Malayalam Lyrics
My Notes
M | കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ |
F | കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ |
M | കഴള് കൂപ്പിടും എന്‍, അഴല് നീക്കുക നീ ജഗതീശ്വരിയേ കരുണാകരിയേ |
A | കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ |
—————————————– | |
M | ഇരുള് ചൂഴ്ന്നിടും ആത്മാവിന് മണിമംഗള ദീപ്തികയായ് |
F | ഇരുള് ചൂഴ്ന്നിടും ആത്മാവിന് മണിമംഗള ദീപ്തികയായ് |
M | ഒളി തൂകണമമ്മേ നീയെന്നുമേ |
F | ഒളി തൂകണമമ്മേ നീയെന്നുമേ |
A | സുഖദായകിയേ സുര നായകിയേ |
A | കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ |
—————————————– | |
F | വിണ്ണിന് വെളിച്ചമേ… ദൈവപുത്രനു ജന്മമേകിയ മാതാവേ |
F | പാപികളാം ഞങ്ങള്ക്കാരാണു വേറെ പാരിതില്‍ ആശ്രയം തായേ |
M | അറിവിന് പൊരുളേ നിന്നെ അറിവാന്‍ വഴി തേടുന്നേന്‍ |
F | അറിവിന് പൊരുളേ നിന്നെ അറിവാന്‍ വഴി തേടുന്നേന്‍ |
M | ആരിനിയമ്മേ നീ എന്നിയേ |
F | ആരിനിയമ്മേ നീ എന്നിയേ |
A | എന്നെ കാത്തിടുവാന്‍ വഴി കാട്ടിടുവാന്‍ |
A | കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanya Mariyame Thaye Enikkennalum Aashrayam Neeye | കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ Kanya Mariyame Thaye Enikkennalum Lyrics | Kanya Mariyame Thaye Enikkennalum Song Lyrics | Kanya Mariyame Thaye Enikkennalum Karaoke | Kanya Mariyame Thaye Enikkennalum Track | Kanya Mariyame Thaye Enikkennalum Malayalam Lyrics | Kanya Mariyame Thaye Enikkennalum Manglish Lyrics | Kanya Mariyame Thaye Enikkennalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Mariyame Thaye Enikkennalum Christian Devotional Song Lyrics | Kanya Mariyame Thaye Enikkennalum Christian Devotional | Kanya Mariyame Thaye Enikkennalum Christian Song Lyrics | Kanya Mariyame Thaye Enikkennalum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkennalum Aashrayam Neeye
Kanyamariyamme Thaye
Enikkennalum Aashrayam Neeye
Kazhal Kooppidum En, Azhal Neekkuka Nee
Jagatheeshwariye Karunaakariye
Kanya Mariyamme Thaaye
Enikkenalum Aashrayam Neeye
-----
Irul Choozhnidum Aathmavin
Manimangala Deepthikayaayi
Irul Choozhnidum Aathmavin
Manimangala Deepthikayaayi
Oli Thookanamamme Nee Enume
Oli Thookanamamme Nee Enume
Sukhadhayike Sura Nayakiye
Kanya Mariyame Thaaye
Enikkenalum Aashrayam Neeye
-----
Vinnin Velichame....
Daiva Puthranu Janmamekiya Mathave...
Paapikalaam Njangalkkaaranu Vere
Paarithil Aashrayam Thaaye
Arivin Porule Ninne
Arivaan Vazhi Thedunnen
Arivin Porule Ninne
Arivaan Vazhi Thedunnen
Aariniyamme Nee Enniye
Aariniyamme Nee Enniye
Enne Kaathiduvan, Vazhi Kaattiduvaan
Kanyamariyame Thaaye
Enikkenalum Aashrayam Neeye
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet