Malayalam Lyrics
My Notes
M | കാണുന്നു ഞാനീ തിരുവോസ്‌തിയില്‍ എനിക്കായ് മുറിവേറ്റ നിന്‍ ശരീരം കാണുന്നു ഞാനീ അള്‍ത്താരയില്‍ ബലിയായ് നല്‍കിയ നിന്റെ സ്‌നേഹം |
F | കാണുന്നു ഞാനീ തിരുവോസ്‌തിയില്‍ എനിക്കായ് മുറിവേറ്റ നിന്‍ ശരീരം കാണുന്നു ഞാനീ അള്‍ത്താരയില്‍ ബലിയായ് നല്‍കിയ നിന്റെ സ്‌നേഹം |
A | ദിവ്യകാരുണ്യമേ, എന്‍ ജീവനെ സ്‌നേഹത്തിന്‍ സമ്മാനമേ ജീവ ചൈതന്യമായ് നീ എന്നില്‍ നിറഞ്ഞീടണേ |
—————————————– | |
M | നിരനിരയായ്, നിന്നെ ഉള്‍ക്കൊള്ളാന്‍ നിര്‍മ്മലമായൊരു ഹൃദയവുമായ് |
F | നിരനിരയായ്, നിന്നെ ഉള്‍ക്കൊള്ളാന്‍ നിര്‍മ്മലമായൊരു ഹൃദയവുമായ് |
M | കരതാരിലെന്നെ നീ ചേര്‍ത്തീടണേ എന്നെ നിന്‍ സ്വന്തമായ് മാറ്റീടണേ |
F | കരതാരിലെന്നെ നീ ചേര്‍ത്തീടണേ എന്നെ നിന്‍ സ്വന്തമായ് മാറ്റീടണേ |
M | ജീവന്റെ ജീവനാം എന്നേശുവേ |
A | ദിവ്യകാരുണ്യമേ, എന്‍ ജീവനെ സ്‌നേഹത്തിന്‍ സമ്മാനമേ ജീവ ചൈതന്യമായ് നീ എന്നില്‍ നിറഞ്ഞീടണേ |
—————————————– | |
F | തിരുമുറിവാല്‍, എന്നെ സ്വന്തമാക്കാന്‍ തിരുരക്തത്താലെന്നെ കഴുകീടുവാന്‍ |
M | തിരുമുറിവാല്‍, എന്നെ സ്വന്തമാക്കാന്‍ തിരുരക്തത്താലെന്നെ കഴുകീടുവാന്‍ |
F | തിരുവോസ്‌തിയായെന്നില്‍ വന്നീടണേ എന്നെ നീ നീയാക്കി തീര്‍ത്തീടണേ |
M | തിരുവോസ്‌തിയായെന്നില്‍ വന്നീടണേ എന്നെ നീ നീയാക്കി തീര്‍ത്തീടണേ |
F | ജീവന്റെ ജീവനാം എന്നേശുവേ |
M | കാണുന്നു ഞാനീ തിരുവോസ്‌തിയില്‍ എനിക്കായ് മുറിവേറ്റ നിന്‍ ശരീരം |
F | കാണുന്നു ഞാനീ അള്‍ത്താരയില്‍ ബലിയായ് നല്‍കിയ നിന്റെ സ്‌നേഹം |
A | ദിവ്യകാരുണ്യമേ, എന്‍ ജീവനെ സ്‌നേഹത്തിന്‍ സമ്മാനമേ ജീവ ചൈതന്യമായ് നീ എന്നില്‍ നിറഞ്ഞീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാണുന്നു ഞാനീ തിരുവോസ്‌തിയില്‍ എനിക്കായ് മുറിവേറ്റ നിന്‍ ശരീരം Kanunnu Njanee Thiruvosthiyil Lyrics | Kanunnu Njanee Thiruvosthiyil Song Lyrics | Kanunnu Njanee Thiruvosthiyil Karaoke | Kanunnu Njanee Thiruvosthiyil Track | Kanunnu Njanee Thiruvosthiyil Malayalam Lyrics | Kanunnu Njanee Thiruvosthiyil Manglish Lyrics | Kanunnu Njanee Thiruvosthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanunnu Njanee Thiruvosthiyil Christian Devotional Song Lyrics | Kanunnu Njanee Thiruvosthiyil Christian Devotional | Kanunnu Njanee Thiruvosthiyil Christian Song Lyrics | Kanunnu Njanee Thiruvosthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkaai Murivetta Nin Shareeram
Kaanunnu Njanee Altharayil
Baliyaai Nalkiya Ninte Sneham
Kaanunnu Njanee Thiruvosthiyil
Enikkaai Murivetta Nin Shareeram
Kaanunnu Njanee Altharayil
Baliyaai Nalkiya Ninte Sneham
Divya Karunyame, En Jeevane
Snehathin Sammaaname
Jeeva Chaithanyamaai Nee
Ennil Niranjeedane
-----
Niranirayaai, Ninne Ulkkollaan
Nirmmalamaayoru Hrudhayavumaai
Niranirayaai, Ninne Ulkkollaan
Nirmmalamaayoru Hrudhayavumaai
Karathaaril Enne Nee Chertheedane
Enne Nin Swanthamaai Maatteedane
Karathaaril Enne Nee Chertheedane
Enne Nin Swanthamaai Maatteedane
Jeevante Jeevanaam Enneshuve
Divyakarunyame, En Jeevane
Snehathin Sammaaname
Jeeva Chaithanyamaai Nee
Ennil Niranjeedane
-----
Thirumurivaal, Enne Swanthamaakkaan
Thirurakthathaal Enne Kazhukeeduvaan
Thirumurivaal, Enne Swanthamaakkaan
Thirurakthathaal Enne Kazhukeeduvaan
Thiruvosthiyaayennil Vanneedane
Enne Nee Neeyaakki Theertheedane
Thiruvosthiyaayennil Vanneedane
Enne Nee Neeyaakki Theertheedane
Jeevante Jeevanaam Enneshuve
Kaanunnu Njanee Thiruvosthiyil
Enikkaai Murivetta Nin Shareeram
Kaanunnu Njanee Altharayil
Baliyaai Nalkiya Ninte Sneham
Divya Karunyame, En Jeevane
Snehathin Sammaaname
Jeeva Chaithanyamaai Nee
Ennil Niranjeedane
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet