Malayalam Lyrics

| | |

A A A

My Notes
M കന്യാ മാതാവേ, മന്നാ പേടകമേ
കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ
F കന്യാ മാതാവേ, മന്നാ പേടകമേ
കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ
M ധന്യേ മാമരിയെ, സൃഷ്‌ടാവിന്നമ്മേ
സാഗര താരകമേ, വിണ്ണിന്‍ ജാലകമേ
F ധന്യേ മാമരിയെ, സൃഷ്‌ടാവിന്നമ്മേ
സാഗര താരകമേ, വിണ്ണിന്‍ ജാലകമേ
A കന്യാ മാതാവേ, മന്നാ പേടകമേ
കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ
A റൂഹാ തന്‍ കൂടാരം, ഉള്ളിലൊതുക്കി
ആദ്യത്തെ സക്രാരിയായവളെ
പ്രാര്‍ത്ഥിക്കണേ, ഞങ്ങള്‍ക്കായ്
A റൂഹാ തന്‍ കൂടാരം, ഉള്ളിലൊതുക്കി
ആദ്യത്തെ സക്രാരിയായവളെ
പ്രാര്‍ത്ഥിക്കണേ, ഞങ്ങള്‍ക്കായ്
—————————————–
M ഇരുളിന്‍ നടുവില്‍ കാണാകടലില്‍
കരയറിയാതെ വലയും നേരം
കണ്ണിന്‍ മുന്നില്‍ ആശ്രയമായി
തെളിയും നിന്‍ രൂപം
F ഇരുളിന്‍ നടുവില്‍ കാണാകടലില്‍
കരയറിയാതെ വലയും നേരം
കണ്ണിന്‍ മുന്നില്‍ ആശ്രയമായി
തെളിയും നിന്‍ രൂപം
M നീ മാത്രമേ അമ്മേ..
ഉഷകാല താരകമേ..
F നീ മാത്രമേ അമ്മേ..
ഉഷകാല താരകമേ..
A കന്യാ മാതാവേ, മന്നാ പേടകമേ
കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ
A റൂഹാ തന്‍ കൂടാരം, ഉള്ളിലൊതുക്കി
ആദ്യത്തെ സക്രാരിയായവളെ
പ്രാര്‍ത്ഥിക്കണേ, ഞങ്ങള്‍ക്കായ്
A റൂഹാ തന്‍ കൂടാരം, ഉള്ളിലൊതുക്കി
ആദ്യത്തെ സക്രാരിയായവളെ
പ്രാര്‍ത്ഥിക്കണേ, ഞങ്ങള്‍ക്കായ്
—————————————–
F കദനം നിറയും സഹന തീയില്‍
പിടയും നേരം എന്നെ തഴുകും
മഹിതന്‍ വഴിയില്‍ അരികില്‍ അണയും
മഹിതേ പാവന ചരിതേ
M കദനം നിറയും സഹന തീയില്‍
പിടയും നേരം എന്നെ തഴുകും
മഹിതന്‍ വഴിയില്‍ അരികില്‍ അണയും
മഹിതേ പാവന ചരിതേ
F നീ മാത്രമേ അമ്മേ..
അലിവിന്‍ ആലയമേ…
M നീ മാത്രമേ അമ്മേ..
അലിവിന്‍ ആലയമേ…
F കന്യാ മാതാവേ, മന്നാ പേടകമേ
കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ
M കന്യാ മാതാവേ, മന്നാ പേടകമേ
കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ
F ധന്യേ മാമരിയെ, സൃഷ്‌ടാവിന്നമ്മേ
സാഗര താരകമേ, വിണ്ണിന്‍ ജാലകമേ
M ധന്യേ മാമരിയെ, സൃഷ്‌ടാവിന്നമ്മേ
സാഗര താരകമേ, വിണ്ണിന്‍ ജാലകമേ
A കന്യാ മാതാവേ, മന്നാ പേടകമേ
കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ
A റൂഹാ തന്‍ കൂടാരം, ഉള്ളിലൊതുക്കി
ആദ്യത്തെ സക്രാരിയായവളെ
പ്രാര്‍ത്ഥിക്കണേ, ഞങ്ങള്‍ക്കായ്
A റൂഹാ തന്‍ കൂടാരം, ഉള്ളിലൊതുക്കി
ആദ്യത്തെ സക്രാരിയായവളെ
പ്രാര്‍ത്ഥിക്കണേ, ഞങ്ങള്‍ക്കായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanya Mathave Manna Pedakame | കന്യാ മാതാവേ, മന്നാ പേടകമേ കനിവിന്‍ ഉറവിടമേ, നിത്യം കന്യകയേ Kanya Mathave Manna Pedakame Lyrics | Kanya Mathave Manna Pedakame Song Lyrics | Kanya Mathave Manna Pedakame Karaoke | Kanya Mathave Manna Pedakame Track | Kanya Mathave Manna Pedakame Malayalam Lyrics | Kanya Mathave Manna Pedakame Manglish Lyrics | Kanya Mathave Manna Pedakame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Mathave Manna Pedakame Christian Devotional Song Lyrics | Kanya Mathave Manna Pedakame Christian Devotional | Kanya Mathave Manna Pedakame Christian Song Lyrics | Kanya Mathave Manna Pedakame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanya Mathave, Mannaa Pedakame
Kanivin Uravidame, Nithyam Kanyakaye
Kanya Mathave, Mannaa Pedakame
Kanivin Uravidame, Nithyam Kanyakaye

Dhanye Maamariye, Srushttaavin Amme
Sagara Tharakame, Vinnin Jaalakame
Dhanye Maamariye, Srushttaavin Amme
Sagara Tharakame, Vinnin Jaalakame

Kanya Mathave, Mannaa Pedakame
Kanivin Uravidame, Nithyam Kanyakaye

Roohaa Than Koodaaram, Ullilothukki
Aadhyathe Sakrariyaayavale
Praarthikkane, Njangalkkaai

Roohaa Than Koodaaram, Ullilothukki
Aadhyathe Sakrariyaayavale
Praarthikkane, Njangalkkaai

-----

Irulin Naduvil Kaanaa Kadalil
Karayariyaathe Valayum Neram
Kannin Munnil Aashrayamaayi
Theliyum Nin Roopam

Irulin Naduvil Kaanaa Kadalil
Karayariyaathe Valayum Neram
Kannin Munnil Aashrayamaayi
Theliyum Nin Roopam

Nee Maathrame Amme...
Ushakala Thaarakame...
Nee Maathrame Amme...
Ushakala Thaarakame...

Kanya Mathave, Mannaa Pedakame
Kanivin Uravidame, Nithyam Kanyakaye

Roohaa Than Koodaaram, Ullil Othukki
Aadhyathe Sakrariyayavale
Praarthikkane, Njangalkkaai

Roohaa Than Koodaaram, Ullil Othukki
Aadhyathe Sakrariyayavale
Praarthikkane, Njangalkkaai

-----

Kadhanam Nirayum Sahana Theeyil
Pidayum Neram Enne Thazhukum
Mahithan Vazhiyil Arikil Anayum
Mahithe Paavana Charithe

Kadhanam Nirayum Sahana Theeyil
Pidayum Neram Enne Thazhukum
Mahithan Vazhiyil Arikil Anayum
Mahithe Paavana Charithe

Nee Maathrame Amme...
Alivin Aalayame...
Nee Maathrame Amme...
Alivin Aalayame...

Kanya Mathave, Mannaa Pedakame
Kanivin Uravidame, Nithyam Kanyakaye
Kanya Mathave, Mannaa Pedakame
Kanivin Uravidame, Nithyam Kanyakaye

Dhanye Maamariye, Srishttaavin Amme
Sagara Tharakame, Vinnin Jaalakame
Dhanye Maamariye, Srishttaavin Amme
Sagara Tharakame, Vinnin Jaalakame

Kanya Mathave, Mannaa Pedakame
Kanivin Uravidame, Nithyam Kanyakaye

Roohaa Than Koodaaram, Ullilothukki
Aadhyathe Sakrariyaayavale
Praarthikkane, Njangalkkaai

Roohaa Than Koodaaram, Ullilothukki
Aadhyathe Sakrariyaayavale
Praarthikkane, Njangalkkaai

kanyamathave mannapedakame mannappedakame kanivinnuravidame


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 609.  Song ID 10682


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.