Malayalam Lyrics

| | |

A A A

My Notes
M കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ
ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ
F കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ
ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ
M ഉണ്ണിയേശുവേ, മന്നിനേകിയ
ധന്യയാണു നീ, ഞങ്ങള്‍ക്കമ്മയാണു നീ
F ഉണ്ണിയേശുവേ, മന്നിനേകിയ
ധന്യയാണു നീ, ഞങ്ങള്‍ക്കമ്മയാണു നീ
A കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ
ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ
—————————————–
M ബേത്‌ലഹേമിലും കാല്‍വരിയിലും
സ്‌നേഹത്തിന്‍ ത്യാഗത്തിന്‍ നിറദീപമായ്
F ബേത്‌ലഹേമിലും കാല്‍വരിയിലും
സ്‌നേഹത്തിന്‍ ത്യാഗത്തിന്‍ നിറദീപമായ്
M ദൈവേഷ്‌ടമായി, നരരക്ഷയ്‌ക്കായി
ജീവിതമൊന്നായി താതനു നീയൊരു ബലിയായര്‍പ്പിപ്പൂ
F സ്വര്‍ഗ്ഗീയ സൗഭാഗ്യം നേടി നീ രക്ഷകയായ്
🎵🎵🎵
A കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ
ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ
—————————————–
F പാപ പങ്കിലമാം, ജീവിത യാത്രയിതില്‍
തളരാതെ തകരാതെ മുന്നേറുവാന്‍
M പാപ പങ്കിലമാം, ജീവിത യാത്രയിതില്‍
തളരാതെ തകരാതെ മുന്നേറുവാന്‍
F ഇരുള്‍ മൂടുമ്പോള്‍, മനം നീറുമ്പോള്‍
അമ്മേ ഞങ്ങളിലാശ്വാസത്തിന്‍ കുളിര്‍ തൂകണേ
M ഒരു നാളും കൈവിടാതെ വഴി നടത്തണമേ
🎵🎵🎵
F കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ
ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ
M കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ
ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ
F ഉണ്ണിയേശുവേ, മന്നിനേകിയ
ധന്യയാണു നീ, ഞങ്ങള്‍ക്കമ്മയാണു നീ
M ഉണ്ണിയേശുവേ, മന്നിനേകിയ
ധന്യയാണു നീ, ഞങ്ങള്‍ക്കമ്മയാണു നീ
A കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ
ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ
A ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karmala Mathave Nirmala Kanyakaye | കര്‍മ്മല മാതാവേ, നിര്‍മ്മല കന്യകയെ ഉഷകാല താരകമായ് വിണ്ണിലുയര്‍ന്നവളെ Karmala Mathave Nirmala Kanyakaye Lyrics | Karmala Mathave Nirmala Kanyakaye Song Lyrics | Karmala Mathave Nirmala Kanyakaye Karaoke | Karmala Mathave Nirmala Kanyakaye Track | Karmala Mathave Nirmala Kanyakaye Malayalam Lyrics | Karmala Mathave Nirmala Kanyakaye Manglish Lyrics | Karmala Mathave Nirmala Kanyakaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karmala Mathave Nirmala Kanyakaye Christian Devotional Song Lyrics | Karmala Mathave Nirmala Kanyakaye Christian Devotional | Karmala Mathave Nirmala Kanyakaye Christian Song Lyrics | Karmala Mathave Nirmala Kanyakaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karmala Mathave, Nirmala Kanyakaye
Ushakala Tharakamaai Vinnil Uyarnnavale
Karmala Mathave, Nirmala Kanyakaye
Ushakala Tharakamaai Vinnil Uyarnnavale

Unniyeshuve, Manninekiya
Dhanyayaanu Nee, Njangalkkammayaanu Nee
Unniyeshuve, Manninekiya
Dhanyayaanu Nee, Njangalkkammayaanu Nee

Karmmala Mathave, Nirmmala Kanyakaye
Ushakala Tharakamaai Vinnil Uyarnnavale

-----

Bethlahemilum Kalvariyilum
Snehathin Thyagathin Nira Deepamaai
Bethlahemilum Kalvariyilum
Snehathin Thyagathin Nira Deepamaai

Daiveshtamaayi, Nara Rakshaikkaayi
Jeevitham Onnaai Thaathanu Neeyoru Baliyaayarppippu
Swargeeya Saubhagyam Nedi Nee Rakshakayaai

🎵🎵🎵

Karmmala Mathave, Nirmmala Kanyakaye
Ushakala Tharakamayi Vinnil Uyarnnavale

-----

Paapa Pankilamaam, Jeevitha Yathrayithil
Thalarathe Thakarathe Munneruvaan
Paapa Pankilamaam, Jeevitha Yathrayithil
Thalarathe Thakarathe Munneruvaan

Irul Moodumbol, Manam Neerumbol
Amme Njangalil Aashwasathin Kulir Thookane
Oru Naalum Kaividathe Vazhi Nadathaname

🎵🎵🎵

Karmala Mathave, Niramala Kanyakaye
Ushakala Tharakamaayi Vinnil Uyarnnavale
Karmala Mathave, Niramala Kanyakaye
Ushakala Tharakamaayi Vinnil Uyarnnavale

Unniyeshuve, Manninekiya
Dhanyayaanu Nee, Njangalkkammayaanu Nee
Unniyeshuve, Manninekiya
Dhanyayaanu Nee, Njangalkkammayaanu Nee

Karmmala Mathave, Nirmmala Kanyakaye
Ushakala Tharakamaai Vinnil Uyarnnavale
Ushakala Tharakamaai Vinnil Uyarnnavale

karmala karmmala nirmala nirmmala ushakaala tharakamayi tharakamaayi tharakamai


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1692.  Song ID 8196


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.