Malayalam Lyrics
My Notes
M | കന്യക മേരി അമ്മേ കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണേ സാത്താനെ ദൂരെ അകറ്റിടണേ |
F | കന്യക മേരി അമ്മേ കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണേ സാത്താനെ ദൂരെ അകറ്റിടണേ |
A | ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ |
A | ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ |
—————————————– | |
M | സ്വര്‍ഗ്ഗമൊരുക്കിയ സ്വര്‍ണാലയമേ സൃഷ്‌ടാവിന്‍ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ |
F | സ്വര്‍ഗ്ഗമൊരുക്കിയ സ്വര്‍ണാലയമേ സൃഷ്‌ടാവിന്‍ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
—————————————– | |
F | സ്വര്‍ഗ്ഗവും ഭൂമിയും കൂട്ടി വിളക്കും യാക്കോബിന്‍ ഗോവണി നീ കര്‍ത്താവിന്‍ ദാസി ഞാന്‍ എന്നൊരു വാക്കിനാല്‍ രക്ഷതന്‍ അമ്മയും നീ |
M | സ്വര്‍ഗ്ഗവും ഭൂമിയും കൂട്ടി വിളക്കും യാക്കോബിന്‍ ഗോവണി നീ കര്‍ത്താവിന്‍ ദാസി ഞാന്‍ എന്നൊരു വാക്കിനാല്‍ രക്ഷതന്‍ അമ്മയും നീ |
A | ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ |
—————————————– | |
M | നന്മ നിറഞ്ഞവള്‍ എന്നു മാലാഖമാര്‍ ചൊല്ലിയതെത്ര സത്യം സാത്താന്റെ തന്ത്രങ്ങള്‍ എല്ലാ തകര്‍ക്കാന്‍ നിന്നോളമാരു ശക്തര്‍ |
F | നന്മ നിറഞ്ഞവള്‍ എന്നു മാലാഖമാര്‍ ചൊല്ലിയതെത്ര സത്യം സാത്താന്റെ തന്ത്രങ്ങള്‍ എല്ലാ തകര്‍ക്കാന്‍ നിന്നോളമാരു ശക്തര്‍ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
—————————————– | |
F | ഭൂമിയില്‍ സാത്താന്റെ ആദ്യത്തെ ശത്രു നീ ആദാമിന്‍ മോചനമേ ജപമാലയാകും ചാട്ടവാര്‍ ഏന്തി തിന്മയകറ്റും ഞങ്ങള്‍ |
M | ഭൂമിയില്‍ സാത്താന്റെ ആദ്യത്തെ ശത്രു നീ ആദാമിന്‍ മോചനമേ ജപമാലയാകും ചാട്ടവാര്‍ ഏന്തി തിന്മയകറ്റും ഞങ്ങള്‍ |
A | ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മേ |
A | കന്യക മേരി അമ്മേ കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണേ സാത്താനെ ദൂരെ അകറ്റിടണേ |
A | കന്യക മേരി അമ്മേ കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ കൂടെ നടന്നിടണേ സാത്താനെ ദൂരെ അകറ്റിടണേ സാത്താനെ ദൂരെ അകറ്റിടണേ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
A | ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ |
A | ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanyaka Mary Amme Kaaval Malakhamaare | കന്യക മേരി അമ്മേ കാവല്‍ മാലാഖമാരേ.... Kanyaka Mary Amme Lyrics | Kanyaka Mary Amme Song Lyrics | Kanyaka Mary Amme Karaoke | Kanyaka Mary Amme Track | Kanyaka Mary Amme Malayalam Lyrics | Kanyaka Mary Amme Manglish Lyrics | Kanyaka Mary Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanyaka Mary Amme Christian Devotional Song Lyrics | Kanyaka Mary Amme Christian Devotional | Kanyaka Mary Amme Christian Song Lyrics | Kanyaka Mary Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaaval Malakhamaare
Nithyavum Kaathidanne
Koode Nadannidanne
Saathane Dhoore Akattidanne
Saathane Dhoore Akattidanne
Kanyaka Mary Amme
Kaaval Malakhamaare
Nithyavum Kaathidanne
Koode Nadannidanne
Saathane Dhoore Akattidanne
Saathane Dhoore Akattidanne
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
----------
Swargamorukkiya Swarnalayame
Srushtaavin Aalayame
Paalikkum Daivathe Paalooti Tharattu
Paadiya Punya Thaaye
Swargamorukkiya Swarnalayame
Srushtaavin Aalayame
Paalikkum Daivathe Paalooti Tharattu
Paadiya Punya Thaaye
Ave Ave Ave Maria
Ave Ave Ave Maria
Ave Ave Ave Maria
Ave Ave Ave Maria
----------
Swargavum Bhoomiyum Kootti Vilakkum
Yacobin Govani Nee
Karthavin Daasi Njan Ennoru Vaakkinaal
Rakshathan Ammayum Nee
Swargavum Bhoomiyum Kootti Vilakkum
Yacobin Govani Nee
Karthavin Daasi Njan Ennoru Vaakkinaal
Rakshathan Ammayum Nee
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
----------
Nanma Niranjaval Ennu Malakhamar
Choliyathethra Sathyam!
Saathante Thanthrangal Ellam Thakarkkan
Ninnolam Aaru Shakthar?
Nanma Niranjaval Ennu Malakhamar
Choliyathethra Sathyam!
Saathante Thanthrangal Ellam Thakarkkan
Ninnolam Aaru Shakthar?
Ave Ave Ave Maria
Ave Ave Ave Maria
Ave Ave Ave Maria
Ave Ave Ave Maria
----------
Bhoomiyil Saathante Adyathe Shathru Nee
Adhamin Mochaname
Japamalayakum Chattavar Enthi
Thinmayakattum Njangal
Bhoomiyil Saathante Adyathe Shathru Nee
Adhamin Mochaname
Japamalayakum Chattavar Enthi
Thinmayakattum Njangal
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Kanyaka Mary Amme
Kaaval Malakhamaare
Nithyavum Kaathidanne
Koode Nadannidanne
Saathane Dhoore Akattidanne
Saathane Dhoore Akattidanne
Kanyaka Mary Amme
Kaaval Malakhamaare
Nithyavum Kaathidanne
Koode Nadannidanne
Saathane Dhoore Akattidanne
Saathane Dhoore Akattidanne
Ave Ave Ave Maria
Ave Ave Ave Maria
Ave Ave Ave Maria
Ave Ave Ave Maria
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Ave Maria, Ave Maria, Kanyaka Mary Amme
Media
If you found this Lyric useful, sharing & commenting below would be Impressive!
Emmy Elizabeth
July 23, 2024 at 11:11 AM
🙏