Malayalam Lyrics

| | |

A A A

My Notes
M കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍
കനിവോടോടിവരും
ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍
ഉണര്‍വ്വെനിക്കേകീടും
F കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍
കനിവോടോടിവരും
ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍
ഉണര്‍വ്വെനിക്കേകീടും
M അവനല്ലോ നല്ല ദൈവം
അവനെന്നും, എന്റെ ദൈവം
F അവനല്ലോ നല്ല ദൈവം
അവനെന്നും, എന്റെ ദൈവം
A കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍
കനിവോടോടിവരും
ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍
ഉണര്‍വ്വെനിക്കേകീടും
—————————————–
M കരുണാമയനല്ലോ
കനിവേറും മനസ്സല്ലോ
F കരുണാമയനല്ലോ
കനിവേറും മനസ്സല്ലോ
M ആകുലമായെന്തും ഭവിച്ചാലും
എല്ലാം മാറ്റിടാന്‍ കഴിവുള്ളോന്‍ അവനല്ലോ
F ആകുലമായെന്തും ഭവിച്ചാലും
എല്ലാം മാറ്റിടാന്‍ കഴിവുള്ളോന്‍ അവനല്ലോ
A കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍
കനിവോടോടിവരും
ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍
ഉണര്‍വ്വെനിക്കേകീടും
—————————————–
F സ്‌നേഹക്കടലല്ലോ
അലിവേറും മനസ്സല്ലോ
M സ്‌നേഹക്കടലല്ലോ
അലിവേറും മനസ്സല്ലോ
F ഏകനായ് ഞാനിന്നു മാറിടുമ്പോള്‍
നല്ല സ്‌നേഹിതനായ് വന്നു കൂടുമല്ലോ
M ഏകനായ് ഞാനിന്നു മാറിടുമ്പോള്‍
നല്ല സ്‌നേഹിതനായ് വന്നു കൂടുമല്ലോ
A കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍
കനിവോടോടിവരും
ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍
ഉണര്‍വ്വെനിക്കേകീടും
—————————————–
M രോഗിക്ക് വൈദ്യനല്ലോ
എല്ലാ രോഗവും മാറ്റുമല്ലോ
F രോഗിക്ക് വൈദ്യനല്ലോ
എല്ലാ രോഗവും മാറ്റുമല്ലോ
M വേദനയേറി ഞാന്‍ തേങ്ങിടുമ്പോള്‍
മെല്ലെ തഴുകിയുറക്കിടും കൈകളല്ലോ
F വേദനയേറി ഞാന്‍ തേങ്ങിടുമ്പോള്‍
മെല്ലെ തഴുകിയുറക്കിടും കൈകളല്ലോ
M കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍
കനിവോടോടിവരും
F ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍
ഉണര്‍വ്വെനിക്കേകീടും
M അവനല്ലോ നല്ല ദൈവം
അവനെന്നും, എന്റെ ദൈവം
F അവനല്ലോ നല്ല ദൈവം
അവനെന്നും, എന്റെ ദൈവം
A കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍
കനിവോടോടിവരും
ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍
ഉണര്‍വ്വെനിക്കേകീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കനിവോടോടിവരും ഉണര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍ Karanju Prarthichal Kanivododivarum Lyrics | Karanju Prarthichal Kanivododivarum Song Lyrics | Karanju Prarthichal Kanivododivarum Karaoke | Karanju Prarthichal Kanivododivarum Track | Karanju Prarthichal Kanivododivarum Malayalam Lyrics | Karanju Prarthichal Kanivododivarum Manglish Lyrics | Karanju Prarthichal Kanivododivarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karanju Prarthichal Kanivododivarum Christian Devotional Song Lyrics | Karanju Prarthichal Kanivododivarum Christian Devotional | Karanju Prarthichal Kanivododivarum Christian Song Lyrics | Karanju Prarthichal Kanivododivarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karanju Praarthichaal
Kanivododivarum
Unarnnu Praarthichaal
Unarvvenikkekeedum

Karanju Praarthichaal
Kanivododivarum
Unarnnu Praarthichaal
Unarvvenikkekeedum

Avanallo Nalla Daivam
Avanennum, Ente Daivam
Avanallo Nalla Daivam
Avanennum, Ente Daivam

Karanju Prarthichaal
Kanivododivarum
Unarnnu Prarthichaal
Unarvenikkekidum

-----

Karunamayanallo
Kaniverum Manassallo
Karunamayanallo
Kaniverum Manassallo

Aakulamaayenthum Bhavichaalum
Ellaam Maattidaan Kazhivullon Avanallo
Aakulamaayenthum Bhavichaalum
Ellaam Maattidaan Kazhivullon Avanallo

Karanju Praarthichaal
Kanivododivarum
Unarnnu Praarthichaal
Unarvvenikkekeedum

-----

Sneha Kadalallo
Aliverum Manassallo
Sneha Kadalallo
Aliverum Manassallo

Ekanaai Njaninnu Maaridumbol
Nalla Snehithanaai Vannu Koodumallo
Ekanaai Njaninnu Maaridumbol
Nalla Snehithanaai Vannu Koodumallo

Karanju Praarthichaal
Kanivododivarum
Unarnnu Praarthichaal
Unarvvenikkekeedum

-----

Rogikku Vaidhyanallo
Ellaa Rogavum Maattumallo
Rogikku Vaidhyanallo
Ellaa Rogavum Maattumallo

Vedhanayeri Njan Thengidumbol
Melle Thazhukiyurakkidum Kaikalallo
Vedhanayeri Njan Thengidumbol
Melle Thazhukiyurakkidum Kaikalallo

Karanju Praarthichaal
Kanivododivarum
Unarnnu Praarthichaal
Unarvvenikkekeedum

Avanallo Nalla Daivam
Avanennum, Ente Daivam
Avanallo Nalla Daivam
Avanennum, Ente Daivam

Karanju Prarthichaal
Kanivododivarum
Unarnnu Prarthichaal
Unarvenikkekidum

Karanju Prarthichal Kanivododivarum Karanju Prarthichaal Karanjuprarthichal Karanjuprarthichaal Kanivod Odivarum Odi Varum Kanivododi


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 91.  Song ID 13910


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.