Malayalam Lyrics
My Notes
M | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ കാക്കണേ കരതലത്തില്‍, കനിവോടെ നീ കാലം മറക്കാത്ത, ത്യാഗമല്ലേ നീ കാരുണ്യം കുടികൊള്ളും, കോവിലും നീയെ |
F | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ കാക്കണേ കരതലത്തില്‍, കനിവോടെ നീ കാലം മറക്കാത്ത, ത്യാഗമല്ലേ നീ കാരുണ്യം കുടികൊള്ളും, കോവിലും നീയെ |
A | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ |
—————————————– | |
M | കാനായിലെന്നപോല്, കാണണം കൂടെ നീ കനിവിന്റെ വീഞ്ഞാലെന്, ഉള്ളം നിറക്കണം |
F | കാനായിലെന്നപോല്, കാണണം കൂടെ നീ കനിവിന്റെ വീഞ്ഞാലെന്, ഉള്ളം നിറക്കണം |
M | കാല്‍വരി കാണുമ്പോള്‍, കാലിടറീടുമ്പോള്‍ കരുത്തിന്റെ കൃപതൂകാന് കനിയണം നീ |
F | കാല്‍വരി കാണുമ്പോള്‍, കാലിടറീടുമ്പോള്‍ കരുത്തിന്റെ കൃപതൂകാന് കനിയണം നീ |
A | കരുത്തിന്റെ കൃപതൂകാന് കനിയണം നീ |
A | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ കാക്കണേ കരതലത്തില്‍, കനിവോടെ നീ കാലം മറക്കാത്ത, ത്യാഗമല്ലേ നീ കാരുണ്യം കുടികൊള്ളും, കോവിലും നീയെ |
A | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ |
—————————————– | |
F | കദനം നിറഞ്ഞെന്റെ, കനവലിഞ്ഞിടുമ്പോള് കണ്ണീര് തുടയ്ക്കാനെന്, കൂട്ടിനുണ്ടാവണം |
M | കദനം നിറഞ്ഞെന്റെ, കനവലിഞ്ഞിടുമ്പോള് കണ്ണീര് തുടയ്ക്കാനെന്, കൂട്ടിനുണ്ടാവണം |
F | കണ്മണിയായെന്നെ, കാക്കണം നീ അമ്മേ കടശിയിലടിയന്റെ കാവലും നീ |
M | കണ്മണിയായെന്നെ, കാക്കണം നീ അമ്മേ കടശിയിലടിയന്റെ കാവലും നീ |
A | കടശിയിലടിയന്റെ കാവലും നീ |
F | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ കാക്കണേ കരതലത്തില്‍, കനിവോടെ നീ കാലം മറക്കാത്ത, ത്യാഗമല്ലേ നീ കാരുണ്യം കുടികൊള്ളും, കോവിലും നീയെ |
M | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ കാക്കണേ കരതലത്തില്‍, കനിവോടെ നീ കാലം മറക്കാത്ത, ത്യാഗമല്ലേ നീ കാരുണ്യം കുടികൊള്ളും, കോവിലും നീയെ |
A | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karmalambike Amme Sneha Nadhe | കര്‍മ്മലാംബികേ, അമ്മേ സ്നേഹ നാഥേ കാക്കണേ കരതലത്തില്‍, കനിവോടെ നീ Karmalambike Amme Sneha Nadhe Lyrics | Karmalambike Amme Sneha Nadhe Song Lyrics | Karmalambike Amme Sneha Nadhe Karaoke | Karmalambike Amme Sneha Nadhe Track | Karmalambike Amme Sneha Nadhe Malayalam Lyrics | Karmalambike Amme Sneha Nadhe Manglish Lyrics | Karmalambike Amme Sneha Nadhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karmalambike Amme Sneha Nadhe Christian Devotional Song Lyrics | Karmalambike Amme Sneha Nadhe Christian Devotional | Karmalambike Amme Sneha Nadhe Christian Song Lyrics | Karmalambike Amme Sneha Nadhe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaakkane Karathalathil, Kanivode Nee
Kaalam Marakkaatha, Thyagamalle Nee
Karunyam Kudikollum, Kovilum Neeye
Karmalaambike, Amme Sneha Nadhe
Kaakkane Karathalathil, Kanivode Nee
Kaalam Marakkaatha, Thyagamalle Nee
Karunyam Kudikollum, Kovilum Neeye
Karmalaambike, Amme Sneha Nadhe
-----
Kanayil Ennapol, Kaananam Koode Nee
Kanivinte Veenjaal En, Ullam Nirakkanam
Kanayil Ennapol, Kaananam Koode Nee
Kanivinte Veenjaal En, Ullam Nirakkanam
Kalvari Kanumbol, Kaalidareedumbol
Karuthinte Krupa Thookaan Kaniyanam Nee
Kalvari Kanumbol, Kaalidareedumbol
Karuthinte Krupa Thookaan Kaniyanam Nee
Karuthinte Krupa Thookaan Kaniyanam Nee
Karmalambike, Amme Sneha Nadhe
Kakkane Karathalathil, Kanivode Nee
Kalam Marakkatha, Thyagamalle Nee
Karunyam Kudikollum, Kovilum Neeye
Karmalaambike, Amme Sneha Nadhe
-----
Kadhanam Niranjente, Kanav Alinjidumbol
Kaneer Thudaikkaanen, Kuttinundavanam
Kadhanam Niranjente, Kanav Alinjidumbol
Kaneer Thudaikkaanen, Kuttinundavanam
Kanmaniyaayenne, Kakkanam Nee Amme
Kadashiyil Adiyante Kaavalum Nee
Kanmaniyaayenne, Kakkanam Nee Amme
Kadashiyil Adiyante Kaavalum Nee
Kadashiyil Adiyante Kaavalum Nee
Karmalaambike, Amme Sneha Nadhe
Kaakkane Karathalathil, Kanivode Nee
Kaalam Marakkaatha, Thyagamalle Nee
Karunyam Kudikollum, Kovilum Neeye
Karmalaambike, Amme Sneha Nadhe
Kaakkane Karathalathil, Kanivode Nee
Kaalam Marakkaatha, Thyagamalle Nee
Karunyam Kudikollum, Kovilum Neeye
Karmalaambike, Amme Sneha Nadhe
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet