Malayalam Lyrics

| | |

A A A

My Notes
M കന്യാ മറിയമേ, നിര്‍മ്മല മാതാവേ
ഹേ ധന്യേ നിന്നെ ഞാന്‍, വന്ദിക്കുന്നേന്‍
F പാവന ലോകത്തില്‍, രാജ്ഞിയായ് വാഴുന്ന
പാവന മാലികേ, സുന്ദരാംഗി
A പാതകനാമീ ഞാന്‍, മാനസം വെന്തിതാ
മാതാവേ നിന്‍ മുമ്പില്‍, കേണിടുന്നേന്‍
—————————————–
F ദീനയായ് മേവുന്നോ..രെന്നില്‍ സദാ നിന്റെ
ദാനത്തെ തന്നു പാലിക്കണമേ
M കേടാകും ഈ ലോകേ, ആടലെന്യേ ഞാനും
കൂടി മേവിടുവാന്‍, ഈടു നല്‍ക
A നിന്‍ മകനോടിര..ന്നെന്‍ മഹാ പാപങ്ങള്‍
നന്മയായ് മോചിച്ചു, രക്ഷിക്കുക
—————————————–
M അമ്മയോടല്ലാതെ, എന്റെ ദുരിതങ്ങള്‍
ചെമ്മേ വേറാരോടു, ചൊല്ലിടേണ്ടു
F അമ്മേടെ സ്‌നേഹം പോല്‍, മറ്റൊരു സ്‌നേഹത്തെ
ഉണ്മയായ് ചൊല്ലുവാന്‍, ഇല്ല പാരില്‍
A അമ്മേ മറിയമേ, പെണ്മണി നിന്‍ കൃപ
എന്മേലനുഗ്രഹം ചെയ്യണമേ
—————————————–
A അമ്മേ നമസ്‌കാരം, മംഗള ഗാത്രിയെ
സന്മന വാഹിനി, പാഹി പാഹി
A സന്മന വാഹിനി, പാഹി പാഹി
A സന്മന വാഹിനി, പാഹി പാഹി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കന്യാ മറിയമേ, നിര്‍മ്മല മാതാവേ ഹേ ധന്യേ നിന്നെ ഞാന്‍, വന്ദിക്കുന്നേന്‍ Kanya Mariyame Nirmala Mathave Lyrics | Kanya Mariyame Nirmala Mathave Song Lyrics | Kanya Mariyame Nirmala Mathave Karaoke | Kanya Mariyame Nirmala Mathave Track | Kanya Mariyame Nirmala Mathave Malayalam Lyrics | Kanya Mariyame Nirmala Mathave Manglish Lyrics | Kanya Mariyame Nirmala Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Mariyame Nirmala Mathave Christian Devotional Song Lyrics | Kanya Mariyame Nirmala Mathave Christian Devotional | Kanya Mariyame Nirmala Mathave Christian Song Lyrics | Kanya Mariyame Nirmala Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanyaa Mariyame, Nirmmala Maathaave
He Dhanye Ninne Njan, Vandhikkunnen
Paavana Lokathil, Raanjiyaay Vaazhunna
Paavana Maalike, Sundharaamgi
Paathakanaamee Njan, Maanasam Venthithaa
Maathaave Nin Mumbil, Kenidunnen

-----

Dheenayaay Mevunno..rennil Sadhaa Ninte
Dhaanathe Thannu Paalikkaname
Kedaakum Ee Loke, Aadalenye Njanum
Koodi Meviduvaan, Eedu Nalka
Nin Makanodira..nnen Mahaa Paapangal
Nanmayaai Mochichu, Rakshikkuka

-----

Ammayodallaathe, Ente Dhurithangal
Chemme Veraarodu, Chollidendu
Ammede Sneham Pol, Mattoru Snehathe
Unmayaai Cholluvaan, Illa Paaril
Amme Mariyame, Penmani Nin Krupa
Enmelanugraham Cheyyaname

-----

Amme Namaskaaram, Mangala Gaathriye
Sanmana Vaahini, Paahi Paahi
Sanmana Vaahini, Paahi Paahi
Sanmana Vaahini, Paahi Paahi

Kanya Mariyame Kanyamariyame Nirmmala Nirmala Mathave


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 518.  Song ID 11847


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.