Malayalam Lyrics

| | |

A A A

My Notes
M കരളിലൂറുമെന്‍ നൊമ്പരം
അറിയുമോ, യേശു നായക
ഇരുളുമൂടിയ വഴികളില്‍
നിന്‍ നിഴലു കാണാനായ്
കാത്തു കാത്തിരിപ്പൂ
F കരളിലൂറുമെന്‍ നൊമ്പരം
അറിയുമോ, യേശു നായക
ഇരുളുമൂടിയ വഴികളില്‍
നിന്‍ നിഴലു കാണാനായ്
കാത്തു കാത്തിരിപ്പൂ
—————————————–
M ആഴമാമെന്‍ മുറിവുകള്‍ നീ
സൗഖ്യമാക്കൂ നായക
F ആര്‍ദ്രമാമെന്‍ മിഴികളില്‍ തവ
സ്‌പര്‍ശമേകൂ പാലക
M ജീവിതം നിന്‍ സന്നിധെ
ഞാന്‍ ഏകിടുന്നു മോദമായ്
F ജീവിതം നിന്‍ സന്നിധെ
ഞാന്‍ ഏകിടുന്നു മോദമായ്
A ഏകിടുന്നു മോദമായ്
🎵🎵🎵
A കരളിലൂറുമെന്‍ നൊമ്പരം
അറിയുമോ, യേശു നായക
ഇരുളുമൂടിയ വഴികളില്‍
നിന്‍ നിഴലു കാണാനായ്
കാത്തു കാത്തിരിപ്പൂ
—————————————–
F കണ്ണുനീരാല്‍ നിന്റെ പാദം
കഴുകീടാമെന്‍ യേശുവേ
M കണ്ണുനീര്‍ തുടയ്‌ക്കുവാന്‍ നീ
അരികില്‍ വരണേ സ്‌നേഹമേ
F മാര്‍ഗ്ഗവും എന്‍ ജീവനും
നീ മാത്രമാണെന്‍ യേശുവേ
M മാര്‍ഗ്ഗവും എന്‍ ജീവനും
നീ മാത്രമാണെന്‍ യേശുവേ
A ആശ്രയം നീ മാത്രമേ
🎵🎵🎵
A കരളിലൂറുമെന്‍ നൊമ്പരം
അറിയുമോ, യേശു നായക
ഇരുളുമൂടിയ വഴികളില്‍
നിന്‍ നിഴലു കാണാനായ്
കാത്തു കാത്തിരിപ്പൂ
A കരളിലൂറുമെന്‍ നൊമ്പരം
അറിയുമോ, യേശു നായക
ഇരുളുമൂടിയ വഴികളില്‍
നിന്‍ നിഴലു കാണാനായ്
കാത്തു കാത്തിരിപ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karaliloorumen Nombaram Ariyumo, Yeshu Nayaka | കരളിലൂറുമെന്‍ നൊമ്പരം അറിയുമോ, യേശു നായക Karaliloorumen Nombaram Lyrics | Karaliloorumen Nombaram Song Lyrics | Karaliloorumen Nombaram Karaoke | Karaliloorumen Nombaram Track | Karaliloorumen Nombaram Malayalam Lyrics | Karaliloorumen Nombaram Manglish Lyrics | Karaliloorumen Nombaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karaliloorumen Nombaram Christian Devotional Song Lyrics | Karaliloorumen Nombaram Christian Devotional | Karaliloorumen Nombaram Christian Song Lyrics | Karaliloorumen Nombaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karaliloorumen Nombaram
Ariyumo, Yeshu Nayaka
Irulu Moodiya Vazhikalil
Nin Nizhalu Kaananaai
Kaathu Kaathirippu

Karaliloorumen Nombaram
Ariyumo, Yeshu Nayaka
Irulu Moodiya Vazhikalil
Nin Nizhalu Kaananaai
Kaathu Kaathirippu

-----

Aazhamaamen Murivukal Nee
Saukhyamakku Nayaka
Aardhramaamen Mizhikalil Thava
Sparshameku Paalaka

Jeevitham Nin Sannidhe
Njan Ekidunnu Modhamaai
Jeevitham Nin Sannidhe
Njan Ekidunnu Modhamaai
Ekidunnu Modhamaai

🎵🎵🎵

Karaliloorumen Nombaram
Ariyumo, Yeshu Nayaka
Irulu Moodiya Vazhikalil
Nin Nizhalu Kaananaai
Kathu Kathirippu

-----

Kannuneeraal Ninte Paadham
Kazhukidaamen Yeshuve
Kannuneer Thudaikkuvaan Nee
Arikil Varane Snehame

Margavum En Jeevanum
Nee Mathramaanen Yeshuve
Margavum En Jeevanum
Nee Mathramaanen Yeshuve
Aashrayam Nee Mathrame

🎵🎵🎵

Karaliloorumen Nombaram
Ariyumo, Yeshu Nayaka
Irulu Moodiya Vazhikalil
Nin Nizhalu Kaananaai
Kathu Kathirippu

Karaliloorumen Nombaram
Ariyumo, Yeshu Nayaka
Irulu Moodiya Vazhikalil
Nin Nizhalu Kaananaai
Kathu Kathirippu

Karaliloorumen Nombaram Karalil Oorumen Urumen Karalilurumen


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 624.  Song ID 8790


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.