Malayalam Lyrics
My Notes
M | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
M | ജയഘോഷമാര്ത്തു വാഴ്ത്തുവിന്‍ പ്രഭു രാജനെ സദാ |
🎵🎵🎵 | |
F | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
M | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
F | ജയഘോഷമാര്ത്തു വാഴ്ത്തുവിന്‍ പ്രഭു രാജനെ സദാ |
A | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
—————————————– | |
F | നവഗീതമോടെ വാഴ്ത്തുവിന്‍ നിഖിലേശാ പാലനെ |
M | നവഗീതമോടെ വാഴ്ത്തുവിന്‍ നിഖിലേശാ പാലനെ |
F | പുതുമോദമോടെ പാടുവിന്‍ തിരുനാമകീര്‍ത്തനം |
M | തിരുനാമകീര്‍ത്തനം |
A | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
—————————————– | |
F | കരുണാമയന്‍ മഹേശനെ സ്തുതി പാടി വാഴ്ത്തുവിന്‍ |
M | കരുണാമയന്‍ മഹേശനെ സ്തുതി പാടി വാഴ്ത്തുവിന്‍ |
F | അലകാലനീശ സന്നിധേ അഴകാര്‍ന്നു പാടുവിന്‍ |
M | അഴകാര്‍ന്നു പാടുവിന്‍ |
F | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
M | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
F | ജയഘോഷമാര്ത്തു വാഴ്ത്തുവിന്‍ പ്രഭു രാജനെ സദാ |
A | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karakhoshamode Vazhthuvin Athi Nadhane Mudha | കരഘോഷമോടെ വാഴ്ത്തുവിന്‍ അധിനാഥനെ മുദാ Karakhoshamode Vazhthuvin Lyrics | Karakhoshamode Vazhthuvin Song Lyrics | Karakhoshamode Vazhthuvin Karaoke | Karakhoshamode Vazhthuvin Track | Karakhoshamode Vazhthuvin Malayalam Lyrics | Karakhoshamode Vazhthuvin Manglish Lyrics | Karakhoshamode Vazhthuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karakhoshamode Vazhthuvin Christian Devotional Song Lyrics | Karakhoshamode Vazhthuvin Christian Devotional | Karakhoshamode Vazhthuvin Christian Song Lyrics | Karakhoshamode Vazhthuvin MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athi Nadhane Mudha
Jayakhoshamaarthu Vaazhthuvin
Prabhu Rajane Sadha
🎵🎵🎵
Karakhoshamode Vaazhthuvin
Athi Nadhane Mudha
Karakhoshamode Vaazhthuvin
Athi Nadhane Mudha
Jayakhoshamaarthu Vaazhthuvin
Prabhu Rajane Sadha
Karakhoshamode Vaazhthuvin
Athi Nadhane Mudha
-----
Naava Geethamode Vaazhthuvin
Nikhilesha Paalane
Naava Geethamode Vaazhthuvin
Nikhilesha Paalane
Puthu Modhamode Paaduvin
Thirunaama Keerthanam
Thirunaama Keerthanam
Karakoshamode Vazhthuvin
Athi Nadhane Mudha
-----
Karunaamayan Maheshane
Sthuthi Paadi Vaazhthuvin
Karunaamayan Maheshane
Sthuthi Paadi Vaazhthuvin
Alakaalaneesha Sannidhe
Azhakaarnnu Paaduvin
Azhakaarnnu Paaduvin
Karakhoshamode Vaazhthuvin
Athi Nadhane Mudha
Karakhoshamode Vaazhthuvin
Athi Nadhane Mudha
Jayakhoshamaarthu Vaazhthuvin
Prabhu Rajane Sadha
Karakhoshamode Vaazhthuvin
Athi Nadhane Mudha
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet