Malayalam Lyrics

| | |

A A A

My Notes
M കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
F കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
M അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
സ്‌തോത്രഗീതം പാടി പുകഴ്‌ത്തുവിന്‍ രാജരാജനെ
F അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
സ്‌തോത്രഗീതം പാടി പുകഴ്‌ത്തുവിന്‍ രാജരാജനെ
M ഏകനായ് മഹാത്ഭുതങ്ങള്‍ ചെയ്‌തിടുന്നോനെ
F ഏകനായ് മഹാത്ഭുതങ്ങള്‍ ചെയ്‌തിടുന്നോനെ
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
—————————————–
M ചെങ്കടല്‍ പിളര്‍ന്നു നല്ല തുവര്‍നിലമാക്കി
ശങ്കയെന്യേ തന്‍ ജനത്തെ നടത്തിയോനെ
F ചെങ്കടല്‍ പിളര്‍ന്നു നല്ല തുവര്‍നിലമാക്കി
ശങ്കയെന്യേ തന്‍ ജനത്തെ നടത്തിയോനെ
M മിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ
F മിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
—————————————–
F തീക്കല്‍ പാറയതില്‍ നിന്നും ഇസ്രായേലിന്
വാഗ്‌ദത്തത്തിന്‍ ജീവജലം കൊടുത്തവനെ
M തീക്കല്‍ പാറയതില്‍ നിന്നും ഇസ്രായേലിന്
വാഗ്‌ദത്തത്തിന്‍ ജീവജലം കൊടുത്തവനെ
F ശക്തന്മാരിന്‍ ഭോജനത്താല്‍ പോഷിപ്പിച്ചോനെ
M ശക്തന്മാരിന്‍ ഭോജനത്താല്‍ പോഷിപ്പിച്ചോനെ
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
—————————————–
M താഴ്‌ച്ചയില്‍ നിന്നുയര്‍ത്തിയ ജീവനാഥനെ
വാഴ്‌ച്ചയേകി സ്വര്‍ഗ്ഗ സ്ഥലത്തിരുത്തിയോനെ
F താഴ്‌ച്ചയില്‍ നിന്നുയര്‍ത്തിയ ജീവനാഥനെ
വാഴ്‌ച്ചയേകി സ്വര്‍ഗ്ഗ സ്ഥലത്തിരുത്തിയോനെ
M വൈരിയിന്മേല്‍ ജയം തന്ന യേശു രാജനെ
F വൈരിയിന്മേല്‍ ജയം തന്ന യേശു രാജനെ
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
—————————————–
F അവന്‍ നല്ലവനെന്നോര്‍ത്തു പാടി പുകഴ്‌ത്തീടുവിന്‍
തന്റെ സ്‌നേഹ മാധുരിമയെന്നും രുചിച്ചിടുവിന്‍
M അവന്‍ നല്ലവനെന്നോര്‍ത്തു പാടി പുകഴ്‌ത്തീടുവിന്‍
തന്റെ സ്‌നേഹ മാധുരിമയെന്നും രുചിച്ചിടുവിന്‍
F ശുദ്ധ കൈകളുയര്‍ത്തി പരനെ സ്‌തുതിപ്പിന്‍
M ശുദ്ധ കൈകളുയര്‍ത്തി പരനെ സ്‌തുതിപ്പിന്‍
F കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
M കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
F അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
സ്‌തോത്രഗീതം പാടി പുകഴ്‌ത്തുവിന്‍ രാജരാജനെ
M അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
സ്‌തോത്രഗീതം പാടി പുകഴ്‌ത്തുവിന്‍ രാജരാജനെ
F ഏകനായ് മഹാത്ഭുതങ്ങള്‍ ചെയ്‌തിടുന്നോനെ
M ഏകനായ് മഹാത്ഭുതങ്ങള്‍ ചെയ്‌തിടുന്നോനെ
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍
A കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്തനെ വാഴ്‌ത്തി വാഴ്‌ത്തി വണങ്ങി എന്നെന്നേക്കുമവനെ സ്‌തുതിച്ചീടുവിന്‍ Karthane Vazhthi Vazhthi Vanangi Lyrics | Karthane Vazhthi Vazhthi Vanangi Song Lyrics | Karthane Vazhthi Vazhthi Vanangi Karaoke | Karthane Vazhthi Vazhthi Vanangi Track | Karthane Vazhthi Vazhthi Vanangi Malayalam Lyrics | Karthane Vazhthi Vazhthi Vanangi Manglish Lyrics | Karthane Vazhthi Vazhthi Vanangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthane Vazhthi Vazhthi Vanangi Christian Devotional Song Lyrics | Karthane Vazhthi Vazhthi Vanangi Christian Devotional | Karthane Vazhthi Vazhthi Vanangi Christian Song Lyrics | Karthane Vazhthi Vazhthi Vanangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin
Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin

Avan Nallavanallo Dhaya Ennumullath
Sthothrageetham Paadi Pukazhthuvin Rajarajane
Avan Nallavanallo Dhaya Ennumullath
Sthothrageetham Paadi Pukazhthuvin Rajarajane

Ekanaai Mahaalbhuthangal Cheythidunnone
Ekanaai Mahaalbhuthangal Cheythidunnone

Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin
Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin

-----

Chenkadal Pilarnnu Nalla Thuvarnilamaakki
Shankayenye Than Janathe Nadathiyone
Chenkadal Pilarnnu Nalla Thuvarnilamaakki
Shankayenye Than Janathe Nadathiyone
Misrayeem Sainyathe Nyaayam Vidhichavane
Misrayeem Sainyathe Nyaayam Vidhichavane

Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin
Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin

-----

Theekkal Paarayathil Ninnum Israayelin
Vaagdhathathin Jeevajalam Koduthavane
Theekkal Paarayathil Ninnum Israayelin
Vaagdhathathin Jeevajalam Koduthavane
Shakthanmaarin Bhojanathaal Poshippichone
Shakthanmaarin Bhojanathaal Poshippichone

Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin
Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin

-----

Thaazhchayil Ninnuyarthiya Jeevanadhane
Vaazhchayeki Swargga Sthalathiruthiyone
Thaazhchayil Ninnuyarthiya Jeevanadhane
Vaazhchayeki Swargga Sthalathiruthiyone
Vairiyinmel Jayam Thanna Yeshu Raajane
Vairiyinmel Jayam Thanna Yeshu Raajane

Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin
Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin

-----

Avan Nallavanennorthu Paadi Pukazhtheeduvin
Thante Sneha Maadhurimayennum Ruchichiduvin
Avan Nallavanennorthu Paadi Pukazhtheeduvin
Thante Sneha Maadhurimayennum Ruchichiduvin
Shudha Kaikaluyarthi Parane Sthuthippin
Shudha Kaikaluyarthi Parane Sthuthippin

Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin
Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin

Avan Nallavanallo Dhaya Ennumullath
Sthothrageetham Paadi Pukazhthuvin Raajaraajane
Avan Nallavanallo Dhaya Ennumullath
Sthothrageetham Paadi Pukazhthuvin Raajaraajane

Ekanaai Mahaalbhuthangal Cheythidunnone
Ekanaai Mahaalbhuthangal Cheythidunnone

Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin
Karthane Vaazhthi Vaazhthi Vanangi
Ennennekkumavane Sthuthicheeduvin

Karthane Vazhthi Vazhthi Vannangi Ennennekkum Avane Sthuthichiduvin


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 712.  Song ID 12326


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.