Malayalam Lyrics

| | |

A A A

My Notes
M കാരിരുമ്പിന്‍ ആണികളാല്‍ നോവും നേരം
എന്നെ ഓര്‍ത്തു തേങ്ങിയോനെ
F ദേഹമെന്ന തിരശ്ശീല ചിന്തീ വീണ
നിന്റെ ശുദ്ധരക്തത്താലേ
M യേശുവേ നാഥനേ, നീ എന്നേ
വീണ്ടെടുത്തതാലേ, ഇന്ന്
F യേശുവേ നാഥനേ, നിന്നെ
ഞാന്‍ വണങ്ങിടുന്നേ
M ദൈവകുമാരന്‍, മഹിമ കണ്ടു
നവയെരുശലേമില്‍
F തങ്കത്തെരുവില്‍, തന്‍ പ്രിയര്‍ പാടും
നിത്യാനന്ദത്തോടെ
A യേശുവേ നാഥനേ, നീ എന്നേ
വീണ്ടെടുത്തതാലേ, ഇന്ന്
A യേശുവേ നാഥനേ, നിന്നെ
ഞാന്‍ വണങ്ങിടുന്നേ
—————————————–
M സര്‍വ്വ ലോകത്തിന്‍ പാപവും, ശാപവും
നീക്കിടുന്ന എന്‍ പരനേ
F നിന്റെ അടിപ്പിണരാലേ, എന്‍ ദേഹവും
സൗഖ്യമായി തമ്പുരാനേ
M യേശുവേ നാഥനേ, നീ എന്നേ
വീണ്ടെടുത്തതാലേ, ഇന്ന്
F യേശുവേ നാഥനേ, നിന്നെ
ഞാന്‍ വണങ്ങിടുന്നേ
A യേശുവിന്‍ കൂടെ, വാഴുവാനായി
യോഗ്യനായ് തീരുവാന്‍
A ക്രൂശിതനായ തന്നെ ധരിച്ചും
യാത്ര ചെയ്‌തിടും ഞാന്‍
A യേശുവേ നാഥനേ, നീ എന്നേ
വീണ്ടെടുത്തതാലേ, ഇന്ന്
A യേശുവേ നാഥനേ, നിന്നെ
ഞാന്‍ വണങ്ങിടുന്നേ, ഇന്ന്
A യേശുവേ നാഥനേ, നിന്നെ
ഞാന്‍ വണങ്ങിടുന്നേ, ഇന്ന്
A യേശുവേ നാഥനേ, നിന്നെ
ഞാന്‍ വണങ്ങിടുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karirumbin Aanikalal Novum Neram Enne Orthu Thengiyone | കാരിരുമ്പിന്‍ ആണികളാല്‍ നോവും നേരം എന്നെ ഓര്‍ത്തു തേങ്ങിയോനെ Karirumbin Aanikalal Lyrics | Karirumbin Aanikalal Song Lyrics | Karirumbin Aanikalal Karaoke | Karirumbin Aanikalal Track | Karirumbin Aanikalal Malayalam Lyrics | Karirumbin Aanikalal Manglish Lyrics | Karirumbin Aanikalal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karirumbin Aanikalal Christian Devotional Song Lyrics | Karirumbin Aanikalal Christian Devotional | Karirumbin Aanikalal Christian Song Lyrics | Karirumbin Aanikalal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaarirumbin Aanikalaal Novum Neram
Enne Orthu Thengiyone
Dhehamenna Thirasheela Chinthee Veena
Ninte Shudha Rakthathaale

Yeshuve Nadhane, Nee Enne
Veendeduthathaale Innu
Yeshuve Nadhane, Ninne
Njan Vanangeedunne

Daivakumaran, Mahima Kandu
Nava Yerushalemil
Thanka Theruvil, Than Priyar Paadum
Nithyaanandhathode

Yeshuve Nadhane, Nee Enne
Veendeduthathaale Innu
Yeshuve Nadhane, Ninne
Njan Vanangeedunne

-----

Sarva Lokhathin Paapavum, Shaapavum
Neekkidunna En Parane
Ninte Adippinaraale, En Dhehavum
Saukhyamaayi Thamburane

Yeshuve Nadhane, Nee Enne
Veendeduthathaale Innu
Yeshuve Nadhane, Ninne
Njan Vanangeedunne

Yeshuvin Koode, Vaazhuvanaai
Yogyanaayi Theeruvaan
Krooshithanaya Thanne Dharichum
Yathra Cheythidum Njan

Yeshuve Nadhane, Nee Enne
Veendeduthathaale, Innu
Yeshuve Nadhane, Ninne
Njan Vanangeedunne, Innu

Yeshuve Nadhane, Ninne
Njan Vanangeedunne, Innu
Yeshuve Nadhane, Ninne
Njan Vanangeedunne, Innu

karirumbin kaarirumbin aanikalal aanikalaal


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1043.  Song ID 7168


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.