Nadhane
Nin Maarilenne
Cherthanaikkaname
Nin Maarilenne
Cherthanaikkaname
Kunnolam Sneham, Thanniduvaan
Ammayepol Enne Omanikkaan
Kurisholam Kshamikkaan, Padippicha
Daivam Parishudhan
Parishudhan, Parishudhan
Daivam Parishudhan
-----
Enikkurangaanaai
Nin Madiyiloridam Tharumo
Thirukarathaalenne
Onnu Thalodumo Nadha
Neeyente Praananaam Daivam
Neeyente Jeevanaam Daivam
En Paapamellaam Pokki
En Shaapamellaam Neekki
Nee Shanthiyaai, Nee Snehamaai
Vannu Nirayaname Ennulalil
Nee Shaanthiyaai, Nee Snehamaai
Vannu Nirayaname Ennulalil
-----
En Hrudhayam Thakarumbol
Nee Saanthwanamaai Varane
En Mizhikal Nirayumbol
Neeyen Sakhiyaai Vanneedane
Neeyente Sneha Naalame
Neeyente Maargga Deepavum
En Rogamellaam Maatti
En Dhukhamellaam Neekki
Nee Nava Jeevanaai, Nee Chaithanyamaai
Vannu Nirayaname Ennullil
Nee Nava Jeevanaai, Nee Chaithanyamaai
Vannu Nirayaname Ennullil
Kunnolam Sneham, Thanneeduvaan
Ammayepol Enne Omanikkaan
Kurisholam Kshamikkaan, Padippicha
Daivam Parishudhan
Parishudhan, Parishudhan
Daivam Parishudhan
Parishudhan, Parishudhan
Daivam Parishudhan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet