Malayalam Lyrics

| | |

A A A

My Notes
M കരയുന്ന നേരത്തെന്‍ കരം പിടിച്ചെന്നെ
കരുതുന്ന താതനാം എന്‍ ദൈവമേ
ആരോരുമില്ലാത്ത നേരം, നീയെന്റെ നിഴലായ് നടന്നു
ആത്മീയ ധൈര്യം പകര്‍ന്നു തന്നു
F കരയുന്ന നേരത്തെന്‍ കരം പിടിച്ചെന്നെ
കരുതുന്ന താതനാം എന്‍ ദൈവമേ
ആരോരുമില്ലാത്ത നേരം, നീയെന്റെ നിഴലായ് നടന്നു
ആത്മീയ ധൈര്യം പകര്‍ന്നു തന്നു
A എന്തൊരാനന്ദമേ, എന്തു സന്തോഷമേ
ഈശോയെന്‍ ഉള്ളില്‍ വരുമ്പോള്‍
ഈശോയെന്‍ ഉള്ളില്‍ വസിക്കുമ്പോള്‍
—————————————–
M എല്ലാരുമെന്നെ, കൈയൊഴിഞ്ഞപ്പോള്‍
എന്‍ ദൈവമെന്നെ ചേര്‍ത്തണച്ചു
F രോഗത്താല്‍ ഞാന്‍ പീഢയേറ്റ നേരം
ആശ്വാസമേകിയെന്‍ കൂടെ വന്നു
M രോഗത്താല്‍ ഞാന്‍ പീഢയേറ്റ നേരം
ആശ്വാസമേകിയെന്‍ കൂടെ വന്നു
A എന്തൊരാനന്ദമേ, എന്തു സന്തോഷമേ
ഈശോയെന്‍ ഉള്ളില്‍ വരുമ്പോള്‍
ഈശോയെന്‍ ഉള്ളില്‍ വസിക്കുമ്പോള്‍
—————————————–
F ഒരു നാള്‍ ആ മുഖം കാണാന്‍ കൊതിച്ചു
പ്രാര്‍ത്ഥനയോടെ കാത്തിരുന്നു
M സക്രാരിയില്‍ നിന്നും അരുമ നാഥന്‍
എന്‍ ഹൃത്തിലായ് അലിഞ്ഞു ചേര്‍ന്നു
F സക്രാരിയില്‍ നിന്നും അരുമ നാഥന്‍
എന്‍ ഹൃത്തിലായ് അലിഞ്ഞു ചേര്‍ന്നു
M കരയുന്ന നേരത്തെന്‍ കരം പിടിച്ചെന്നെ
കരുതുന്ന താതനാം എന്‍ ദൈവമേ
ആരോരുമില്ലാത്ത നേരം, നീയെന്റെ നിഴലായ് നടന്നു
ആത്മീയ ധൈര്യം പകര്‍ന്നു തന്നു
A എന്തൊരാനന്ദമേ, എന്തു സന്തോഷമേ
ഈശോയെന്‍ ഉള്ളില്‍ വരുമ്പോള്‍
ഈശോയെന്‍ ഉള്ളില്‍ വസിക്കുമ്പോള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karayunna Nerathen Karam Pidichenne | കരയുന്ന നേരത്തെന്‍ കരം പിടിച്ചെന്നെ കരുതുന്ന താതനാം എന്‍ ദൈവമേ Karayunna Nerathen Karam Pidichenne Lyrics | Karayunna Nerathen Karam Pidichenne Song Lyrics | Karayunna Nerathen Karam Pidichenne Karaoke | Karayunna Nerathen Karam Pidichenne Track | Karayunna Nerathen Karam Pidichenne Malayalam Lyrics | Karayunna Nerathen Karam Pidichenne Manglish Lyrics | Karayunna Nerathen Karam Pidichenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karayunna Nerathen Karam Pidichenne Christian Devotional Song Lyrics | Karayunna Nerathen Karam Pidichenne Christian Devotional | Karayunna Nerathen Karam Pidichenne Christian Song Lyrics | Karayunna Nerathen Karam Pidichenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karayunna Nerathen Karam Pidichenne
Karuthunna Thaathanaam En Daivame
Aarorumillatha Neram, Nee Ente Nizhalaai Nadannu
Aathmeeya Dhairyam Pakarnnu Thannu

Karayunna Nerathen Karam Pidichenne
Karuthunna Thaathanaam En Daivame
Aarorumillatha Neram, Nee Ente Nizhalaai Nadannu
Aathmeeya Dhairyam Pakarnnu Thannu

Enthoraanandhame, Enthu Santhoshame
Eesho En Ullil Varumbol
Eesho En Ullil Vasikkumbol

-----

Ellaarumenne, Kai Ozhinjappol
En Daivamenne Cherthanachu
Rogathaal Njan Peedayetta Neram
Aashwasameki En Koode Vannu
Rogathaal Njan Peedayetta Neram
Aashwasameki En Koode Vannu

Enthoranandhame, Enthu Santhoshame
Eeshoyen Ullil Varumbol
Eeshoyen Ullil Vasikkumbol

-----

Oru Naal Aa Mukham Kaanan Kothichu
Prarthanayode Kaathirunnu
Sakrariyil Ninnum Aruma Nadhan
En Hruthilaai Alinju Chernnu
Sakrariyil Ninnum Aruma Nadhan
En Hruthilaai Alinju Chernnu

Karayunna Nerathen Karam Pidichenne
Karuthunna Thathanam En Daivame
Aarorumillatha Neram, Nee Ente Nizhalaai Nadannu
Aathmeeya Dhairyam Pakarnnu Thannu

Enthoraanandhame, Enthu Santhoshame
Eesho En Ullil Varumbol
Eesho En Ullil Vasikkumbol

Karayunna Nerathen Nerath En Karam Pidichenne Karampidichenne Karamppidichenne Pidichu Enne Ennullil Enullil


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 616.  Song ID 8095


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.