Malayalam Lyrics
My Notes
M | കരമൊന്നു കൂപ്പി ഞാന്‍ നിന്നു അപ്പമായ് ഈശോയെന്‍ ചാരെ വന്നു |
🎵🎵🎵 | |
F | കരമൊന്നു കൂപ്പി ഞാന്‍ നിന്നു അപ്പമായ് ഈശോയെന്‍ ചാരെ വന്നു |
M | എന്നെ നീ ഇത്രയും സ്‌നേഹിക്കയോ സ്വന്തമാക്കാനായ് സ്‌നേഹിക്കയോ |
A | ഓ എന്നേശു നാഥാ ഓ എന്റെ ജീവനാഥാ |
A | ഓ എന്നേശു നാഥാ ഓ എന്റെ ജീവനാഥാ |
—————————————– | |
M | ഇന്നെന്റെ മാനസേ വന്നു വസിക്കാന്‍ ഈശോ മിശിഹാ, തിരുവോസ്‌തിയില്‍ |
F | ഇന്നെന്റെ മാനസേ വന്നു വസിക്കാന്‍ ഈശോ മിശിഹാ, തിരുവോസ്‌തിയില്‍ |
M | ജീവിത യാത്രയില്‍ സ്‌നേഹാര്‍ദ്രനായി തിരുഭോജ്യമായിന്നീ കൂദാശയില്‍ |
F | ജീവിത യാത്രയില്‍ സ്‌നേഹാര്‍ദ്രനായി തിരുഭോജ്യമായിന്നീ കൂദാശയില്‍ |
A | ഓ എന്നേശു നാഥാ ഓ എന്റെ ജീവനാഥാ |
A | ഓ എന്നേശു നാഥാ ഓ എന്റെ ജീവനാഥാ |
A | കരമൊന്നു കൂപ്പി ഞാന്‍ നിന്നു അപ്പമായ് ഈശോയെന്‍ ചാരെ വന്നു |
—————————————– | |
F | അകതാരില്‍ നിറയുന്ന ആനന്ദമായി സ്‌നേഹത്തിന്‍ നിറവായ്, മുറിയുന്നവന്‍ |
M | അകതാരില്‍ നിറയുന്ന ആനന്ദമായി സ്‌നേഹത്തിന്‍ നിറവായ്, മുറിയുന്നവന്‍ |
F | മാനസം നീറുമ്പോള്‍ കരുണാര്‍ദ്രനായി തിരുവോസ്‌തിയായിന്നീ മനതാരിലും |
M | മാനസം നീറുമ്പോള്‍ കരുണാര്‍ദ്രനായി തിരുവോസ്‌തിയായിന്നീ മനതാരിലും |
F | കരമൊന്നു കൂപ്പി ഞാന്‍ നിന്നു അപ്പമായ് ഈശോയെന്‍ ചാരെ വന്നു |
M | എന്നെ നീ ഇത്രയും സ്‌നേഹിക്കയോ സ്വന്തമാക്കാനായ് സ്‌നേഹിക്കയോ |
A | ഓ എന്നേശു നാഥാ ഓ എന്റെ ജീവനാഥാ |
A | ഓ എന്നേശു നാഥാ ഓ എന്റെ ജീവനാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karamonnu Kooppi Njan Ninnu | കരമൊന്നു കൂപ്പി ഞാന്‍ നിന്നു അപ്പമായ് ഈശോയെന്‍ ചാരെ വന്നു Karamonnu Kooppi Njan Ninnu Lyrics | Karamonnu Kooppi Njan Ninnu Song Lyrics | Karamonnu Kooppi Njan Ninnu Karaoke | Karamonnu Kooppi Njan Ninnu Track | Karamonnu Kooppi Njan Ninnu Malayalam Lyrics | Karamonnu Kooppi Njan Ninnu Manglish Lyrics | Karamonnu Kooppi Njan Ninnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karamonnu Kooppi Njan Ninnu Christian Devotional Song Lyrics | Karamonnu Kooppi Njan Ninnu Christian Devotional | Karamonnu Kooppi Njan Ninnu Christian Song Lyrics | Karamonnu Kooppi Njan Ninnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Appamaai Eeshoyen Chaare Vannu
🎵🎵🎵
Karamonnu Kooppi Njan Ninnu
Appamaai Eeshoyen Chaare Vannu
Enne Nee Ithrayum Snehikkayo
Swanthamaakkaanaai Snehikkayo
Oh Enneshu Nadha
Oh Ente Jeeva Nadha
Oh Enneshu Nadha
Oh Ente Jeeva Nadha
-----
Innente Maanase Vannu Vasikkaan
Eesho Mishihaa, Thiruvosthiyil
Innente Maanase Vannu Vasikkaan
Eesho Mishihaa, Thiruvosthiyil
Jeevitha Yathrayil Snehaardhranaayi
Thirubhojyamaayinnee Koodhaashayil
Jeevitha Yathrayil Snehaardhranaayi
Thirubhojyamaayinnee Koodhaashayil
Oh Enneshu Nadha
Oh Ente Jeeva Nadha
Oh Enneshu Nadha
Oh Ente Jeeva Nadha
Karamonnu Kooppi Njan Ninnu
Appamaai Eesho En Chare Vannu
-----
Akathaaril Nirayunna Aanandhamaayi
Snehathin Niravaai, Muriyunnavan
Akathaaril Nirayunna Aanandhamaayi
Snehathin Niravaai, Muriyunnavan
Maanasam Neerumbol Karunardhranaayi
Thiruvosthiyaai Innee Manathaarilum
Maanasam Neerumbol Karunardhranaayi
Thiruvosthiyaai Innee Manathaarilum
Karamonnu Kooppi Njan Ninnu
Appamaai Eeshoyen Chaare Vannu
Enne Nee Ithrayum Snehikkayo
Swanthamakkanaai Snehikkayo
Oh Enneshu Nadha
Oh Ente Jeeva Nadha
Oh Enneshu Nadha
Oh Ente Jeeva Nadha
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet