Malayalam Lyrics
My Notes
M | കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ കണ്ണുനീരേകണേ നിറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ ഉള്ളം തുറന്നീടണേ |
F | കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ കണ്ണുനീരേകണേ നിറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ ഉള്ളം തുറന്നീടണേ |
—————————————– | |
M | എന്‍ പാപ ശാപ ഭാണ്ഡം ഇന്നു താങ്ങുവാനാകുന്നില്ല |
F | എന്‍ പാപ ശാപ ഭാണ്ഡം ഇന്നു താങ്ങുവാനാകുന്നില്ല |
M | അസ്ഥികള്‍ പോലും, ക്ഷയിച്ചു പോയി ജീവിതമാകെ തകര്‍ന്നു പോയി |
F | അസ്ഥികള്‍ പോലും, ക്ഷയിച്ചു പോയി ജീവിതമാകെ തകര്‍ന്നു പോയി |
M | എങ്കിലും യേശുവേ.. നീ കനിഞ്ഞാല്‍.. നിന്‍ മകനായ് ഞാന്‍ മാറീടുമേ |
A | കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ കണ്ണുനീരേകണേ |
A | നിറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ ഉള്ളം തുറന്നീടണേ |
—————————————– | |
F | എന്‍ സ്വാര്‍ത്ഥ മോഹങ്ങളാലെ സ്‌നേഹ ബന്ധങ്ങള്‍ തകര്‍ന്നീടുന്നു |
M | എന്‍ സ്വാര്‍ത്ഥ മോഹങ്ങളാലെ സ്‌നേഹ ബന്ധങ്ങള്‍ തകര്‍ന്നീടുന്നു |
F | പ്രാര്‍ത്ഥന പോലും, നിലച്ചു പോയി പൂര്‍ണ്ണമായ് നിന്നില്‍ നിന്നകന്നു പോയി |
M | പ്രാര്‍ത്ഥന പോലും, നിലച്ചു പോയി പൂര്‍ണ്ണമായ് നിന്നില്‍ നിന്നകന്നു പോയി |
F | എങ്കിലും യേശുവേ.. നീ കനിഞ്ഞാല്‍.. നിന്‍ മകനായ് ഞാന്‍ മാറീടുമേ |
A | കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ കണ്ണുനീരേകണേ നിറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ ഉള്ളം തുറന്നീടണേ |
A | കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ കണ്ണുനീരേകണേ നിറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ ഉള്ളം തുറന്നീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karanju Prarthikkuvan Nadha | കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍, നാഥാ കണ്ണുനീരേകണേ Karanju Prarthikkuvan Nadha Lyrics | Karanju Prarthikkuvan Nadha Song Lyrics | Karanju Prarthikkuvan Nadha Karaoke | Karanju Prarthikkuvan Nadha Track | Karanju Prarthikkuvan Nadha Malayalam Lyrics | Karanju Prarthikkuvan Nadha Manglish Lyrics | Karanju Prarthikkuvan Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karanju Prarthikkuvan Nadha Christian Devotional Song Lyrics | Karanju Prarthikkuvan Nadha Christian Devotional | Karanju Prarthikkuvan Nadha Christian Song Lyrics | Karanju Prarthikkuvan Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kannuneerekane
Niranju Praarthikkuvaan, Nadha
Ullam Thuranneedane
Karanju Praarthikkuvaan, Nadha
Kannuneerekane
Niranju Praarthikkuvaan, Nadha
Ullam Thuranneedane
-----
En Paapa Shaapa Bhaandam
Innu Thaanguvaanaakunnilla
En Paapa Shaapa Bhaandam
Innu Thaanguvaanaakunnilla
Asthikal Polum, Kshayichu Poyi
Jeevithamaake, Thakarnnu Poyi
Asthikal Polum, Kshayichu Poyi
Jeevithamaake, Thakarnnu Poyi
Enkilum Yeshuve.. Nee Kaninjaal..
Nin Makanaai Njan Maareedume
Karanju Prarthikkuvaan, Nadha
Kannuneerekane
Niranju Prarthikkuvaan, Nadha
Ullam Thuranneedane
-----
En Swaartha Mohangalaale
Sneha Bandhangal Thakarnneedunnu
En Swaartha Mohangalaale
Sneha Bandhangal Thakarnneedunnu
Praarthana Polum, Nilachu Poyi
Poornnamaai Ninnil Ninnakannu Poyi
Praarthana Polum, Nilachu Poyi
Poornnamaai Ninnil Ninnakannu Poyi
Enkilum Yeshuve.. Nee Kaninjaal..
Nin Makanaai Njaan Maareedume
Karanju Praarthikkuvan, Nadha
Kannuneerekane
Niranju Praarthikkuvan, Nadha
Ullam Thuranneedane
Karanju Prarthikkuvan, Nadha
Kanuneerekane
Niranju Prarthikkuvan, Nadha
Ullam Thuraneedane
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet