Malayalam Lyrics
My Notes
M | കര്‍മ്മല നാഥേ നിന്‍ കാപ്പയിന്‍ കീഴില്‍ അഭയം നല്‍കണമേ എന്നും അഭയം നല്‍കണമേ |
F | കര്‍മ്മല നാഥേ നിന്‍ കാപ്പയിന്‍ കീഴില്‍ അഭയം നല്‍കണമേ എന്നും അഭയം നല്‍കണമേ |
M | അമ്മ തെളിച്ച വിശ്വാസദീപം എന്നാത്മാവില്‍.. ജ്വലിക്കണമെന്നും… ജ്വലിക്കണമെന്നും |
F | അമ്മ തെളിച്ച വിശ്വാസദീപം എന്നാത്മാവില്‍.. ജ്വലിക്കണമെന്നും… ജ്വലിക്കണമെന്നും |
A | കര്‍മ്മല രാജ്‌ഞീ മരിയാംബേ വിശ്വാസത്തെ വളര്‍ത്തണമേ നിന്‍ തിരുസുതനെ പിഞ്ചെല്ലാന്‍ കൃപയിന്നരുളേണമേ |
A | കര്‍മ്മല രാജ്‌ഞീ മരിയാംബേ വിശ്വാസത്തെ വളര്‍ത്തണമേ നിന്‍ തിരുസുതനെ പിഞ്ചെല്ലാന്‍ കൃപയിന്നരുളേണമേ |
—————————————– | |
M | ദൈവത്തിന്‍ വചനം, പാതയിലെന്നും നിത്യ വെളിച്ചമായ്, തീര്‍ന്നീടുവാന്‍ |
F | ദൈവത്തിന്‍ വചനം, പാതയിലെന്നും നിത്യ വെളിച്ചമായ്, തീര്‍ന്നീടുവാന്‍ |
M | ദൈവഹിതമെന്നും, പൂര്‍ത്തിയാക്കിടുവാന്‍ ഞങ്ങള്‍ക്കായ്, പ്രാര്‍ത്ഥിക്കണേ അമ്മേ |
F | ദൈവഹിതമെന്നും, പൂര്‍ത്തിയാക്കിടുവാന്‍ ഞങ്ങള്‍ക്കായ്, പ്രാര്‍ത്ഥിക്കണേ അമ്മേ |
A | ഞങ്ങള്‍ക്കായ്, പ്രാര്‍ത്ഥിക്കണേ അമ്മേ |
A | കര്‍മ്മല രാജ്‌ഞീ മരിയാംബേ വിശ്വാസത്തെ വളര്‍ത്തണമേ നിന്‍ തിരുസുതനെ പിഞ്ചെല്ലാന്‍ കൃപയിന്നരുളേണമേ |
A | കര്‍മ്മല രാജ്‌ഞീ മരിയാംബേ വിശ്വാസത്തെ വളര്‍ത്തണമേ നിന്‍ തിരുസുതനെ പിഞ്ചെല്ലാന്‍ കൃപയിന്നരുളേണമേ |
—————————————– | |
F | പ്രാര്‍ത്ഥനയോടുള്ള, കര്‍മ്മങ്ങളെന്നും ജീവിത സാധനയായ്, മാറ്റിടുവാന്‍ |
M | പ്രാര്‍ത്ഥനയോടുള്ള, കര്‍മ്മങ്ങളെന്നും ജീവിത സാധനയായ്, മാറ്റിടുവാന്‍ |
F | വിശുദ്ധരായെന്നും, ജീവിച്ചിടുവാന്‍ അനുഗ്രഹമേകി നയിക്കണമേ അമ്മേ |
M | വിശുദ്ധരായെന്നും, ജീവിച്ചിടുവാന്‍ അനുഗ്രഹമേകി നയിക്കണമേ അമ്മേ |
A | എന്നെന്നും നയിക്കണേ അമ്മേ |
F | കര്‍മ്മല നാഥേ നിന്‍ കാപ്പയിന്‍ കീഴില്‍ അഭയം നല്‍കണമേ എന്നും അഭയം നല്‍കണമേ |
M | അമ്മ തെളിച്ച വിശ്വാസദീപം എന്നാത്മാവില്‍.. ജ്വലിക്കണമെന്നും… ജ്വലിക്കണമെന്നും |
A | കര്‍മ്മല രാജ്‌ഞീ മരിയാംബേ വിശ്വാസത്തെ വളര്‍ത്തണമേ നിന്‍ തിരുസുതനെ പിഞ്ചെല്ലാന്‍ കൃപയിന്നരുളേണമേ |
A | കര്‍മ്മല രാജ്‌ഞീ മരിയാംബേ വിശ്വാസത്തെ വളര്‍ത്തണമേ നിന്‍ തിരുസുതനെ പിഞ്ചെല്ലാന്‍ കൃപയിന്നരുളേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karmala Nadhe Nin Kaappayin Keezhil Abhayam Nalkaname Ennum | കര്‍മ്മല നാഥേ നിന്‍ കാപ്പയിന്‍ കീഴില്‍ Karmala Nadhe Nin Kaappayin Keezhil Lyrics | Karmala Nadhe Nin Kaappayin Keezhil Song Lyrics | Karmala Nadhe Nin Kaappayin Keezhil Karaoke | Karmala Nadhe Nin Kaappayin Keezhil Track | Karmala Nadhe Nin Kaappayin Keezhil Malayalam Lyrics | Karmala Nadhe Nin Kaappayin Keezhil Manglish Lyrics | Karmala Nadhe Nin Kaappayin Keezhil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karmala Nadhe Nin Kaappayin Keezhil Christian Devotional Song Lyrics | Karmala Nadhe Nin Kaappayin Keezhil Christian Devotional | Karmala Nadhe Nin Kaappayin Keezhil Christian Song Lyrics | Karmala Nadhe Nin Kaappayin Keezhil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaappayin Keezhil
Abhayam Nalkaname Ennum
Abhayam Nalkaname
Karmmala Nadhe Nin
Kaappayin Keezhil
Abhayam Nalkaname Ennum
Abhayam Nalkaname
Amma Thelicha Vishwasa Deepam
En Aathmaavil...
Jwalikkanamennum... Jwalikkanam Ennum
Amma Thelicha Vishwasa Deepam
En Aathmaavil...
Jwalikkanamennum... Jwalikkanam Ennum
Karmala Raanji Mariyaambe
Vishwasathe Valarthaname
Nin Thiru Suthane Pinchellaan
Krupayinnarulename
Karmala Raanji Mariyaambe
Vishwasathe Valarthaname
Nin Thiru Suthane Pinchellaan
Krupayinnarulename
-----
Daivathin Vachanam, Paathayil Ennum
Nithya Velichamaai, Theerniduvaan
Daivathin Vachanam, Paathayil Ennum
Nithya Velichamaai, Theerniduvaan
Daiva Hitham Ennum, Poorthiyaakkiduvaan
Njangalkkaai Prarthikkane Amme
Daiva Hitham Ennum, Poorthiyaakkiduvaan
Njangalkkaai Prarthikkane Amme
Njangalkkaai Prarthikkane Amme
Karmala Ranji Mariyaambe
Vishwasathe Valarthaname
Nin Thiru Suthane Pinchellaan
Krupayinnarulename
Karmala Ranji Mariyaambe
Vishwasathe Valarthaname
Nin Thiru Suthane Pinchellaan
Krupayinnarulename
-----
Prarthanayodulla, Karmangal Ennum
Jeevitha Saadhanayaai, Maatiduvaan
Prarthanayodulla, Karmangal Ennum
Jeevitha Saadhanayaai, Maatiduvaan
Vishudharayennum, Jeevichiduvaan
Anugrahameki Nayikkaname Amme
Vishudharayennum, Jeevichiduvaan
Anugrahameki Nayikkaname Amme
Ennennum Nayikkane Amme
Karmmalanadhe Nin
Kaappayin Keezhil
Abhayam Nalkaname Ennum
Abhayam Nalkaname
Amma Thelicha Vishwasa Deepam
En Aathmaavil...
Jwalikkanamennum... Jwalikkanam Ennum
Karmala Raanji Mariyaambe
Vishwasathe Valarthaname
Nin Thiru Suthane Pinchellaan
Krupayinnarulename
Karmala Raanji Mariyaambe
Vishwasathe Valarthaname
Nin Thiru Suthane Pinchellaan
Krupayinnarulename
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet