Malayalam Lyrics
My Notes
M | കന്യാസുതനെ, ദൈവകുമാരാ മണ്ണിന്‍ രക്ഷകനെ വിണ്ണില്‍ നിന്നിഹ, വന്നു പിറന്ന ഉന്നതനീശജനെ പരമോന്നതനീശജനെ |
F | കന്യാസുതനെ, ദൈവകുമാരാ മണ്ണിന്‍ രക്ഷകനെ വിണ്ണില്‍ നിന്നിഹ, വന്നു പിറന്ന ഉന്നതനീശജനെ പരമോന്നതനീശജനെ |
—————————————– | |
M | ഇരുളിലലയും, നരനെ തേടി ധരയില്‍ വന്നവനെ |
🎵🎵🎵 | |
F | ഇരുളിലലയും, നരനെ തേടി ധരയില്‍ വന്നവനെ |
M | കറകള്‍, പാപ കറകള്‍ കഴുകും കരുണാ സാഗരമേ കരയറിയാ സാഗരമേ |
F | കറകള്‍, പാപ കറകള്‍ കഴുകും കരുണാ സാഗരമേ കരയറിയാ സാഗരമേ |
M | കന്യാസുതനെ, ദൈവകുമാരാ മണ്ണിന്‍ രക്ഷകനെ വിണ്ണില്‍ നിന്നിഹ, വന്നു പിറന്ന ഉന്നതനീശജനെ പരമോന്നതനീശജനെ |
F | കന്യാസുതനെ, ദൈവകുമാരാ മണ്ണിന്‍ രക്ഷകനെ വിണ്ണില്‍ നിന്നിഹ, വന്നു പിറന്ന ഉന്നതനീശജനെ പരമോന്നതനീശജനെ |
—————————————– | |
F | തകരും മനസ്സില്‍, കദനം തിങ്ങി കരയും മാനവരില്‍ |
🎵🎵🎵 | |
M | തകരും മനസ്സില്‍, കദനം തിങ്ങി കരയും മാനവരില്‍ |
F | മുറിവില്‍, വീഞ്ഞും എണ്ണയുമേകി സുഖമരുളും പരനെ നല്ല സമറിയനായവനെ |
M | മുറിവില്‍, വീഞ്ഞും എണ്ണയുമേകി സുഖമരുളും പരനെ നല്ല സമറിയനായവനെ |
A | കന്യാസുതനെ, ദൈവകുമാരാ മണ്ണിന്‍ രക്ഷകനെ വിണ്ണില്‍ നിന്നിഹ, വന്നു പിറന്ന ഉന്നതനീശജനെ പരമോന്നതനീശജനെ |
A | കന്യാസുതനെ, ദൈവകുമാരാ മണ്ണിന്‍ രക്ഷകനെ വിണ്ണില്‍ നിന്നിഹ, വന്നു പിറന്ന ഉന്നതനീശജനെ പരമോന്നതനീശജനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanya Suthane Daiva Kumara | കന്യാസുതനെ, ദൈവകുമാരാ മണ്ണിന്‍ രക്ഷകനെ Kanya Suthane Daiva Kumara Lyrics | Kanya Suthane Daiva Kumara Song Lyrics | Kanya Suthane Daiva Kumara Karaoke | Kanya Suthane Daiva Kumara Track | Kanya Suthane Daiva Kumara Malayalam Lyrics | Kanya Suthane Daiva Kumara Manglish Lyrics | Kanya Suthane Daiva Kumara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Suthane Daiva Kumara Christian Devotional Song Lyrics | Kanya Suthane Daiva Kumara Christian Devotional | Kanya Suthane Daiva Kumara Christian Song Lyrics | Kanya Suthane Daiva Kumara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannin Rakshakane
Vinnil Ninniha, Vannu Piranna
Unnathaneeshajane
Paramonnathaneeshajane
Kanyaa Suthane, Dhaiva Kumaaraa
Mannin Rakshakane
Vinnil Ninniha, Vannu Piranna
Unnathaneeshajane
Paramonnathaneeshajane
-----
Irulil Alayum, Narane Thedi
Dharayil Vannavane
🎵🎵🎵
Irulil Alayum, Narane Thedi
Dharayil Vannavane
Karakal, Paapa Karakal Kazhukum
Karunaa Sagarame
Karayariyaa Sagarame
Karakal, Paapa Karakal Kazhukum
Karunaa Sagarame
Karayariyaa Sagarame
Kanyaa Suthane, Dhaiva Kumaraa
Mannin Rakshakane
Vinnil Ninniha, Vannu Piranna
Unnathaneeshajane
Paramonnathaneeshajane
Kanyaa Suthane, Dhaiva Kumaraa
Mannin Rekshakane
Vinnil Ninniha, Vannu Piranna
Unnathaneeshajane
Paramonnathaneeshajane
-----
Thakarum Manassil, Kadhanam Thingi
Karayum Maanavaril
🎵🎵🎵
Thakarum Manassil, Kadhanam Thingi
Karayum Maanavaril
Murivil, Veenjum Ennayumeki
Sukhamarulum Parane
Nalla Samariyanaayavane
Murivil, Veenjum Ennayumeki
Sukhamarulum Parane
Nalla Samariyanaayavane
Kanyaa Suthane, Dhaiva Kumaaraa
Mannin Rakshakane
Vinnil Ninniha, Vannu Piranna
Unnathaneeshajane
Paramonnathaneeshajane
Kanyaa Suthane, Dhaiva Kumaaraa
Mannin Rakshakane
Vinnil Ninniha, Vannu Piranna
Unnathaneeshajane
Paramonnathaneeshajane
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet