Malayalam Lyrics

| | |

A A A

My Notes
M കരളുരുകുന്നവര്‍ക്കാശ്വാസമാകുന്ന
കരുണാമയനായ, ദിവ്യ നാഥാ
F കരളുരുകുന്നവര്‍ക്കാശ്വാസമാകുന്ന
കരുണാമയനായ, ദിവ്യ നാഥാ
M കാഴ്‌ച്ചയായേകുമെന്‍, ആത്മാവിന്‍ നൊമ്പരം
സര്‍വ്വം സഹയാം നിന്‍ സന്നിധിയില്‍
F കാഴ്‌ച്ചയായേകുമെന്‍, ആത്മാവിന്‍ നൊമ്പരം
സര്‍വ്വം സഹയാം നിന്‍ സന്നിധിയില്‍
A സ്‌നേഹ സ്വരൂപനാം നിന്‍, തിരുനടയില്‍
A രക്തം വിയര്‍ത്തൊരാ, ആത്മ വേദനയോടു നാഥാ
എന്‍ ചെറു നൊമ്പരം, ചേര്‍ക്കുകില്ലേ
എന്‍ കണ്ണുനീര്‍ കണങ്ങള്‍, ഹൃത്തിലായ് ശേഖരിച്ച്
അനുഗ്രഹ മഴയായി പെയ്യുകില്ലേ
—————————————–
M ഇഴ പൊട്ടിയകലുന്ന, പട്ടമാണിന്നു ഞാന്‍
ദിശയറിയാതെങ്ങോ, പാറിടുന്നു
F ഇഴ പൊട്ടിയകലുന്ന, പട്ടമാണിന്നു ഞാന്‍
ദിശയറിയാതെങ്ങോ, പാറിടുന്നു
M ഇരുളടഞ്ഞീടുമെന്‍, കനവിലെ മോഹങ്ങള്‍
പാതി വഴിയിലെങ്ങോ, നഷ്‌ടമായി
F തിരികെ തരാന്‍ നീ, വഴിവിളക്കാകുമോ…
A രക്തം വിയര്‍ത്തൊരാ, ആത്മ വേദനയോടു നാഥാ
എന്‍ ചെറു നൊമ്പരം, ചേര്‍ക്കുകില്ലേ
എന്‍ കണ്ണുനീര്‍ കണങ്ങള്‍, ഹൃത്തിലായ് ശേഖരിച്ച്
അനുഗ്രഹ മഴയായി പെയ്യുകില്ലേ
—————————————–
F തിരുനാമമുരുവിട്ടു, ഈറന്‍ മിഴിയുമായ്
തിരുസവിധെ ഇന്നു, വന്നു നില്‍പ്പൂ
M തിരുനാമമുരുവിട്ടു, ഈറന്‍ മിഴിയുമായ്
തിരുസവിധെ ഇന്നു, വന്നു നില്‍പ്പൂ
F ആരോരുമില്ലാതെ, ഉഴലുമെന്‍ മനസ്സിലു
സാന്ത്വനമേകുവാന്‍, സക്രാരിയില്‍
M സ്‌നേഹിതനായ് കൂടെ, വരികയില്ലേശുവേ…
F കരളുരുകുന്നവര്‍ക്കാശ്വാസമാകുന്ന
കരുണാമയനായ, ദിവ്യ നാഥാ
M കാഴ്‌ച്ചയായേകുമെന്‍, ആത്മാവിന്‍ നൊമ്പരം
സര്‍വ്വം സഹയാം നിന്‍ സന്നിധിയില്‍
A സ്‌നേഹ സ്വരൂപനാം നിന്‍, തിരുനടയില്‍
A രക്തം വിയര്‍ത്തൊരാ, ആത്മ വേദനയോടു നാഥാ
എന്‍ ചെറു നൊമ്പരം, ചേര്‍ക്കുകില്ലേ
എന്‍ കണ്ണുനീര്‍ കണങ്ങള്‍, ഹൃത്തിലായ് ശേഖരിച്ച്
അനുഗ്രഹ മഴയായി പെയ്യുകില്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരളുരുകുന്നവര്‍ക്കാശ്വാസമാകുന്ന കരുണാമയനായ, ദിവ്യ നാഥാ Karal Urukunnavarkku Aashwasamakunna Lyrics | Karal Urukunnavarkku Aashwasamakunna Song Lyrics | Karal Urukunnavarkku Aashwasamakunna Karaoke | Karal Urukunnavarkku Aashwasamakunna Track | Karal Urukunnavarkku Aashwasamakunna Malayalam Lyrics | Karal Urukunnavarkku Aashwasamakunna Manglish Lyrics | Karal Urukunnavarkku Aashwasamakunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karal Urukunnavarkku Aashwasamakunna Christian Devotional Song Lyrics | Karal Urukunnavarkku Aashwasamakunna Christian Devotional | Karal Urukunnavarkku Aashwasamakunna Christian Song Lyrics | Karal Urukunnavarkku Aashwasamakunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karalurukunnavarkkaashwasamaakunna
Karunamayanaaya, Divya Nadha
Karalurukunnavarkkaashwasamaakunna
Karunamayanaaya, Divya Nadha

Kaazhchayaayekumen, Aathmaavin Nombaram
Sarvvam Sahayaam Nin Sannidhiyil
Kaazhchayaayekumen, Aathmaavin Nombaram
Sarvvam Sahayaam Nin Sannidhiyil
Sneha Swaroopanaam Nin, Thirunadayil

Raktham Viyarthoraa, Aathma Vedhanayodu Nadha
En Cheru Nombaram, Cherkkukille
En Kannuneer Kanangal, Hruthilaai Shekharichu
Anugraha Mazhayaayi Peyyukille

-----

Izha Pottiyakalunna, Pattamaaninnu Njan
Dhishayariyaathengo, Paaridunnu
Izha Pottiyakalunna, Pattamaaninnu Njan
Dhishayariyaathengo, Paaridunnu

Iruladanjeedumen, Kanavile Mohangal
Paathi Vazhiyilengo, Nashttamaayi
Thirike Tharaan Nee, Vazhi Vilakkaakumo...

Rektham Viyarthoraa, Aathmavedhanayodu Nadha
En Cheru Nombaram, Cherkkukille
En Kannuneer Kanangal, Hrithilaai Shekharichu
Anugraha Mazhayaayi Peyukille

-----

Thirunaamam Uruvittu, Eeran Mizhiyumaai
Thirusavidhe Innu, Vannu Nilppoo
Thirunaamam Uruvittu, Eeran Mizhiyumaai
Thirusavidhe Innu, Vannu Nilppoo

Aarorumillaathe, Uzhalumen Manassilu
Saanthwanamekuvaan, Sakraariyil
Snehithanaai Koode, Varikayilleshuve...

Karalurukunnavarkkaashwasamaakunna
Karunamayanaaya, Divya Nadha
Kazhchayaayekumen, Aathmaavin Nombaram
Sarvam Sahayaam Nin Sannidhiyil
Sneha Swaroopanaam Nin, Thirunadayil

Raktham Viyarthoraa, Aathma Vedhanayodu Nadha
En Cheru Nombaram, Cherkkukille
En Kannuneer Kanangal, Hruthilaai Shekharichu
Anugraha Mazhayaayi Peyyukille

Karal Urukunnavarkku Aashwasamakunna Karalurukunnavarkku Aashvasamakunna Karalurukunnavarkkaashwasamakunna Karalurukunnavarkkashwasamakunna Urukunnavarkkaashwasamakunna Urukunnavarkkashwasamakunna Karalurukunnavarkku


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 142.  Song ID 12649


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.