Malayalam Lyrics

| | |

A A A

My Notes
M കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
F കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
M പ്രാണപ്രിയാ, നിന്‍ വരവിനായ്
F പ്രാണപ്രിയാ, നിന്‍ വരവിനായ്
M ഞാന്‍ കാത്തിരിപ്പൂ, നാളുകളായ്
F ഞാന്‍ കാത്തിരിപ്പൂ, നാളുകളായ്
A കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
A കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
—————————————–
M സ്‌നേഹത്തിന്‍ പ്രതീകമേ
ആശ്വാസത്തിന്‍ ദായകനെ
F സ്‌നേഹത്തിന്‍ പ്രതീകമേ
ആശ്വാസത്തിന്‍ ദായകനെ
M സൗഖ്യത്തിന്‍ നായകനാം
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
F സൗഖ്യത്തിന്‍ നായകനാം
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
A കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
A കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
—————————————–
F ജീവന്റെ ഉറവിടമേ
ജീവജല വാരിധിയെ
M ജീവന്റെ ഉറവിടമേ
ജീവജല വാരിധിയെ
F ജീവനെഴും സാക്ഷികളായ്
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
M ജീവനെഴും സാക്ഷികളായ്
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
F കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
M കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
F പ്രാണപ്രിയാ, നിന്‍ വരവിനായ്
M പ്രാണപ്രിയാ, നിന്‍ വരവിനായ്
F ഞാന്‍ കാത്തിരിപ്പൂ, നാളുകളായ്
M ഞാന്‍ കാത്തിരിപ്പൂ, നാളുകളായ്
A കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം
A കാണും ഞാന്‍, നിന്‍ രൂപം
കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാണും ഞാന്‍, നിന്‍ രൂപം കേള്‍ക്കും ഞാന്‍ നിന്‍ ഇമ്പസ്വരം Kanum Njan Nin Roopam Lyrics | Kanum Njan Nin Roopam Song Lyrics | Kanum Njan Nin Roopam Karaoke | Kanum Njan Nin Roopam Track | Kanum Njan Nin Roopam Malayalam Lyrics | Kanum Njan Nin Roopam Manglish Lyrics | Kanum Njan Nin Roopam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanum Njan Nin Roopam Christian Devotional Song Lyrics | Kanum Njan Nin Roopam Christian Devotional | Kanum Njan Nin Roopam Christian Song Lyrics | Kanum Njan Nin Roopam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram
Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram

Praanapriyaa, Nin Varavinaai
Praanapriyaa, Nin Varavinaai
Njan Kaathirippoo, Naalukalaai
Njan Kaathirippoo, Naalukalaai

Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram
Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram

-----

Snehathin Pratheekame
Aashwasathin Dhayakane
Snehathin Pratheekame
Aashwasathin Dhayakane

Saukhyathin Naayakanaam
Ange Njangal Aaradhikkunnu
Saukhyathin Naayakanaam
Ange Njangal Aaradhikkunnu

Kaanum Njan, Nin Roopam
Kelkkum Njan Nin Imba Swaram
Kaanum Njan, Nin Roopam
Kelkkum Njan Nin Imba Swaram

-----

Jeevante Uravidame
Jeevajala Vaaridhiye
Jeevante Uravidame
Jeevajala Vaaridhiye

Jeevanezhum Sakshikalaai
Ange Njangal Aaraadhikkunnu
Jeevanezhum Sakshikalaai
Ange Njangal Aaraadhikkunnu

Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram
Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram

Pranapriyaa, Nin Varavinaai
Pranapriyaa, Nin Varavinaai
Njan Kathirippu, Naalukalaai
Njan Kathirippu, Naalukalaai

Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram
Kaanum Njan, Nin Roopam
Kelkkum Njan Nin Imbaswaram

Kanum Njan Nin Roopam Kaanum Kannum Kaannum Njaan Rupam Kelkkum Prana Priya Nalukalayi Naalukalayi


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 124.  Song ID 13341


KARAOKE

  from JetsonSunny.com (not sponsored)

TRACK

All Media file(s) belong to their respective owners. We do not host these files in our servers.