Malayalam Lyrics

| | |

A A A

My Notes
M കരളു കീറും നൊമ്പരം
പങ്കിടുന്നു ഞാന്‍
മനസ്സു നീറും ആധികള്‍
ചേര്‍ത്തിടുന്നു ഞാന്‍
F കരളു കീറും നൊമ്പരം
പങ്കിടുന്നു ഞാന്‍
മനസ്സു നീറും ആധികള്‍
ചേര്‍ത്തിടുന്നു ഞാന്‍
M നിഴലുപോലെ മായുമീ
ജന്മമാകിലും
F തെളിയണേ, സ്‌നേഹമായ്
എന്റെ വീഥിയില്‍
A കരളു കീറും നൊമ്പരം
പങ്കിടുന്നു ഞാന്‍
മനസ്സു നീറും ആധികള്‍
ചേര്‍ത്തിടുന്നു ഞാന്‍
—————————————–
M കരുതലായ്, നീ വരും
തണലിടങ്ങളില്‍
കരുണയോടെ എന്നെ നീ
ചേര്‍ത്തിടേണമേ
F കരുതലായ്, നീ വരും
തണലിടങ്ങളില്‍
കരുണയോടെ എന്നെ നീ
ചേര്‍ത്തിടേണമേ
M തിരകളില്‍, തിരുവഴി
നീ തുറക്കുമോ?
F കഠിനമാം, നൊമ്പരം
നീയകറ്റുമോ?
A കരളു കീറും നൊമ്പരം
പങ്കിടുന്നു ഞാന്‍
മനസ്സു നീറും ആധികള്‍
ചേര്‍ത്തിടുന്നു ഞാന്‍
—————————————–
F ഏകനായ്, കേണിടും
ബന്ധനങ്ങളില്‍
കൂരിരുള്‍, കെണിയിടും
പാഴ്‌നിലങ്ങളില്‍
M ഏകനായ്, കേണിടും
ബന്ധനങ്ങളില്‍
കൂരിരുള്‍, കെണിയിടും
പാഴ്‌നിലങ്ങളില്‍
F എന്റെ ദുഃഖയാനമമരം
നീ പിടിക്കണേ
M എന്റെ ദുരിത കടലു നീ
ശാന്തമാക്കണേ
F കരളു കീറും നൊമ്പരം
പങ്കിടുന്നു ഞാന്‍
M മനസ്സു നീറും ആധികള്‍
ചേര്‍ത്തിടുന്നു ഞാന്‍
F നിഴലുപോലെ മായുമീ
ജന്മമാകിലും
M തെളിയണേ, സ്‌നേഹമായ്
എന്റെ വീഥിയില്‍
A കരളു കീറും നൊമ്പരം
പങ്കിടുന്നു ഞാന്‍
മനസ്സു നീറും ആധികള്‍
ചേര്‍ത്തിടുന്നു ഞാന്‍
A മ്മ് മ്മ് മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരളു കീറും നൊമ്പരം പങ്കിടുന്നു ഞാന്‍ മനസ്സു നീറും ആധികള്‍ Karalu Keerum Nombaram Lyrics | Karalu Keerum Nombaram Song Lyrics | Karalu Keerum Nombaram Karaoke | Karalu Keerum Nombaram Track | Karalu Keerum Nombaram Malayalam Lyrics | Karalu Keerum Nombaram Manglish Lyrics | Karalu Keerum Nombaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karalu Keerum Nombaram Christian Devotional Song Lyrics | Karalu Keerum Nombaram Christian Devotional | Karalu Keerum Nombaram Christian Song Lyrics | Karalu Keerum Nombaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karalu Keerum Nombaram
Pankidunnu Njan
Manassu Neerum Aadhikal
Cherthidunnu Njan

Karalu Keerum Nombaram
Pankidunnu Njan
Manassu Neerum Aadhikal
Cherthidunnu Njan

Nizhalupole Maayumee
Janmamaakilum
Theliyane, Snehamaai
Ente Veedhiyil

Karalu Keerum Nombaram
Pankidunnu Njan
Manasu Neerum Aadhikal
Cherthidunnu Njan

-----

Karuthalaai, Nee Varum
Thanalidangalil
Karunayode Enne Nee
Cherthidename

Karuthalaai, Nee Varum
Thanalidangalil
Karunayode Enne Nee
Cherthidename

Thirakalil, Thiruvazhi
Nee Thurakkumo?
Kadinamaam, Nombaram
Neeyakattumo?

Karalu Keerum Nombaram
Pankidunnu Njan
Manassu Neerum Aadhikal
Cherthidunnu Njan

-----

Ekanaai, Kenidum
Bandhanangalil
Koorirul, Keniyidum
Paazhnilangalil

Ekanaai, Kenidum
Bandhanangalil
Koorirul, Keniyidum
Paazhnilangalil

Ente Dhukhayaanamamaram
Nee Pidikkane
Ente Dhuritha Kadalu Nee
Shaanthamaakkane

Karalu Keerum Nombaram
Pankidunnu Njan
Manassu Neerum Aadhikal
Cherthidunnu Njan

Nizhalu Pole Mayumee
Janmamaakilum
Theliyane, Snehamaai
Ente Veedhiyil

Karalu Keerum Nombaram
Pankidunnu Njan
Manasu Neerum Aadhikal
Cherthidunnu Njan

Mm Mm Mm...

Karalu Keerum Nombaram Karalukeerum Karalukkeerum Nomparam Pankidunnu Pangidunnu Njaan Njan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 90.  Song ID 14017


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.