Malayalam Lyrics

| | |

A A A

My Notes
M കാണുന്നുവോ, കാല്‍വരിയില്‍
മനുജനായവതരിച്ചൊരു ദൈവം
അതിഘോരമാം, വേദനയാല്‍
നുറുങ്ങിടിലും, പാപം ക്ഷമിച്ചിടുന്നു
F കാണുന്നുവോ, കാല്‍വരിയില്‍
മനുജനായവതരിച്ചൊരു ദൈവം
അതിഘോരമാം, വേദനയാല്‍
നുറുങ്ങിടിലും, പാപം ക്ഷമിച്ചിടുന്നു
A സര്‍വ്വം ചമച്ചവന്‍, സര്‍വ്വത്തിനും നാഥന്‍
നിന്നിടുന്നു, ഒരു കുഞ്ഞാടെ പോല്‍
A കോമള രൂപനെ വിരൂപനാക്കിയോരീ
മര്‍ത്യനെന്നെയും, മിത്രമാക്കി
A കോമള രൂപനെ വിരൂപനാക്കിയോരീ
മര്‍ത്യനെന്നെയും, മിത്രമാക്കി
—————————————–
M ജീവന്നുറവ് തുറന്നു ദാഹമകറ്റിയോന്‍
കാല്‍വരിയില്‍ കേണൂ ദാഹ ജലത്തിനായി
F ജീവന്നുറവ് തുറന്നു ദാഹമകറ്റിയോന്‍
കാല്‍വരിയില്‍ കേണൂ ദാഹ ജലത്തിനായി
M കുടിപ്പാന്‍ കയ്‌പ്പു നല്‍കി ഈ മഹാ പാപി എന്നെയും
പുത്രനാക്കുവാന്‍, അണിഞ്ഞു മുള്‍മുടി
F കുടിപ്പാന്‍ കയ്‌പ്പു നല്‍കി ഈ മഹാ പാപി എന്നെയും
പുത്രനാക്കുവാന്‍, അണിഞ്ഞു മുള്‍മുടി
A സര്‍വ്വം ചമച്ചവന്‍, സര്‍വ്വത്തിനും നാഥന്‍
നിന്നിടുന്നു, ഒരു കുഞ്ഞാടെ പോല്‍
A സര്‍വ്വം ചമച്ചവന്‍, സര്‍വ്വത്തിനും നാഥന്‍
നിന്നിടുന്നു, ഒരു കുഞ്ഞാടെ പോല്‍
A കോമള രൂപനെ വിരൂപനാക്കിയോരീ
മര്‍ത്യനെന്നെയും, മിത്രമാക്കി
A കോമള രൂപനെ വിരൂപനാക്കിയോരീ
മര്‍ത്യനെന്നെയും, മിത്രമാക്കി
—————————————–
F രോഗത്താല്‍ വലഞ്ഞയെന്നെ കൈകളാല്‍ വഹിച്ച
തന്‍ കൈകളില്‍ നല്‍കി ഞാന്‍ കാരിരുമ്പാണികള്‍
M രോഗത്താല്‍ വലഞ്ഞയെന്നെ കൈകളാല്‍ വഹിച്ച
തന്‍ കൈകളില്‍ നല്‍കി ഞാന്‍ കാരിരുമ്പാണികള്‍
F ഘോരമായ് നിന്ദിച്ചൊരപരാധിയായ എന്നെയും
വീണ്ടെടുക്കുവാന്‍, വെടിഞ്ഞു നിന്‍ പ്രാണനും
M ഘോരമായ് നിന്ദിച്ചൊരപരാധിയായ എന്നെയും
വീണ്ടെടുക്കുവാന്‍, വെടിഞ്ഞു നിന്‍ പ്രാണനും
A സര്‍വ്വം ചമച്ചവന്‍, സര്‍വ്വത്തിനും നാഥന്‍
നിന്നിടുന്നു, ഒരു കുഞ്ഞാടെ പോല്‍
A സര്‍വ്വം ചമച്ചവന്‍, സര്‍വ്വത്തിനും നാഥന്‍
നിന്നിടുന്നു, ഒരു കുഞ്ഞാടെ പോല്‍
A കോമള രൂപനെ വിരൂപനാക്കിയോരീ
മര്‍ത്യനെന്നെയും, മിത്രമാക്കി
A കോമള രൂപനെ വിരൂപനാക്കിയോരീ
മര്‍ത്യനെന്നെയും, മിത്രമാക്കി
—————————————–
A സബ്‌കാ രചനെ വാലാ, സബ്‌കാ തൂഹി ദാതാ
ജഗ്‌ മേം ഖടാ, ഏക് മേം നാ സമാന്‍
( सबका रचने वाला, सबका तुही दाता
जग में खड़ा, एक मैं ना समान )
A സബ്‌കാ രചനെ വാലാ, സബ്‌കാ തൂഹി ദാതാ
ജഗ്‌ മേം ഖടാ, ഏക് മേം നാ സമാന്‍
( सबका रचने वाला, सबका तुही दाता
जग में खड़ा, एक मैं ना समान )
A സുന്ദര് രൂപ് കോ ബിഗടാ ഹൂആ കര്‍ ദിയാ
പാപി മുഛെ, അപ്‌നേ മിത്ര് ബനായാ
( सुन्दर रूप को बिगडा हुआ कर दिया
पापी मुझे अपने मित्र बनाया )
A സുന്ദര് രൂപ് കോ ബിഗടാ ഹൂആ കര്‍ ദിയാ
പാപി മുഛെ, അപ്‌നേ മിത്ര് ബനായാ
( सुन्दर रूप को बिगडा हुआ कर दिया
पापी मुझे अपने मित्र बनाया )

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാണുന്നുവോ, കാല്‍വരിയില്‍ മനുജനായവതരിച്ചൊരു ദൈവം അതിഘോരമാം, വേദനയാല്‍ Kanunnuvo Kalvariyil Lyrics | Kanunnuvo Kalvariyil Song Lyrics | Kanunnuvo Kalvariyil Karaoke | Kanunnuvo Kalvariyil Track | Kanunnuvo Kalvariyil Malayalam Lyrics | Kanunnuvo Kalvariyil Manglish Lyrics | Kanunnuvo Kalvariyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanunnuvo Kalvariyil Christian Devotional Song Lyrics | Kanunnuvo Kalvariyil Christian Devotional | Kanunnuvo Kalvariyil Christian Song Lyrics | Kanunnuvo Kalvariyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaanunnuvo, Kalvariyil
Manujanaai Avatharichoru Daivam
Athikhoramaam, Vedhanayaal
Nurungidilum, Paapam Kshamichidunnu

Kaanunnuvo, Kalvariyil
Manujanaayavatharichoru Daivam
Athikhoramaam, Vedhanayaal
Nurungidilum, Paapam Kshamichidunnu

Sarvvam Chamachavan, Sarvvathinum Nadhan
Ninnidunnu, Oru Kunjaade Pol

Komala Roopane Viroopanaakkiyoree
Marthyanenneyum, Mithramaakki
Komala Roopane Viroopanaakkiyoree
Marthyanenneyum, Mithramaakki

-----

Jeevannuravu Thurannu Dhaahamakattiyon
Kalvariyil Kenoo Dhaaha Jalathinaayi
Jeevannuravu Thurannu Dhaahamakattiyon
Kalvariyil Kenoo Dhaaha Jalathinaayi

Kudippaan Kayppu Nalki Ee Mahaa Paapi Enneyum
Puthranaakkuvaan, Aninju Mulmudi
Kudippaan Kayppu Nalki Ee Mahaa Paapi Enneyum
Puthranaakkuvaan, Aninju Mulmudi

Sarvam Chamachavan, Sarvathinum Nadhan
Ninneedunnu, Oru Kunjade Pol
Sarvam Chamachavan, Sarvathinum Nadhan
Ninneedunnu, Oru Kunjade Pol

Komala Roopane Viroopanaakkiyoree
Marthyanenneyum, Mithramaakki
Komala Roopane Viroopanaakkiyoree
Marthyanenneyum, Mithramaakki

-----

Rogathaal Valanjayenne Kaikalaal Vahicha
Than Kaikalil Nalki Njan Kaarirumbaanikal
Rogathaal Valanjayenne Kaikalaal Vahicha
Than Kaikalil Nalki Njan Kaarirumbaanikal

Khoramaai Nindhichoraparaadhiyaaya Enneyum
Veendedukkuvaan, Vedinju Nin Praananum
Khoramaai Nindhichoraparaadhiyaaya Enneyum
Veendedukkuvaan, Vedinju Nin Praananum

Sarvvam Chamachavan, Sarvvathinum Nadhan
Ninnidunnu, Oru Kunjaade Pol
Sarvvam Chamachavan, Sarvvathinum Nadhan
Ninnidunnu, Oru Kunjaade Pol

Komala Roopane Viroopanaakkiyoree
Marthyanenneyum, Mithramaakki
Komala Roopane Viroopanaakkiyoree
Marthyanenneyum, Mithramaakki

-----

Sabkaa Rachane Vaalaa, Sabkaa Thoohi Dhaathaa
Jag Mem Kadaa, Ek Mem Naa Samaan
( सबका रचने वाला, सबका तुही दाता
जग में खड़ा, एक मैं ना समान )

Sabkaa Rachane Vaalaa, Sabkaa Thoohi Dhaathaa
Jag Mem Kadaa, Ek Mem Naa Samaan
( सबका रचने वाला, सबका तुही दाता
जग में खड़ा, एक मैं ना समान )

Sundhar Roop Ko Bigdaa Hoo'aa Kar Dhiyaa
Paapi Muche, Apne Mithr Banaaya
( सुन्दर रूप को बिगडा हुआ कर दिया
पापी मुझे अपने मित्र बनाया )

Sundhar Roop Ko Bigdaa Hoo'aa Kar Dhiyaa
Paapi Muche, Apne Mithr Banaaya
( सुन्दर रूप को बिगडा हुआ कर दिया
पापी मुझे अपने मित्र बनाया )

Kanunnuvo Kaanunnuvo Kannunnuvo Kaannunnuvo Kannunuvo Kaannunuvo Kalvariyil Manjuanayi Manujanaayi Manujanai Manujanaai Avatharichoru Daivam Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 421.  Song ID 12138


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.