Malayalam Lyrics

| | |

A A A

My Notes
M കാണുന്നു ഞാന്‍, ദൈവമേ… നിന്‍
ക്രൂശിത രൂപം, അകതാരിലെന്നും
F കാണുന്നു ഞാന്‍, ദൈവമേ… നിന്‍
ക്രൂശിത രൂപം, അകതാരിലെന്നും
M മനതാരിലെന്നും, തിരുനാമം ജപിച്ച്
നല്‍കുന്നു സാദരം, സ്‌തുതി സ്‌തോത്രമെന്നും
F മനതാരിലെന്നും, തിരുനാമം ജപിച്ച്
നല്‍കുന്നു സാദരം, സ്‌തുതി സ്‌തോത്രമെന്നും
A കാണുന്നു ഞാന്‍, ദൈവമേ… നിന്‍
ക്രൂശിത രൂപം, അകതാരിലെന്നും
—————————————–
M അനുതപിക്കുമ്പോള്‍, അനുകമ്പയോടെ
അരികിലണഞ്ഞു നീ, സാന്ത്വനമേകുന്നു
🎵🎵🎵
F അനുതപിക്കുമ്പോള്‍, അനുകമ്പയോടെ
അരികിലണഞ്ഞു നീ, സാന്ത്വനമേകുന്നു
M നിര്‍മ്മലമായൊരു ഹൃദയം, നല്‍കി നീ
സുസ്ഥിര മാനസം, കനിഞ്ഞു നല്‍കൂ
F നിര്‍മ്മലമായൊരു ഹൃദയം, നല്‍കി നീ
സുസ്ഥിര മാനസം, കനിഞ്ഞു നല്‍കൂ
🎵🎵🎵
A കാണുന്നു ഞാന്‍, ദൈവമേ… നിന്‍
ക്രൂശിത രൂപം, അകതാരിലെന്നും
—————————————–
F വിശ്വസ്‌തനാം നിന്‍, വിളിക്കു യോഗ്യമായ്‌
തിരുസാമീപ്യം, അനുഭവിച്ചെന്നും
🎵🎵🎵
M വിശ്വസ്‌തനാം നിന്‍, വിളിക്കു യോഗ്യമായ്‌
തിരുസാമീപ്യം, അനുഭവിച്ചെന്നും
F ധന്യമായൊരു ജീവിതം നല്‍കി നീ
നിത്യ ജീവന്‍, നല്‍കിടണേ
M ധന്യമായൊരു ജീവിതം നല്‍കി നീ
നിത്യ ജീവന്‍, നല്‍കിടണേ
🎵🎵🎵
F കാണുന്നു ഞാന്‍, ദൈവമേ… നിന്‍
ക്രൂശിത രൂപം, അകതാരിലെന്നും
M കാണുന്നു ഞാന്‍, ദൈവമേ… നിന്‍
ക്രൂശിത രൂപം, അകതാരിലെന്നും
F മനതാരിലെന്നും, തിരുനാമം ജപിച്ച്
നല്‍കുന്നു സാദരം, സ്‌തുതി സ്‌തോത്രമെന്നും
M മനതാരിലെന്നും, തിരുനാമം ജപിച്ച്
നല്‍കുന്നു സാദരം, സ്‌തുതി സ്‌തോത്രമെന്നും
A കാണുന്നു ഞാന്‍, ദൈവമേ… നിന്‍
ക്രൂശിത രൂപം, അകതാരിലെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാണുന്നു ഞാന്‍, ദൈവമേ നിന്‍ ക്രൂശിത രൂപം, അകതാരിലെന്നും Kanunnu Njan Daivame Nin Lyrics | Kanunnu Njan Daivame Nin Song Lyrics | Kanunnu Njan Daivame Nin Karaoke | Kanunnu Njan Daivame Nin Track | Kanunnu Njan Daivame Nin Malayalam Lyrics | Kanunnu Njan Daivame Nin Manglish Lyrics | Kanunnu Njan Daivame Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanunnu Njan Daivame Nin Christian Devotional Song Lyrics | Kanunnu Njan Daivame Nin Christian Devotional | Kanunnu Njan Daivame Nin Christian Song Lyrics | Kanunnu Njan Daivame Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaanunnu Njan, Daivame... Nin
Krooshitha Roopam, Akathaarilennum
Kaanunnu Njan, Daivame... Nin
Krooshitha Roopam, Akathaarilennum

Manathaarilennum, Thirunaamam Japichu
Nalkunnu Saadharam, Sthuthi Sthothramennum
Manathaarilennum, Thirunaamam Japichu
Nalkunnu Saadharam, Sthuthi Sthothramennum

Kanunnu Njan, Daivame... Nin
Krooshitha Roopam, Akatharilennum

-----

Anuthapikkumbol, Anukambayode
Arikilananju Nee, Saanthwanamekunnu

🎵🎵🎵

Anuthapikkumbol, Anukambayode
Arikilananju Nee, Saanthwanamekunnu

Nirmmalamaayoru Hrudhayam, Nalki Nee
Susthira Maanasam, Kaninju Nalkoo
Nirmmalamaayoru Hrudhayam, Nalki Nee
Susthira Maanasam, Kaninju Nalkoo

🎵🎵🎵

Kanunnu Njan, Daivame... Nin
Krooshitha Roopam, Akatharil Ennum

-----

Vishwasthanaam Nin, Vilikku Yogyamaai
Thirusaameepyam, Anubhavichennum

🎵🎵🎵

Vishwasthanaam Nin, Vilikku Yogyamaai
Thirusaameepyam, Anubhavichennum

Dhanyamaayoru Jeevitham Nalki Nee
Nithya Jeevan, Nalkidene
Dhanyamaayoru Jeevitham Nalki Nee
Nithya Jeevan, Nalkidene

🎵🎵🎵


Kanunnu Njan, Daivame... Nin
Krooshitha Roopam, Akathaaril Ennum
Kanunnu Njan, Daivame... Nin
Krooshitha Roopam, Akathaaril Ennum

Manatharilennum, Thirunamam Japichu
Nalkunnu Sadharam, Sthuthi Sthothramennum
Manatharilennum, Thirunamam Japichu
Nalkunnu Sadharam, Sthuthi Sthothramennum

Kanunnu Njan, Daivame... Nin
Krooshitha Roopam, Akatharilennum

Kanunnu Njan Daivame Nin Njaan Dhaivame Dheivame Deivame Krooshitha Krushitha


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 231.  Song ID 13161


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.