Malayalam Lyrics
My Notes
M | കാണുന്നു സ്‌ത്രീയെ, കാല്‍വരിയില്‍ കാണുന്നു സ്‌ത്രീയെ, കാനായിലും വാഗ്‌ദാനമായ് സ്‌ത്രീ, ഏദനിലും അടയാളമായ് സ്‌ത്രീ, വെളിപാടിലും |
F | കാണുന്നു സ്‌ത്രീയെ, കാല്‍വരിയില്‍ കാണുന്നു സ്‌ത്രീയെ, കാനായിലും വാഗ്‌ദാനമായ് സ്‌ത്രീ, ഏദനിലും അടയാളമായ് സ്‌ത്രീ, വെളിപാടിലും |
A | സ്‌ത്രീകളില്‍ ധന്യയാം സ്‌ത്രീയാകും നീ പരിശുദ്ധ കന്യാമാതാവല്ലേ |
A | സ്‌ത്രീകളില്‍ ധന്യയാം സ്‌ത്രീയാകും നീ പരിശുദ്ധ കന്യാമാതാവല്ലേ |
—————————————– | |
M | ഈറേയര്‍ക്കധിപനാം ഗബ്രിയേലോ നസ്രത്തിലണഞ്ഞരുള്‍ ചെയ്‌തീടുന്നു |
F | ഈറേയര്‍ക്കധിപനാം ഗബ്രിയേലോ നസ്രത്തിലണഞ്ഞരുള്‍ ചെയ്‌തീടുന്നു |
M | സ്‌ത്രീകളില്‍ നീയെന്നും കൃപയേറും മറിയം ആ സ്‌ത്രീയെ ഞങ്ങള്‍, നമിച്ചീടുന്നു |
F | ആ സ്‌ത്രീയെ ഞങ്ങള്‍ വന്ദിക്കുന്നു |
A | അത്യുന്നതങ്ങളില്‍ വിണ്‍മയരും ആകാശത്തിന്‍ കീഴേ മണ്‍മയരും അത്യാദരപൂര്‍വ്വം ഞങ്ങളൊന്നായ് നിന്നെ വണങ്ങുന്നു ദൈവമാതേ |
—————————————– | |
F | പരിശുദ്ധ റൂഹയാല്‍ പ്രേരിതയായ് ഏലീശ്വാ അന്നരുള്‍ ചെയ്‌തുവല്ലോ |
M | പരിശുദ്ധ റൂഹയാല്‍ പ്രേരിതയായ് ഏലീശ്വാ അന്നരുള്‍ ചെയ്‌തുവല്ലോ |
F | സ്‌ത്രീകളില്‍ ധന്യ, നീയെന്നുമെന്നും ആ സ്‌ത്രീയെ ഞങ്ങള്‍, നമിച്ചീടുന്നു |
M | ആ സ്‌ത്രീയെ ഞങ്ങള്‍ വന്ദിക്കുന്നു |
F | കാണുന്നു സ്‌ത്രീയെ, കാല്‍വരിയില്‍ കാണുന്നു സ്‌ത്രീയെ, കാനായിലും |
M | വാഗ്‌ദാനമായ് സ്‌ത്രീ, ഏദനിലും അടയാളമായ് സ്‌ത്രീ, വെളിപാടിലും |
A | സ്‌ത്രീകളില്‍ ധന്യയാം സ്‌ത്രീയാകും നീ പരിശുദ്ധ കന്യാമാതാവല്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാണുന്നു സ്‌ത്രീയെ, കാല്‍വരിയില്‍ കാണുന്നു സ്‌ത്രീയെ, കാനായിലും Kanunnu Sthreeye Kalvariyil Lyrics | Kanunnu Sthreeye Kalvariyil Song Lyrics | Kanunnu Sthreeye Kalvariyil Karaoke | Kanunnu Sthreeye Kalvariyil Track | Kanunnu Sthreeye Kalvariyil Malayalam Lyrics | Kanunnu Sthreeye Kalvariyil Manglish Lyrics | Kanunnu Sthreeye Kalvariyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanunnu Sthreeye Kalvariyil Christian Devotional Song Lyrics | Kanunnu Sthreeye Kalvariyil Christian Devotional | Kanunnu Sthreeye Kalvariyil Christian Song Lyrics | Kanunnu Sthreeye Kalvariyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaanunnu Sthreeye, Kaanaayilum
Vaagdhaanamaai Sthree, Edhanilum
Adayaalamaai Sthree, Velipaadilum
Kaanunnu Sthreeye, Kalvariyil
Kaanunnu Sthreeye, Kaanaayilum
Vaagdhaanamaai Sthree, Edhanilum
Adayaalamaai Sthree, Velipaadilum
Sthreekalil Dhanyayaam Sthreeyaakum Nee
Parishudha Kanyaa Maathaavalle
Sthreekalil Dhanyayaam Sthreeyaakum Nee
Parishudha Kanyaa Maathaavalle
-----
Eereyarkkadhipanaam Gabriyelo
Nasrathilananjarul Cheytheedunnu
Eereyarkkadhipanaam Gabriyelo
Nasrathilananjarul Cheytheedunnu
Sthreekalil Neeyennum Krupayerum Mariyam
Aa Sthreeye Njangal, Namicheedunnu
Aa Sthreeye Njangal Vandhikkunnu
Athyunnathangalil Vinnmayarum
Aakashathin Keezhe Mannmayarum
Athyaadharapoorvvam Njangalonnaai
Ninne Vanangunnu Daivamaathe
-----
Parishudha Roohayaal Prerithayaai
Eleeshvaa Annarul Cheythuvallo
Parishudha Roohayaal Prerithayaai
Eleeshvaa Annarul Cheythuvallo
Sthreekalil Dhanya, Neeyennumennum
Aa Sthreeye Njangal, Namicheedunnu
Aa Sthreeye Njangal Vandikkunnu
Kanunnu Sthreeye, Kalvariyil
Kanunnu Sthreeye, Kanayilum
Vagdhaanamaai Sthree, Edhanilum
Adayalamaai Sthree, Velipadilum
Sthreekalil Dhanyayaam Sthreeyaakum Nee
Parishudha Kanyaa Mathavalle
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet