Malayalam Lyrics

| | |

A A A

My Notes
M കാണുന്നു ഞാന്‍, വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു
F കാണുന്നു ഞാന്‍, വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു
M കാണാത്ത കാര്യങ്ങള്‍, കണ്മുന്‍പിലെന്നപോല്‍
വിശ്വസിച്ചീടുന്നു, എന്‍ കര്‍ത്താവേ
F കാണാത്ത കാര്യങ്ങള്‍, കണ്മുന്‍പിലെന്നപോല്‍
വിശ്വസിച്ചീടുന്നു, എന്‍ കര്‍ത്താവേ
A കാണുന്നു ഞാന്‍, വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു
A കാണുന്നു ഞാന്‍, വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു
—————————————–
M യെരിഹോം മതിലുകള്‍, ഉയര്‍ന്നു നിന്നാല്‍
അതിന്‍ വലുപ്പം സാരമില്ല
F യെരിഹോം മതിലുകള്‍, ഉയര്‍ന്നു നിന്നാല്‍
അതിന്‍ വലുപ്പം സാരമില്ല
M ഒന്നിച്ചു നാം, ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍ വീഴും, കാല്‍ച്ചുവട്ടില്‍
F ഒന്നിച്ചു നാം, ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍ വീഴും, കാല്‍ച്ചുവട്ടില്‍
A കാണുന്നു ഞാന്‍, വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു
—————————————–
F അഗ്നിയിന്‍ നാളങ്ങള്‍, വെള്ളത്തിന്നോളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍, സാധ്യമല്ല
M അഗ്നിയിന്‍ നാളങ്ങള്‍, വെള്ളത്തിന്നോളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍, സാധ്യമല്ല
F അഗ്നിയിലിറങ്ങി, വെള്ളത്തില്‍ നടന്നു
കൂടെ വരുവാന്‍, കര്‍ത്തനുണ്ട്
M അഗ്നിയിലിറങ്ങി, വെള്ളത്തില്‍ നടന്നു
കൂടെ വരുവാന്‍, കര്‍ത്തനുണ്ട്
A കാണുന്നു ഞാന്‍, വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു
—————————————–
M നാലു നാളായാലും, നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍, കര്‍ത്തന്‍ വന്നീടും
F നാലു നാളായാലും, നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍, കര്‍ത്തന്‍ വന്നീടും
M വിശ്വസിച്ചാല്‍ നീ, മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടുമേ
F വിശ്വസിച്ചാല്‍ നീ, മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടുമേ
M കാണുന്നു ഞാന്‍, വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു
F കാണാത്ത കാര്യങ്ങള്‍, കണ്മുന്‍പിലെന്നപോല്‍
വിശ്വസിച്ചീടുന്നു, എന്‍ കര്‍ത്താവേ
A കാണാത്ത കാര്യങ്ങള്‍, കണ്മുന്‍പിലെന്നപോല്‍
വിശ്വസിച്ചീടുന്നു, എന്‍ കര്‍ത്താവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanunnu Njan Vishwasathal | കാണുന്നു ഞാന്‍, വിശ്വാസത്താല്‍ എന്‍ മുന്‍പില്‍ ചെങ്കടല്‍, രണ്ടാകുന്നു Kanunnu Njan Vishwasathal Lyrics | Kanunnu Njan Vishwasathal Song Lyrics | Kanunnu Njan Vishwasathal Karaoke | Kanunnu Njan Vishwasathal Track | Kanunnu Njan Vishwasathal Malayalam Lyrics | Kanunnu Njan Vishwasathal Manglish Lyrics | Kanunnu Njan Vishwasathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanunnu Njan Vishwasathal Christian Devotional Song Lyrics | Kanunnu Njan Vishwasathal Christian Devotional | Kanunnu Njan Vishwasathal Christian Song Lyrics | Kanunnu Njan Vishwasathal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanunnu Njan, Vishwasathal
En Munbil Chenkadal, Randakunnu
Kanunnu Njan, Vishwasathal
En Munbil Chenkadal, Randakunnu

Kanatha Karyangal, Kanmunpilennapol
Vishwasicheedunnu, En Karthave
Kanatha Karyangal, Kanmunpilennapol
Vishwasicheedunnu, En Karthave

Kanunnu Njan, Vishwasathal
En Munbil Chenkadal, Randakunnu
Kanunnu Njan, Vishwasathal
En Munbil Chenkadal, Randakunnu

-----

Yerihom Mathilukal, Uyirnnu Ninnaal
Athin Valuppam, Saaramilla
Yerihom Mathilukal, Uyirnnu Ninnaal
Athin Valuppam, Saaramilla

Onnichu Naam, Aarppittennaal
Van Mathil Veezhum, Kaal Chuvattil
Onnichu Naam, Aarppittennaal
Van Mathil Veezhum, Kaal Chuvattil

Kanunnu Njan, Vishwasathal
En Munbil Chenkadal, Randakunnu

-----

Agniyin Naalangal, Vellathin Olangal
Enne Thakarkkuvaan, Sadhyamalla
Agniyin Naalangal, Vellathin Olangal
Enne Thakarkkuvaan, Sadhyamalla

Agniyil Irangi, Vellathil Nadannu
Koode Varuvaan, Karthanund
Agniyil Irangi, Vellathil Nadannu
Koode Varuvaan, Karthanund

Kanunnu Njan, Vishwasathal
En Munbil Chenkadal, Randakunnu

-----

Naalu Naalaayalum, Nattam Vamichaalum
Kallara Munbil, Karthan Vanneedum
Naalu Naalaayalum, Nattam Vamichaalum
Kallara Munbil, Karthan Vanneedum

Vishwasichaal Nee, Mahathwam Kaanum
Sathante Pravarthikal Thakarthidume
Vishwasichaal Nee, Mahathwam Kaanum
Sathante Pravarthikal Thakarthidume

Kanunnu Njan, Vishwasathal
En Munbil Chenkadal, Randakunnu

Kanatha Karyangal, Kanmunpilennapol
Vishwasicheedunnu, En Karthave
Kanatha Karyangal, Kanmunpilennapol
Vishwasicheedunnu, En Karthave

Kanunnu Njan Vishwasathal Kaanunnu Njaan Vishwaasathal


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1552.  Song ID 9557


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.