Malayalam Lyrics
My Notes
M | കര്‍മ്മല ചൈതന്യത്തിന് നിര്‍മ്മല ദര്‍പ്പണമേ കുര്യാക്കോസ് ധന്യാത്മാവേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
F | കര്‍മ്മല ചൈതന്യത്തിന് നിര്‍മ്മല ദര്‍പ്പണമേ കുര്യാക്കോസ് ധന്യാത്മാവേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
M | ജീവിത വീഥികളില്‍ പാപമകറ്റീടുവാന് ആത്മാവിനാനന്ദവും രക്ഷയും നേടീടുവാന്‍ |
A | കര്‍മ്മല ചൈതന്യത്തിന് നിര്‍മ്മല ദര്‍പ്പണമേ കുര്യാക്കോസ് ധന്യാത്മാവേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
F | രോഗവും പീഡകളും ശാന്തമായ് സ്വീകരിക്കാന്‍ ആശ്രയമെന്നുമെന്നും ദൈവത്തിലര്പ്പിക്കുവാന് |
A | കര്‍മ്മല ചൈതന്യത്തിന് നിര്‍മ്മല ദര്‍പ്പണമേ കുര്യാക്കോസ് ധന്യാത്മാവേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karmala Chaithanyathin Nirmala Dharppaname | കര്‍മ്മല ചൈതന്യത്തിന് നിര്‍മ്മല ദര്‍പ്പണമേ Karmala Chaithanyathin Nirmala Dharppaname Lyrics | Karmala Chaithanyathin Nirmala Dharppaname Song Lyrics | Karmala Chaithanyathin Nirmala Dharppaname Karaoke | Karmala Chaithanyathin Nirmala Dharppaname Track | Karmala Chaithanyathin Nirmala Dharppaname Malayalam Lyrics | Karmala Chaithanyathin Nirmala Dharppaname Manglish Lyrics | Karmala Chaithanyathin Nirmala Dharppaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karmala Chaithanyathin Nirmala Dharppaname Christian Devotional Song Lyrics | Karmala Chaithanyathin Nirmala Dharppaname Christian Devotional | Karmala Chaithanyathin Nirmala Dharppaname Christian Song Lyrics | Karmala Chaithanyathin Nirmala Dharppaname MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirmala Dharppaname
Kuriakose Dhanyathmave
Njangalkkaai Prarthikkane
Karmala Chaithanyathin
Nirmala Dharppaname
Kuriakose Dhanyathmave
Njangalkkaai Prarthikkane
-----
Jeevitha Veedhikalil
Paapamakatteeduvaan
Aathmaavin Aanandhavum
Rakshayum Nedeeduvaan
Karmala Chaithanyathin
Nirmala Dharppaname
Kuriakose Dhanyathmave
Njangalkkaai Prarthikkane
-----
Rogavum Peedakalum
Shanthamaai Sweekarikkaan
Aahrayam Ennumennum
Daivathil Arppikkuvaan
Karmala Chaithanyathin
Nirmala Dharppaname
Kuriakose Dhanyathmave
Njangalkkaai Praarthikkane
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet