Malayalam Lyrics

| | |

A A A

My Notes
M കരയല്ലേ, നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ
F കരയല്ലേ, നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ
M തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ
F തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ
M എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍
നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ
F എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍
നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ
A കരയല്ലേ, നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ
—————————————–
M നീയറിയാതെ നിദ്രയില്‍പോലും
കൂടെയിരുന്നു ഞാന്‍ കാവലാകാം
F നീയറിയാതെ നിദ്രയില്‍പോലും
കൂടെയിരുന്നു ഞാന്‍ കാവലാകാം
M നീയകന്നീടുന്ന നേരത്തു ഞാന്‍
നിന്റെ നിഴലായി കൂടെ വരാം
F നീയകന്നീടുന്ന നേരത്തു ഞാന്‍
നിന്റെ നിഴലായി കൂടെ വരാം
A ഉള്ളില്‍ കുളിരായ് പെയ്‌തിറങ്ങാം
A കരയല്ലേ, നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ
—————————————–
F നീയെനിക്കേകും മുറിവുകളെല്ലാം
മറന്നു ഞാന്‍ നിന്നെയും കാത്തിരിക്കാം
M നീയെനിക്കേകും മുറിവുകളെല്ലാം
മറന്നു ഞാന്‍ നിന്നെയും കാത്തിരിക്കാം
F നീറുന്ന നെഞ്ചിലെ സാന്ത്വനമായി നിന്റെ
തണലായി ചേര്‍ന്നിരിക്കാം
M നീറുന്ന നെഞ്ചിലെ സാന്ത്വനമായി നിന്റെ
തണലായി ചേര്‍ന്നിരിക്കാം
A എന്നും ഇടയന്റെ മനമോടെ ഞാന്‍
A കരയല്ലേ, നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ
F തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ
M തളരല്ലേ, ഞാന്‍ നിന്നെ താങ്ങില്ലെ
F എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍
നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ
M എന്റെ നെഞ്ചിലെ സ്നേഹത്താല്‍ പൊതിയുമ്പോള്‍
നിന്റെ ദുഃഖങ്ങള്‍ മായുകില്ലേ
A കരയല്ലേ, നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karayalle, Nee Ente Makanalle Nee Ente Makalalle | കരയല്ലേ, നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ Karayalle Nee Ente Makanalle Lyrics | Karayalle Nee Ente Makanalle Song Lyrics | Karayalle Nee Ente Makanalle Karaoke | Karayalle Nee Ente Makanalle Track | Karayalle Nee Ente Makanalle Malayalam Lyrics | Karayalle Nee Ente Makanalle Manglish Lyrics | Karayalle Nee Ente Makanalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karayalle Nee Ente Makanalle Christian Devotional Song Lyrics | Karayalle Nee Ente Makanalle Christian Devotional | Karayalle Nee Ente Makanalle Christian Song Lyrics | Karayalle Nee Ente Makanalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karayalle, Nee Ente Makanalle
Nee Ente Makalalle
Karayalle, Nee Ente Makanalle
Nee Ente Makalalle

Thalaralle, Njan Ninne Thaangille
Thalaralle, Njan Ninne Thaangille

Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille
Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille

Karayalle, Neeyente Makanalle
Nee Ente Makalalle

-----

Nee Ariyathe Nidhrayil Polum
Koode Irunnu Njan Kavalakam
Nee Ariyathe Nidhrayil Polum
Koode Irunnu Njan Kavalakam

Nee Akanneedunna Nerathu Njan
Ninte Nizhalay Koode Varam
Nee Akanneedunna Nerathu Njan
Ninte Nizhalay Koode Varam
Ullil Kulirai Peithirangam

Karayalle, Nee Ente Makanalle
Nee Ente Makalalle

-----

Nee Enikkekum Murivukalellam
Marannu Njan Ninneyum Kaathirikkam
Nee Enikkekum Murivukalellam
Marannu Njan Ninneyum Kaathirikkam

Neerunna Nenjile Santhwanamai Ninte
Thanalai Chernnirikkam
Neerunna Nenjile Santhwanamai Ninte
Thanalai Chernnirikkam
Ennum Idayante Manomode Njan

Karayalle, Nee Ente Makanalle
Nee Ente Makalalle
Thalaralle, Njan Ninne Thaangille
Thalaralle, Njan Ninne Thaangille

Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille
Ente Nenjile Snehathal Pothiyumbol
Ninte Dukhangal Mayukille

Karayalle, Nee Ente Makanalle
Nee Ente Makalalle

Media

If you found this Lyric useful, sharing & commenting below would be Fantastic!
  1. Allen

    February 19, 2022 at 6:27 AM

    Hey there, Glad to find your website in internet.
    Amazing and Easy UI, options are like falling of water from mountains… bunch of options,,, user friendly site. handsoff to the creator…

    Thank You,
    Mr. Creator

    • MADELY Admin

      February 19, 2022 at 12:47 PM

      Thank you very much for your amazing words!!!

Your email address will not be published. Required fields are marked *





Views 4154.  Song ID 3669


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.