Malayalam Lyrics

| | |

A A A

My Notes
M കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു, ശാശ്വത പാറ
F കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു, ശാശ്വത പാറ
A കാണുന്നു ഞാന്‍ യാഹില്‍
—————————————–
M സുസ്ഥിര മാനസനേവനുമെന്‍ യാഹില്‍
ആശ്രയം വയ്‌ക്കുകില്‍ അനുദിനം നാഥന്‍
F സുസ്ഥിര മാനസനേവനുമെന്‍ യാഹില്‍
ആശ്രയം വയ്‌ക്കുകില്‍ അനുദിനം നാഥന്‍
M കാത്തിടുമവനെ നല്‍ സ്വസ്ഥതയോടെ
F കാത്തിടുമവനെ നല്‍ സ്വസ്ഥതയോടെ
M പാര്‍ത്തിവനവന്‍ തിരുകരങ്ങളിലെന്നും
F പാര്‍ത്തിവനവന്‍ തിരുകരങ്ങളിലെന്നും
A കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു, ശാശ്വത പാറ
A കാണുന്നു ഞാന്‍ യാഹില്‍
—————————————–
F ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവന്‍ തിരി പുക വമിക്കുകിലും
M ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവന്‍ തിരി പുക വമിക്കുകിലും
F നടത്തും താന്‍ വിധി ജയം ലഭിക്കും നാള്‍വരെയും
M നടത്തും താന്‍ വിധി ജയം ലഭിക്കും നാള്‍വരെയും
F തളരാതെ അവന്‍ ഭൂവില്‍ സ്ഥാപിക്കും ന്യായം
M തളരാതെ അവന്‍ ഭൂവില്‍ സ്ഥാപിക്കും ന്യായം
A കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു, ശാശ്വത പാറ
A കാണുന്നു ഞാന്‍ യാഹില്‍
—————————————–
M ചെയ്‌കയില്ലവന്‍ നമ്മള്‍ പാപത്തിനൊത്ത പോല്‍
പ്രതിഫലമരുളുന്നില്ലകൃത്യങ്ങള്‍ ഗണിച്ചും
F ചെയ്‌കയില്ലവന്‍ നമ്മള്‍ പാപത്തിനൊത്ത പോല്‍
പ്രതിഫലമരുളുന്നില്ലകൃത്യങ്ങള്‍ ഗണിച്ചും
M വാനമീ ഭൂവില്‍ നിന്നുയിര്‍ന്നിരിപ്പതു പോല്‍
F വാനമീ ഭൂവില്‍ നിന്നുയിര്‍ന്നിരിപ്പതു പോല്‍
M പരന്‍ ദയ ഭക്തന്മേല്‍ വലിയതു തന്നെ
F പരന്‍ ദയ ഭക്തന്മേല്‍ വലിയതു തന്നെ
A കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു, ശാശ്വത പാറ
A കാണുന്നു ഞാന്‍ യാഹില്‍
—————————————–
F വഴുതിടാതവനെന്നെ കരങ്ങളില്‍ കാത്തു
നിര്‍ത്തും തന്‍ മഹിമയിന്‍ സവിധത്തില്‍ നാഥന്‍
M വഴുതിടാതവനെന്നെ കരങ്ങളില്‍ കാത്തു
നിര്‍ത്തും തന്‍ മഹിമയിന്‍ സവിധത്തില്‍ നാഥന്‍
F കളങ്കമറ്റാനന്ദ പൂര്‍ണ്ണതയോടെ
M കളങ്കമറ്റാനന്ദ പൂര്‍ണ്ണതയോടെ
F ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമ്മേന്‍
M ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമ്മേന്‍
A കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു, ശാശ്വത പാറ
A കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു, ശാശ്വത പാറ
A കാണുന്നു ഞാന്‍ യാഹില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാണുന്നു ഞാന്‍ യാഹില്‍ എനിക്കാശ്രയമായൊരു, ശാശ്വത പാറ Kanunnu Njan Yahil Lyrics | Kanunnu Njan Yahil Song Lyrics | Kanunnu Njan Yahil Karaoke | Kanunnu Njan Yahil Track | Kanunnu Njan Yahil Malayalam Lyrics | Kanunnu Njan Yahil Manglish Lyrics | Kanunnu Njan Yahil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanunnu Njan Yahil Christian Devotional Song Lyrics | Kanunnu Njan Yahil Christian Devotional | Kanunnu Njan Yahil Christian Song Lyrics | Kanunnu Njan Yahil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaanunnu Njan Yaahil
Enikkaashrayamaayoru, Shaashvatha Paara
Kaanunnu Njan Yaahil
Enikkaashrayamaayoru, Shaashvatha Paara

Kaanunnu Njan Yaahil

-----

Susthira Maanasanevanumen Yaahil
Aashrayam Vaikkukil Anudhinam Nadhan
Susthira Maanasanevanumen Yaahil
Aashrayam Vaikkukil Anudhinam Nadhan

Kaathidumavane Nal Swasthathayode
Kaathidumavane Nal Swasthathayode
Paarthivanavan Thirukarangalilennum
Paarthivanavan Thirukarangalilennum

Kaanunnu Njan Yaahil
Enikkaashrayamaayoru, Shashvatha Paara
Kaanunnu Njan Yaahil

-----

Odikkukillavanettam Chathanjathaam Oda
Keduthukillavan Thiri Puka Vamikkukilum
Odikkukillavanettam Chathanjathaam Oda
Keduthukillavan Thiri Puka Vamikkukilum

Nadathum Thaan Vidhi Jayam Labhikkum Naalvareyum
Nadathum Thaan Vidhi Jayam Labhikkum Naalvareyum
Thalaraathe Avan Bhoovil Sthaapikkum Nyaayam
Thalaraathe Avan Bhoovil Sthaapikkum Nyaayam

Kaanunnu Njan Yaahil
Enikkaashrayamaayoru, Shaashvatha Paara
Kaanunnu Njan Yaahil

-----

Cheikayillavan Nammal Paapathinotha Pol
Prathiphalamarulunnillakruthyangal Ganichum
Cheikayillavan Nammal Paapathinotha Pol
Prathiphalamarulunnillakruthyangal Ganichum

Vaanamee Bhoovil Ninnuyirnnirippathu Pol
Vaanamee Bhoovil Ninnuyirnnirippathu Pol
Paran Dhaya Bhakthanmel Valiyathu Thanne
Paran Dhaya Bhakthanmel Valiyathu Thanne

Kaanunnu Njan Yaahil
Enikkaashrayamaayoru, Shashwatha Paara
Kaanunnu Njan Yaahil

-----

Vazhuthidaathavanenne Karangalil Kaathu
Nirthum Than Mahimayin Savidhathil Nadhan
Vazhuthidaathavanenne Karangalil Kaathu
Nirthum Than Mahimayin Savidhathil Nadhan

Kalankamattaanandha Poornnathayode
Kalankamattaanandha Poornnathayode
Bhavikkatte Mahathwamangavanennum Aammen
Bhavikkatte Mahathwamangavanennum Aammen

Kaanunnu Njan Yaahil
Enikkaashrayamaayoru, Shaashwatha Paara
Kaanunnu Njan Yaahil
Enikkaashrayamaayoru, Shaashwatha Paara

Kaanunnu Njan Yaahil

Kanunnu Njan Yahil Kaanunnu Kanunu Kaanunu Njaan Yaahil Njan Yahil Enikkaashrayamayoru Enikkashrayamaayoru Enikkashrayamayoru Enikku Aashrayamayoru Aashrayamaayoru Shashwatha Shashvatha Para


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 204.  Song ID 14317


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.