Malayalam Lyrics

| | |

A A A

My Notes
M കന്യാസുതാ നിന്റെ പുകള്‍ പാടി പാടി
കാലങ്ങള്‍ പോകുന്നു പരിപാലകാ
ആത്മാവിലെരിയും മെഴുതിരിയോടെ
ഞങ്ങള്‍ മേവുന്നു മഹിപാലകാ
F കന്യാസുതാ നിന്റെ പുകള്‍ പാടി പാടി
കാലങ്ങള്‍ പോകുന്നു പരിപാലകാ
ആത്മാവിലെരിയും മെഴുതിരിയോടെ
ഞങ്ങള്‍ മേവുന്നു മഹിപാലകാ
—————————————–
M അന്ധന്റെ മിഴികള്‍ക്കു പ്രഭയായി നീ
ആലംബഹീനര്‍ക്കു പ്രിയ ബന്ധു നീ
F ഊമയ്‌ക്കു നാവില്‍ മൊഴിയായി നീ
നോവും ഹൃദയങ്ങള്‍ തഴുകുന്നു നീ
A കന്യാസുതാ നിന്റെ പുകള്‍ പാടി പാടി
കാലങ്ങള്‍ പോകുന്നു പരിപാലകാ
ആത്മാവിലെരിയും മെഴുതിരിയോടെ
ഞങ്ങള്‍ മേവുന്നു മഹിപാലകാ
—————————————–
F മണ്ണിന്റെ പാപങ്ങള്‍ കഴുകുന്നു നീ
മര്‍ത്യന്റെ ദുഃഖത്തിന്‍ അത്താണി നീ
M ആതുരന്മാരില്‍ ഔഷധമായ്
ഉള്ളില്‍ നിറയുന്നു കൃപയായി നീ
A കന്യാസുതാ നിന്റെ പുകള്‍ പാടി പാടി
കാലങ്ങള്‍ പോകുന്നു പരിപാലകാ
ആത്മാവിലെരിയും മെഴുതിരിയോടെ
ഞങ്ങള്‍ മേവുന്നു മഹിപാലകാ
—————————————–
M കുഞ്ഞാടുകള്‍ ഞങ്ങള്‍ തിരയുന്നല്ലോ
കുന്നും പുറംതോറും ഇടയാ നിന്നെ
F ഏകാന്തമാകുമീ വനഭൂമിയാകെ
ഏതോ തമസ്സിന്റെ തിരമൂടവേ
A കന്യാസുതാ നിന്റെ പുകള്‍ പാടി പാടി
കാലങ്ങള്‍ പോകുന്നു പരിപാലകാ
ആത്മാവിലെരിയും മെഴുതിരിയോടെ
ഞങ്ങള്‍ മേവുന്നു മഹിപാലകാ
—————————————–
F നീ കൂട്ടിനുണ്ടെങ്കില്‍ ഭയമേതുമില്ല
മുള്‍പ്പടര്‍പ്പേറുമീ താഴ്‌വാരത്തില്‍
M ദുരിതങ്ങള്‍ എന്നും നിറയുന്ന നേരം
ഞങ്ങള്‍ കാക്കുന്നു നിന്നാഗമം
A കന്യാസുതാ നിന്റെ പുകള്‍ പാടി പാടി
കാലങ്ങള്‍ പോകുന്നു പരിപാലകാ
ആത്മാവിലെരിയും മെഴുതിരിയോടെ
ഞങ്ങള്‍ മേവുന്നു മഹിപാലകാ
A കന്യാസുതാ നിന്റെ പുകള്‍ പാടി പാടി
കാലങ്ങള്‍ പോകുന്നു പരിപാലകാ
ആത്മാവിലെരിയും മെഴുതിരിയോടെ
ഞങ്ങള്‍ മേവുന്നു മഹിപാലകാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanya Sutha Ninte Pukal Padi Padi | കന്യാസുതാ നിന്റെ പുകള്‍ പാടി പാടി കാലങ്ങള്‍ പോകുന്നു പരിപാലകാ Kanya Sutha Ninte Pukal Padi Padi Lyrics | Kanya Sutha Ninte Pukal Padi Padi Song Lyrics | Kanya Sutha Ninte Pukal Padi Padi Karaoke | Kanya Sutha Ninte Pukal Padi Padi Track | Kanya Sutha Ninte Pukal Padi Padi Malayalam Lyrics | Kanya Sutha Ninte Pukal Padi Padi Manglish Lyrics | Kanya Sutha Ninte Pukal Padi Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Sutha Ninte Pukal Padi Padi Christian Devotional Song Lyrics | Kanya Sutha Ninte Pukal Padi Padi Christian Devotional | Kanya Sutha Ninte Pukal Padi Padi Christian Song Lyrics | Kanya Sutha Ninte Pukal Padi Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanyaa Sutha Ninte Pukal Paadi Paadi
Kaalangal Pokunnu Paripaalakaa
Aathmaavil Eriyum Mezhuthiriyode
Njangal Mevunnu Mahipaalakaa

Kanyaa Sutha Ninte Pukal Paadi Paadi
Kaalangal Pokunnu Paripaalakaa
Aathmaavil Eriyum Mezhuthiriyode
Njangal Mevunnu Mahipaalakaa

-----

Andhante Mizhikalkku Prabhayaayi Nee
Aalambaheenarkku Priya Bandhu Nee
Oomaikku Naavil Mozhiyaayi Nee
Novum Hrudhayangal Thazhukunnu Nee

Kanyaa Sutha Ninte Pukal Paadi Paadi
Kaalangal Pokunnu Paripalakaa
Aathmavil Eriyum Mezhuthiriyode
Njangal Mevunnu Mahipalakaa

-----

Manninte Paapangal Kazhukunnu Nee
Marthyante Dhukhathin Athaani Nee
Aadhuranmaaril Aushadhamaai
Ullil Nirayunnu Krupayaayi Nee

Kanyaa Sutha Ninte Pukal Paadi Paadi
Kaalangal Pokunnu Paripaalakaa
Aathmavileriyum Mezhuthiriyode
Njangal Mevunnu Mahipaalakaa

-----

Kunjaadukal Njangal Thirayunnallo
Kunnum Puramthorum Idayaa Ninne
Ekaanthamaakumee Vanabhoomiyaake
Etho Thamassinte Thiramoodave

Kanyaa Sutha Ninte Pukal Paadi Paadi
Kaalangal Pokunnu Paripaalakaa
Aathmavileriyum Mezhuthiriyode
Njangal Mevunnu Mahipaalakaa

-----

Nee Koottinundenkil Bhayamethumilla
Mulppadarpperumee Thaazhvaarathil
Dhurithangal Ennum Nirayunna Neram
Njangal Kaakkunnu Ninnaagamam

Kanyaa Sutha Ninte Pukal Paadi Paadi
Kaalangal Pokunnu Paripaalakaa
Aathmavileriyum Mezhuthiriyode
Njangal Mevunnu Mahipaalakaa

Kanyaa Sutha Ninte Pukal Paadi Paadi
Kaalangal Pokunnu Paripaalakaa
Aathmavileriyum Mezhuthiriyode
Njangal Mevunnu Mahipaalakaa

Kanya Sutha Ninte Pukal Padi Padi Kanyasutha Pugal Paadi Paadi Kaalangal Kalangal


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 282.  Song ID 11062


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.