Malayalam Lyrics

| | |

A A A

My Notes
M കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
F തളര്‍ന്നാല്‍ താങ്ങിയെന്നെ ഓമനിക്കും
സ്നേഹ നാഥനല്ലെ ഈശോ
M എന്‍ മുഖം… വാടുമ്പോള്‍…
F എന്‍ മനം…. നീറുമ്പോള്‍ …
A എന്റെ ചാരത്തു ചേരുന്നു സാന്ത്വനമായി
A കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
—————————————–
M മനസ്സില്‍ നിറയുന്ന മുറിവുകളെല്ലാം
വിരല്‍ തൊട്ടുണക്കിടുന്നു
F ഭാരങ്ങള്‍ പേറി ഞാന്‍ വീണിടുമ്പോള്‍
തോളില്‍ വഹിച്ചീടുന്നു
M ഒരു കുഞ്ഞിനെപ്പോല്‍ തിരു മാറിലവന്‍
എന്നും എന്നെ ഉറക്കിടുന്നു
F ഒരു കുഞ്ഞിനെപ്പോല്‍ തിരു മാറിലവന്‍
എന്നും എന്നെ ഉറക്കിടുന്നു
A കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
—————————————–
F പകയാലെന്മനം നീറിടുമ്പോള്‍
ക്ഷമയായി വന്നിടുന്നു
M പിഴകള്‍ ഞാനേറ്റു ചൊല്ലീടുമ്പോള്‍
മോചനം നല്‍കീടുന്നു
F തന്റെ അനുഗ്രഹത്തിന്‍ തിരു കരങ്ങളവന്‍
എന്റെ ശിരസ്സില്‍ ചേര്‍ത്തീടുന്നു
M തന്റെ അനുഗ്രഹത്തിന്‍ തിരു കരങ്ങളവന്‍
എന്റെ ശിരസ്സില്‍ ചേര്‍ത്തീടുന്നു
F കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
M തളര്‍ന്നാല്‍ താങ്ങിയെന്നെ ഓമനിക്കും
സ്നേഹ നാഥനല്ലെ ഈശോ
F എന്‍ മുഖം… വാടുമ്പോള്‍…
M എന്‍ മനം…. നീറുമ്പോള്‍ …
A എന്റെ ചാരത്തു ചേരുന്നു സാന്ത്വനമായി
A കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karanjal Kanneeroppum Snehamalle Ente Naadhanalle Isho | കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ Karanjal Kanneeroppum Snehamalle Lyrics | Karanjal Kanneeroppum Snehamalle Song Lyrics | Karanjal Kanneeroppum Snehamalle Karaoke | Karanjal Kanneeroppum Snehamalle Track | Karanjal Kanneeroppum Snehamalle Malayalam Lyrics | Karanjal Kanneeroppum Snehamalle Manglish Lyrics | Karanjal Kanneeroppum Snehamalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karanjal Kanneeroppum Snehamalle Christian Devotional Song Lyrics | Karanjal Kanneeroppum Snehamalle Christian Devotional | Karanjal Kanneeroppum Snehamalle Christian Song Lyrics | Karanjal Kanneeroppum Snehamalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karanjaal Kanneeroppum Snehamalle
Ente Naadhanalle Eesho
Thalarnnaal Thaangiyenne Omanikkum
Sneha Naadhanalle Eesho
En Mukham... Vaadumbol...
En Manam... Neerumbol...
Ente Chaarathu Cherunnu Santhwanamai

Karanjaal Kanneeroppum Snehamalle
Ente Naadhanalle Eesho

-----

Manassil Nirayunna Murivukalellaam
Viral Thottunakkidunnu.
Bhaarangal Peri Njaan Veenidumbol
Tholil Vahichidunnu

Oru Kunjineppol Thiru Maarilavan
Ennumenne Urakkidunnu
Oru Kunjineppol Thiru Maarilavan
Ennumenne Urakkidunnu

Karanjaal Kanneeroppum Snehamalle
Ente Naadhanalle Eesho

-----

Pakayaalen Manam Neeridumbol
Kshamayaai Vannidunnu
Pizhakal Njanettu Chollidumbol
Mochanam Nalkidunnu

Thante Anugrahathin Thiru Karangalavan
Ente Shirassil Cherthidunnu
Thante Anugrahathin Thiru Karangalavan
Ente Shirassil Cherthidunnu

Karanjaal Kanneeroppum Snehamalle
Ente Naadhanalle Eesho
Thalarnnaal Thaangiyenne Omanikkum
Sneha Naadhanalle Eesho
En Mukham... Vaadumbol...
En Manam... Neerumbol...
Ente Chaarathu Cherunnu Santhwanamai

Karanjaal Kanneeroppum Snehamalle
Ente Nadhanalle Eesho

karanjal karanjaal kaneer kanneer kanir kannir oppum sneham alle kaneeroppum kanneeroppum kaniroppum kanniroppum


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 5879.  Song ID 3870


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.