Malayalam Lyrics

| | |

A A A

My Notes
M കര്‍മ്മല നാഥേ വാഴ്‌ക
നിര്‍മ്മല കന്യേ വാഴ്‌ക
നിന്റെ മക്കള്‍ക്കഭയം
നിരസിക്കരുതെന്‍ അമ്മേ
A ആ ആ ആ ആ ആ ആ ആ ആ ആ….
F കര്‍മ്മല നാഥേ വാഴ്‌ക
നിര്‍മ്മല കന്യേ വാഴ്‌ക
നിന്റെ മക്കള്‍ക്കഭയം
നിരസിക്കരുതെന്‍ അമ്മേ
A ആ ആ ആ ആ ആ ആ ആ ആ ആ….
—————————————–
M കര്‍ത്താവിനെന്നും അമ്മ
പാര്‍ത്തട്ടിലെന്നും നീ ധന്യ
F കര്‍ത്താവിനെന്നും അമ്മ
പാര്‍ത്തട്ടിലെന്നും നീ ധന്യ
M താപസര്‍ക്കെന്നും നീ മാര്‍ഗ്ഗം
തനയരില്‍ നിറയും ഭാഗ്യം
ഭാഗ്യം …
A ആ ആ ആ ആ ആ ആ ആ ആ ആ….
A കര്‍മ്മല നാഥേ വാഴ്‌ക
നിര്‍മ്മല കന്യേ വാഴ്‌ക
നിന്റെ മക്കള്‍ക്കഭയം
നിരസിക്കരുതെന്‍ അമ്മേ
A ആ ആ ആ ആ ആ ആ ആ ആ ആ….
—————————————–
F സുരഭില സുന്ദര സ്‌തുതി ഗാനങ്ങള്‍
സുതരിവരൊന്നായ് പാടുമ്പോള്‍
M സുരഭില സുന്ദര സ്‌തുതി ഗാനങ്ങള്‍
സുതരിവരൊന്നായ് പാടുമ്പോള്‍
F സ്വര്‍ഗ്ഗം തുറന്നു ശ്രവിക്കണമെന്നും
കര്‍മ്മല റാണീ തായേ
തായേ…
A ആ ആ ആ ആ ആ ആ ആ ആ ആ….
A കര്‍മ്മല നാഥേ വാഴ്‌ക
നിര്‍മ്മല കന്യേ വാഴ്‌ക
നിന്റെ മക്കള്‍ക്കഭയം
നിരസിക്കരുതെന്‍ അമ്മേ
A ആ ആ ആ ആ ആ ആ ആ ആ ആ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karmala Nadhe Vazhka Nirmala Kanye Vaazhka | കര്‍മ്മല നാഥേ വാഴ്‌ക നിര്‍മ്മല കന്യേ വാഴ്‌ക Karmala Nadhe Vazhka Lyrics | Karmala Nadhe Vazhka Song Lyrics | Karmala Nadhe Vazhka Karaoke | Karmala Nadhe Vazhka Track | Karmala Nadhe Vazhka Malayalam Lyrics | Karmala Nadhe Vazhka Manglish Lyrics | Karmala Nadhe Vazhka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karmala Nadhe Vazhka Christian Devotional Song Lyrics | Karmala Nadhe Vazhka Christian Devotional | Karmala Nadhe Vazhka Christian Song Lyrics | Karmala Nadhe Vazhka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karmala Nadhe Vaazhka
Nirmala Kanye Vaazhka
Ninte Makalkk Abhayam
Nirasikaruthen Amme

Aa Aa Aa Aa Aa Aa Aa Aa Aa...

Karmala Nadhe Vaazhka
Nirmala Kanye Vaazhka
Ninte Makalkk Abhayam
Nirasikaruthen Amme

Aa Aa Aa Aa Aa Aa Aa Aa Aa...

-----

Karthaavin Ennum Amma
Paarthatiil Ennum Nee Dhanya
Karthaavin Ennum Amma
Paarthatiil Ennum Nee Dhanya

Thaapasarkk Ennum Nee Maargam
Thanayaril Nirayum Bhagyam
Bhaagyam...
Aa Aa Aa Aa Aa Aa Aa Aa Aa...

Karmala Nadhe Vaazhka
Nirmala Kanye Vaazhka
Ninte Makalkk Abhayam
Nirasikaruthen Amme

Aa Aa Aa Aa Aa Aa Aa Aa Aa...

-----

Surabhila Sundhara Sthuthi Gaanangal
Sutharivar Onnaai Paadumbol
Surabhila Sundhara Sthuthi Gaanangal
Sutharivar Onnaai Paadumbol

Swargam Thurannu Sravikenam Ennum
Karmala Raani Thaaye
Thaaye....
Aa Aa Aa Aa Aa Aa Aa Aa Aa...

Karmmala Nadhe Vazhka
Nirmala Kanye Vazhka
Ninte Makalkk Abhayam
Nirasikaruthen Amme

Aa Aa Aa Aa Aa Aa Aa Aa Aa...

karmmala karmala karmalanadhe nathe karmmalanadhe vazhka vaazhka nirmala nirmmala kanye


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 10922.  Song ID 5040


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.