Malayalam Lyrics

| | |

A A A

My Notes
M ​കര്‍​മ്മല​ സുമമേ, നിര്‍മ്മല സുമമേ ​
നിത്യ വിശുദ്ധേ, കര്‍മ്മല റാണി
നിര്‍ധനരാകും, നിന്‍ സുതരിവരില്‍
എന്നും, താങ്ങും, തണലും നീ
എന്നും, താങ്ങും, തണലും നീ
F ​കര്‍​മ്മല​ സുമമേ, നിര്‍മ്മല സുമമേ ​
നിത്യ വിശുദ്ധേ, കര്‍മ്മല റാണി
നിര്‍ധനരാകും, നിന്‍ സുതരിവരില്‍
എന്നും, താങ്ങും, തണലും നീ
എന്നും, താങ്ങും, തണലും നീ
—————————————–
M നിന്‍ തിരുമുമ്പില്‍, യാചന ചെയ്യും
ഈ മക്കളെ നീ, തള്ളരുതമ്മേ
F നിന്‍ തിരുമുമ്പില്‍, യാചന ചെയ്യും
ഈ മക്കളെ നീ, തള്ളരുതമ്മേ
M നിന്‍ പദമലരായ്, ചേര്‍ക്കണമിവരെ
നിത്യാനന്ദം പകരണമതിനായ്
F നിന്‍ പദമലരായ്, ചേര്‍ക്കണമിവരെ
നിത്യാനന്ദം പകരണമതിനായ്
A ​കര്‍​മ്മല​ സുമമേ, നിര്‍മ്മല സുമമേ ​
നിത്യ വിശുദ്ധേ, കര്‍മ്മല റാണി
നിര്‍ധനരാകും, നിന്‍ സുതരിവരില്‍
എന്നും, താങ്ങും, തണലും നീ
എന്നും, താങ്ങും, തണലും നീ
—————————————–
F ഈശോ മിശിഹാ തന്‍ തിരുവചനങ്ങള്‍
കൈകൊണ്ടവളെ, കനകാംബികയേ
M ഈശോ മിശിഹാ തന്‍ തിരുവചനങ്ങള്‍
കൈകൊണ്ടവളെ, കനകാംബികയേ
F പാപചേറ്റില്‍ വീഴാതിവരെ
പാലിക്കണമേ, പാവന ജനനി
M പാപചേറ്റില്‍ വീഴാതിവരെ
പാലിക്കണമേ, പാവന ജനനി
A ​കര്‍​മ്മല​ സുമമേ, നിര്‍മ്മല സുമമേ ​
നിത്യ വിശുദ്ധേ, കര്‍മ്മല റാണി
നിര്‍ധനരാകും, നിന്‍ സുതരിവരില്‍
എന്നും, താങ്ങും, തണലും നീ
എന്നും, താങ്ങും, തണലും നീ
A ​കര്‍​മ്മല​ സുമമേ, നിര്‍മ്മല സുമമേ ​
നിത്യ വിശുദ്ധേ, കര്‍മ്മല റാണി
നിര്‍ധനരാകും, നിന്‍ സുതരിവരില്‍
എന്നും, താങ്ങും, തണലും നീ
എന്നും, താങ്ങും, തണലും നീ
A എന്നും, താങ്ങും, തണലും നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karmala Sumame Nirmala Sumame | ​കര്‍​മ്മല​ സുമമേ, നിര്‍മ്മല സുമമേ ​നിത്യ വിശുദ്ധേ, കര്‍മ്മല റാണി Karmala Sumame Nirmala Sumame Lyrics | Karmala Sumame Nirmala Sumame Song Lyrics | Karmala Sumame Nirmala Sumame Karaoke | Karmala Sumame Nirmala Sumame Track | Karmala Sumame Nirmala Sumame Malayalam Lyrics | Karmala Sumame Nirmala Sumame Manglish Lyrics | Karmala Sumame Nirmala Sumame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karmala Sumame Nirmala Sumame Christian Devotional Song Lyrics | Karmala Sumame Nirmala Sumame Christian Devotional | Karmala Sumame Nirmala Sumame Christian Song Lyrics | Karmala Sumame Nirmala Sumame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karmala Sumame, Nirmala Sumame
Nithya Vishudhe, Karmala Rani
Nirdhanarakum, Nin Sutharivaril
Ennum, Thaangum, Thanalum Nee
Ennum, Thaangum, Thanalum Nee

Karmala Sumame, Nirmala Sumame
Nithya Vishudhe, Karmala Rani
Nirdhanarakum, Nin Sutharivaril
Ennum, Thaangum, Thanalum Nee
Ennum, Thaangum, Thanalum Nee

-----

Nin Thirumunbil, Yajana Cheyyum
Ee Makkale Nee, Thallaruthamme
Nin Thirumunbil, Yajana Cheyyum
Ee Makkale Nee, Thallaruthamme

Nin Padhamalaraai, Cherkkenamivare
Nithyaanandham Pakaranamathinaai
Nin Padhamalaraai, Cherkkenamivare
Nithyaanandham Pakaranamathinaai

Karmala Sumame, Nirmala Sumame
Nithya Vishudhe, Karmala Rani
Nirdhanarakum, Nin Sutharivaril
Ennum, Thaangum, Thanalum Nee
Ennum, Thaangum, Thanalum Nee

-----

Eesho Mishiha Than Thiruvachanangal
Kaikondavale, Kanakaambikaye
Eesho Mishiha Than Thiruvachanangal
Kaikondavale, Kanakaambikaye

Paapachettil Veezhathivare
Paalikkaname, Paavana Janani
Paapachettil Veezhathivare
Paalikkaname, Paavana Janani

Karmala Sumame, Nirmala Sumame
Nithya Vishudhe, Karmala Rani
Nirdhanarakum, Nin Sutharivaril
Ennum, Thaangum, Thanalum Nee
Ennum, Thaangum, Thanalum Nee

Karmala Sumame, Nirmala Sumame
Nithya Vishudhe, Karmala Rani
Nirdhanarakum, Nin Sutharivaril
Ennum, Thaangum, Thanalum Nee
Ennum, Thaangum, Thanalum Nee
Ennum, Thaangum, Thanalum Nee

Karmala Karmmala Sumame Summame Nirmala Nirmmala


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 2178.  Song ID 8676


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.