Malayalam Lyrics

| | |

A A A

My Notes
M കര്‍ത്തനില്‍ ആശ്രയിച്ചീടുകില്‍
കഷ്‌ട നഷ്‌ടമെല്ലാം നീങ്ങിടും
M കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട്, ഇന്നുമെന്നും
F കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട്, ഇന്നുമെന്നും
—————————————–
M ഉള്ളമതിന്‍, ഭാരങ്ങളെ
ഉന്നതനേശുവോടു ചൊല്ലിടാം
F ഉള്ളമതിന്‍, ഭാരങ്ങളെ
ഉന്നതനേശുവോടു ചൊല്ലിടാം
M ആപത്തു വേളയില്‍ ധ്യാനിക്കുകില്‍
കാവലായ് അരികില്‍ വരും
F ആപത്തു വേളയില്‍ ധ്യാനിക്കുകില്‍
കാവലായ് അരികില്‍ വരും
A കര്‍ത്തനില്‍ ആശ്രയിച്ചീടുകില്‍
കഷ്‌ട നഷ്‌ടമെല്ലാം നീങ്ങിടും
A കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട്, ഇന്നുമെന്നും
A കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട്, ഇന്നുമെന്നും
—————————————–
F ജീവ നാഥനെ, പിഞ്ചെന്നിടാം
ജീവ വെളിച്ചം നാം കണ്ടെത്തിടാം
M ജീവ നാഥനെ, പിഞ്ചെന്നിടാം
ജീവ വെളിച്ചം നാം കണ്ടെത്തിടാം
F മനസ്സിന്‍ കൂരിരുള്‍ നീങ്ങിടുമേ
മന്നവന്‍ ശാന്തി തരും
M മനസ്സിന്‍ കൂരിരുള്‍ നീങ്ങിടുമേ
മന്നവന്‍ ശാന്തി തരും
A കര്‍ത്തനില്‍ ആശ്രയിച്ചീടുകില്‍
കഷ്‌ട നഷ്‌ടമെല്ലാം നീങ്ങിടും
A കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട്, ഇന്നുമെന്നും
A കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട്, ഇന്നുമെന്നും
A കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട്, ഇന്നുമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്തനില്‍ ആശ്രയിച്ചീടുകില്‍ കഷ്‌ട നഷ്‌ടമെല്ലാം നീങ്ങിടും Karthanil Aashrayicheedukil Lyrics | Karthanil Aashrayicheedukil Song Lyrics | Karthanil Aashrayicheedukil Karaoke | Karthanil Aashrayicheedukil Track | Karthanil Aashrayicheedukil Malayalam Lyrics | Karthanil Aashrayicheedukil Manglish Lyrics | Karthanil Aashrayicheedukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthanil Aashrayicheedukil Christian Devotional Song Lyrics | Karthanil Aashrayicheedukil Christian Devotional | Karthanil Aashrayicheedukil Christian Song Lyrics | Karthanil Aashrayicheedukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthanil Aashrayicheedukil
Kashtta Nashttamellaam Neengidum
Kaividaathe Enne Kaathidunna
Karangalund, Innumennum
Kaividaathe Enne Kaathidunna
Karangalund, Innumennum

-----

Ullamathin, Bhaarangale
Unnathaneshuvodu Chollidaam
Ullamathin, Bhaarangale
Unnathaneshuvodu Chollidaam

Aapathu Velayil Dhyaanikkukil
Kaavalaai Arikil Varum
Aapathu Velayil Dhyaanikkukil
Kaavalaai Arikil Varum

Karthanil Aashrayicheedukil
Kashta Nashtamellaam Neengidum
Kaividathe Enne Kaathidunna
Karangalund, Innumennum
Kaividaathe Enne Kathidunna
Karangalund, Innumennum

-----

Jeeva Nadhane, Pinchennidaam
Jeeva Velicham Naam Kandethidaam
Jeeva Nadhane, Pinchennidaam
Jeeva Velicham Naam Kandethidaam

Manassin Koorirul Neengidume
Mannavan Shaanthi Tharum
Manassin Koorirul Neengidume
Mannavan Shaanthi Tharum

Karthanil Aashrayicheedukil
Kashtta Nashttamellaam Neengidum
Kaividaathe Enne Kaathidunna
Karangalund, Innumennum
Kaividaathe Enne Kaathidunna
Karangalund, Innumennum
Kaividaathe Enne Kaathidunna
Karangalund, Innumennum

Karthanil Aashrayicheedukil Aasrayicheedukil Karthanilaashrayicheedukil Karthanilaashrayichidukil Aashrayichidukil Aasrayichidukil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 99.  Song ID 13808


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.