Malayalam Lyrics
My Notes
M | കാണുക ക്രൂശുമരം പരിപാവനമേ വരദം ക്രൈസ്‌തവ ധര്‍മ്മമതിന്‍ മുഖ ലക്ഷണമുജ്ജ്വലവും |
F | കാണുക ക്രൂശുമരം പരിപാവനമേ വരദം ക്രൈസ്‌തവ ധര്‍മ്മമതിന്‍ മുഖ ലക്ഷണമുജ്ജ്വലവും |
—————————————– | |
F | ഇല്ലൊരു കാട്ടിലുമീ- വിധമുള്ളൊരു ദിവ്യമരം വൃക്ഷഗണത്തിനു നീ അഭിമാനമണപ്പതുമേ |
M | പത്രസുമങ്ങളോടെ ഫലവും കലരുന്ന മരം എത്ര വിശിഷ്‌ട തമo ഇതു വാക്കിനതീതവുമേ |
—————————————– | |
M | മതിമോഹനമാമരവും മുനകൂര്‍ത്തെഴും ആണികളും മിശിഹായ്‌ക്കതി പാവനമാം ബലിപീഠമൊരുക്കുകയായ് |
F | അതിനാല്‍ വര പൂരിതരായ് ഗിരിതന്‍ വിരി മാറിലവര്‍ |
A | കാണുക ക്രൂശുമരം പരിപാവനമേ വരദം ക്രൈസ്‌തവ ധര്‍മ്മമതിന്‍ മുഖ ലക്ഷണമുജ്ജ്വലവും |
—————————————– | |
F | സ്‌തുതി പാടുക പോര്‍വിരുതും ജയവും നിജ രക്ഷകനായ് മൃദുമേനി മരകുരിശില്‍ ബലിയര്‍പ്പണമാക്കിയതും |
M | സ്വയ മൃത്യുവിനാല്‍ മൃതിയെ വിജയിച്ചൊരു വസ്‌തുതയും |
A | കാണുക ക്രൂശുമരം പരിപാവനമേ വരദം ക്രൈസ്‌തവ ധര്‍മ്മമതിന്‍ മുഖ ലക്ഷണമുജ്ജ്വലവും |
—————————————– | |
M | അരുതാത്തൊരു ശാഖയതിന്‍ കനി തിന്നു പിതാവ് ആദം പിഴയാല്‍ മരണം വരുവാന്‍ മനുജര്‍ക്കിഹ ദുര്‍വിധിയായി |
F | ജഗദീശന്നതിനുടനെ അരുളീയൊരു തീര്‍പ്പിതു താന്‍ തരു കാരണമാം പാപം തരുവാല്‍ ഒഴിവാക്കിടുവാന്‍ |
A | മതിമോഹനമാമരവും മുന കൂര്‍ത്തിടുമാണികളും മിശിഹായ്‌ക്കതി പാവനമാം ബലിപീഠമൊരുക്കുകയായ് |
A | അതിനാല്‍ വരപൂരിതരായി ഗിരിതന്‍ വിരി മാറിലവര്‍ |
—————————————– | |
F | കൃപയോടെ പരാപരനും നരനേകിയനുഗ്രഹവും നര പാപ വിമുക്തിയതിന്‍ വഴിയുക്തമതായതിനാല്‍ |
M | ഫണിയെ പിളരാനതിലും വലുതായൊരു കല്‍പനയാല്‍ രിപു തന്‍ ശരീരം പിളരാന്‍ രിപു തന്‍ ശരമായുധമായ് |
A | കാണുക ക്രൂശുമരം പരിപാവനമേ വരദം ക്രൈസ്‌തവ ധര്‍മ്മമതിന്‍ മുഖ ലക്ഷണമുജ്ജ്വലവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanuka Krooshu Maram | കാണുക ക്രൂശുമരം പരിപാവനമേ വരദം ക്രൈസ്‌തവ ധര്‍മ്മമതിന്‍ Kanuka Krooshu Maram Lyrics | Kanuka Krooshu Maram Song Lyrics | Kanuka Krooshu Maram Karaoke | Kanuka Krooshu Maram Track | Kanuka Krooshu Maram Malayalam Lyrics | Kanuka Krooshu Maram Manglish Lyrics | Kanuka Krooshu Maram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanuka Krooshu Maram Christian Devotional Song Lyrics | Kanuka Krooshu Maram Christian Devotional | Kanuka Krooshu Maram Christian Song Lyrics | Kanuka Krooshu Maram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paripaavaname Varadham
Kraisthava Dharmmamathin
Mukha Lakshanam Ujwalavum
Kaanuka Krooshu Maram
Paripaavaname Varadham
Kraisthava Dharmmamathin
Mukha Lakshanam Ujwalavum
-----
Illoru Kaattilum Ee
Vidhamulloru Divya Maram
Vruksha Ganathinu Nee
Abhimanamanappathume
Pathra Sumangalode
Phalavum Kalarunna Maram
Ethra Vishishta Thamam
Ithu Vaakkinatheethavume
-----
Mathi Mohanamaa Maravum
Muna Koorthezhum Aanikalum
Mishihaaikkathi Paavanamaam
Balipeedam Orukkukayaai
Athinaal Vara Pooritharaai
Giri Than Viri Maaril Avar
Kanuka Krooshu Maram
Paripavaname Varadham
Kraisthava Dharmmamathin
Mukha Lakshanam Ujjwalavum
-----
Sthuthi Paaduka Por Viruthum
Jayavum Nija Rakshakanaai
Mrudhu Meni Mara Kurishil
Baliyarppanamakkiyathum
Swaya Mrithyuvinaal Mruthiye
Vijayichoru Vasthuthayum
Kaanuka Krushu Maram
Paripaavaname Varadham
Kraisthava Dharmmamathin
Mukha Lakshanam Ujwalavum
-----
Aruthaathoru Shakhayathin
Kani Thinnu Pithav Aadham
Pizhayaal Maranam Varuvaan
Manujarkkiha Dhur Vidhiyaayi
Jagadeeshan Athinudane
Aruli Oru Theerppithu Thaan
Tharu Kaaranamaam Paapam
Tharuvaal Ozhivakkiduvaan
Mathi Mohanamaam Maravum
Muna Koorthidum Aanikalum
Mishihaaikkathi Paavanamaam
Balipeedam Orukkukayaai
Athinaal Vara Pooritharaayi
Giri Than Viri Maaril Avar
-----
Krupayode Paraa Paranum
Naraneki Anugrahavum
Nara Paapa Vimukthiyavan
Vazhi Yukthamathaayathinaal
Phaniye Pilaraan Athilum
Valuthayoru Kalppanayaal
Ripu Than Shareeram Pilaraan
Ripu Than Sharam Aayudhamaai
Kaanuka Krooshumaram
Paripavaname Varadham
Kraisthava Dharmamathin
Mukha Lakshanam Ujwalavum
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet