Malayalam Lyrics

| | |

A A A

My Notes
M കരഞ്ഞു ഞാന്‍ വിളിച്ചീടുമ്പോള്‍
കരളലിയുന്നെന്‍ ഈശോയേ
F കരഞ്ഞു ഞാന്‍ വിളിച്ചീടുമ്പോള്‍
കരളലിയുന്നെന്‍ ഈശോയേ
M പാപിയാം എന്നോടു
കാരുണ്യം തോന്നേണമേ
F പാപിയാം എന്നോടു
കാരുണ്യം തോന്നേണമേ
A പൊറുക്കണേ നാഥാ എന്‍ പാപങ്ങള്‍
ക്ഷമിക്കണേ താതാ എന്‍ അഹന്തകള്‍
A പൊറുക്കണേ നാഥാ എന്‍ പാപങ്ങള്‍
ക്ഷമിക്കണേ താതാ എന്‍ അഹന്തകള്‍
A കാരുണ്യം തോന്നേണമേ
ഈ പാപിയെന്നില്‍
A കാരുണ്യം തോന്നേണമേ
ഈ പാപിയെന്നില്‍
—————————————–
M ലോകത്തിന്‍ മോഹത്തില്‍ മതി മയങ്ങി
നിന്‍ ഹിതം ചെയ്‌വാന്‍ ഞാന്‍ മറന്നു പോയി
F ലോകത്തിന്‍ മോഹത്തില്‍ മതി മയങ്ങി
നിന്‍ ഹിതം ചെയ്‌വാന്‍ ഞാന്‍ മറന്നു പോയി
M കുറ്റങ്ങള്‍ പൊറുക്കുന്ന പൊന്നു താതാ
പാപിയാം എന്നെ നിന്‍ പൈതലാക്കൂ
F കുറ്റങ്ങള്‍ പൊറുക്കുന്ന പൊന്നു താതാ
പാപിയാം എന്നെ നിന്‍ പൈതലാക്കൂ
A പൊറുക്കണേ നാഥാ എന്‍ പാപങ്ങള്‍
ക്ഷമിക്കണേ താതാ എന്‍ അഹന്തകള്‍
A പൊറുക്കണേ നാഥാ എന്‍ പാപങ്ങള്‍
ക്ഷമിക്കണേ താതാ എന്‍ അഹന്തകള്‍
A കാരുണ്യം തോന്നേണമേ
ഈ പാപിയെന്നില്‍
A കാരുണ്യം തോന്നേണമേ
ഈ പാപിയെന്നില്‍
—————————————–
F കുറവുകള്‍ അനവധിയുണ്ടെന്‍ നാഥാ
പാപങ്ങളുണ്ടെന്നില്‍ അധികമായി
M കുറവുകള്‍ അനവധിയുണ്ടെന്‍ നാഥാ
പാപങ്ങളുണ്ടെന്നില്‍ അധികമായി
F കുരിശു ചുമന്നു ഞാന്‍ തളര്‍ന്നു നാഥാ
കാരുണ്യം ചൊരിയുക പാപിയെന്നില്‍
M കുരിശു ചുമന്നു ഞാന്‍ തളര്‍ന്നു നാഥാ
കാരുണ്യം ചൊരിയുക പാപിയെന്നില്‍
A പൊറുക്കണേ നാഥാ എന്‍ പാപങ്ങള്‍
ക്ഷമിക്കണേ താതാ എന്‍ അഹന്തകള്‍
A പൊറുക്കണേ നാഥാ എന്‍ പാപങ്ങള്‍
ക്ഷമിക്കണേ താതാ എന്‍ അഹന്തകള്‍
A കാരുണ്യം തോന്നേണമേ
ഈ പാപിയെന്നില്‍
A കാരുണ്യം തോന്നേണമേ
ഈ പാപിയെന്നില്‍
F കരഞ്ഞു ഞാന്‍ വിളിച്ചീടുമ്പോള്‍
കരളലിയുന്നെന്‍ ഈശോയേ
M പാപിയാം എന്നോടു
കാരുണ്യം തോന്നേണമേ
A പാപിയാം എന്നോടു
കാരുണ്യം തോന്നേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരഞ്ഞു ഞാന്‍ വിളിച്ചീടുമ്പോള്‍ കരളലിയുന്നെന്‍ ഈശോയേ Karanju Njan Vilichidumbol Lyrics | Karanju Njan Vilichidumbol Song Lyrics | Karanju Njan Vilichidumbol Karaoke | Karanju Njan Vilichidumbol Track | Karanju Njan Vilichidumbol Malayalam Lyrics | Karanju Njan Vilichidumbol Manglish Lyrics | Karanju Njan Vilichidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karanju Njan Vilichidumbol Christian Devotional Song Lyrics | Karanju Njan Vilichidumbol Christian Devotional | Karanju Njan Vilichidumbol Christian Song Lyrics | Karanju Njan Vilichidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karanju Njan Vilicheedumbol
Karalaliyunnen Eeshoye
Karanju Njan Vilicheedumbol
Karalaliyunnen Eeshoye

Paapiyaam Ennodu
Karunyam Thonnename
Paapiyaam Ennodu
Karunyam Thonnename

Porukkane Nadha En Paapangal
Kshamikkane Thaathaa En Ahanthakal
Porukkane Nadha En Paapangal
Kshamikkane Thaathaa En Ahanthakal

Karunyam Thonnename
Ee Paapiyennil
Karunyam Thonnename
Ee Paapiyennil

-----

Lokathin Mohathil Mathi Mayangi
Nin Hitham Cheyvaan Njan Marannu Poyi
Lokathin Mohathil Mathi Mayangi
Nin Hitham Cheyvaan Njan Marannu Poyi

Kuttangal Porukkunna Ponnu Thatha
Paapiyaam Enne Nin Paithalaakkoo
Kuttangal Porukkunna Ponnu Thatha
Paapiyaam Enne Nin Paithalaakkoo

Porukkane Nadha En Paapangal
Kshemikkane Thaathaa En Ahanthakal
Porukkane Nadha En Paapangal
Kshemikkane Thaathaa En Ahanthakal

Karunyam Thonnename
Ee Paapi Ennil
Karunyam Thonnename
Ee Paapi Ennil

-----

Kuravukal Anavadhiyunden Nadha
Paapangalundennil Adhikamaayi
Kuravukal Anavadhiyunden Nadha
Paapangalundennil Adhikamaayi

Kurishu Chumannu Njan Thalarnnu Nadha
Karunyam Choriyuka Paapiyennil
Kurishu Chumannu Njan Thalarnnu Nadha
Karunyam Choriyuka Paapiyennil

Porukkane Nadha En Paapangal
Kshamikkane Thaathaa En Ahanthakal
Porukkane Nadha En Paapangal
Kshamikkane Thaathaa En Ahanthakal

Kaarunyam Thonnename
Ee Paapiyennil
Kaarunyam Thonnename
Ee Paapiyennil

Karanju Njan Vilicheedumbol
Karalaliyunnen Eeshoye

Paapiyaam Ennodu
Karunyam Thonnename
Paapiyaam Ennodu
Karunyam Thonnename

Karanju Karanjj Njan Njaan Vilichidumbol Vilicheedumbol Karal Aliyunnen Karalaliyunnen Eeshoye


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 223.  Song ID 12062


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.