Malayalam Lyrics
My Notes
M | കരയാതെ നീ, കരയേകിടും കരുണാമയന്‍ കര്‍ത്താവിനെ ഏഴയെ, കേഴിടാതാഴമായ് |
F | ആഴിയിന്‍, അലയാഴിയെന്‍ തോഴനായ് തുഴയേന്തിടും യേശുവേ, ഏല്‍ക്കുമെന്‍ ആശയായ് |
A | കരയാതെ നീ, കരയേകിടും കരുണാമയന്‍ കര്‍ത്താവിനെ ഏഴയെ, കേഴിടാതാഴമായ് ഈശനെ വരവേല്‍ക്കുവിന്‍, ശാന്തനായ് |
—————————————– | |
M | ഓ… ഇരുകരമേകി നല്‍വരം തരും നാഥന്‍ വഴിയും വാതിലും തരും തണലും താങ്ങുമേകിടും |
F | ഓ ഓ ഓ ഓ വാ… തളിരിടും ജീവിതം തരും തിരുനാഥന്‍ പുതു മണിവീണയും ചിരാതും ഒരു പുതു രാഗവും തരും പ്രിയ മകനെ |
A | കരയാതെ നീ, കരയേകിടും കരുണാമയന്‍ കര്‍ത്താവിനെ ഏഴയെ, കേഴിടാതാഴമായ് ഈശനെ വരവേല്‍ക്കുവിന്‍, ശാന്തനായ് |
—————————————– | |
F | ഓ… നൊമ്പരം മാറ്റിടും വരം തരും നാഥന്‍ മനമോ മഴവില്ലായിടും വിരിയും പൂക്കളായിരം |
M | ഓ ഓ ഓ ഓ വാ… തിരുവചനങ്ങളേകിടും തിരുനാഥന്‍ ഹൃദയം തേന്‍കണങ്ങളായ് നിറയും കീര്‍ത്തനങ്ങളായ് പ്രിയ മകനെ |
F | കരയാതെ നീ, കരയേകിടും കരുണാമയന്‍ കര്‍ത്താവിനെ ഏഴയെ, കേഴിടാതാഴമായ് |
M | ആഴിയിന്‍, അലയാഴിയെന്‍ തോഴനായ് തുഴയേന്തിടും യേശുവേ, ഏല്‍ക്കുമെന്‍ ആശയായ് |
A | കരയാതെ നീ, കരയേകിടും കരുണാമയന്‍ കര്‍ത്താവിനെ ഏഴയെ, കേഴിടാതാഴമായ് ഈശനെ വരവേല്‍ക്കുവിന്‍, ശാന്തനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karayathe Nee Karamekidum Karunamayan Karthavine | കരയാതെ നീ, കരയേകിടും കരുണാമയന്‍ കര്‍ത്താവിനെ ഏഴയെ കേഴിടാതാഴമായ് Karayathe Nee Karamekidum Lyrics | Karayathe Nee Karamekidum Song Lyrics | Karayathe Nee Karamekidum Karaoke | Karayathe Nee Karamekidum Track | Karayathe Nee Karamekidum Malayalam Lyrics | Karayathe Nee Karamekidum Manglish Lyrics | Karayathe Nee Karamekidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karayathe Nee Karamekidum Christian Devotional Song Lyrics | Karayathe Nee Karamekidum Christian Devotional | Karayathe Nee Karamekidum Christian Song Lyrics | Karayathe Nee Karamekidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunamayan Karthavine
Ezhaye, Kezhidaathazhamaai
Aazhiyin, Alayazhiyen
Thozhanaai Thuzhayenthidum
Yeshuve Elkkumen Aashayaai
Karayathe Nee, Karayekidum
Karunamayan Karthavine
Ezhaye, Kezhidaathazhamaai
Eeshane Varavelkkuvin, Shanthanaai
-----
Oh... Iru Karameki Nal Varam Tharum Nadhan
Vazhiyum Vaathilum Tharum
Thanalum Thaangumekidum
Oh Oh Oh Oh Vaa...
Thaliridum Jeevitham Tharum Thirunadhan
Puthu Mani Veenayum Chirathum
Oru Puthu Raagavum Tharum
Priya Makane
Karayathe Nee, Karayekidum
Karunamayan Karthavine
Ezhaye, Kezhidaathazhamaai
Eeshane Varavelkkuvin, Shanthanaai
-----
Oh.. Nombaram Mattidum Varam Tharum Nadhan
Manamo Mazhavillayidum
Viriyum Pookkalaayiram
Oh Oh Oh Oh Vaa...
Thiruvachanangal Ekidum Thiru Nadhan
Hrudhayam Thenkanangalaai
Nirayum Keerthanangalaai
Priya Makane
Karayathe Nee, Karayekidum
Karunamayan Karthavine
Ezhaye, Kezhidaathazhamaai
Aazhiyin, Alayazhiye
Thozhanaai Thuzhayenthidum
Yeshuve Elkkumen Aashayaai
Karayathe Nee, Karayekidum
Karunamayan Karthavine
Ezhaye, Kezhidaathazhamaai
Eeshane Varavelkkuvin, Shanthanaai
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet