Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവരുളുന്ന വചനം
ഇന്നു കേള്‍ക്കാന്‍ മനം തുറക്കൂ
F മനസ്സാകും വയലേലകളില്‍
നിന്നും കളകള്‍ പിഴതു മാറ്റൂ
M നല്ല നിലങ്ങളില്‍ വീണൊരു വിത്തു പോല്‍
നിങ്ങള്‍ ഫലമേകിടു
F വിളവിന്റെ നാഥന്റെ തിരുമുമ്പിലായിന്നു
സ്‌തുതി ഗീതമാലപിക്കൂ
A മാംസമായ് മന്നിതില്‍ അവതാരം ചെയ്‌തൊരു
വചനം… തിരുവചനം
ജീവനും മാര്‍ഗ്ഗവും സത്യവുമാകുന്ന
വചനം… തിരുവചനം
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
—————————————–
M അധ്വാനഭാരത്താല്‍ വലയുന്നവരെ
ക്ഷീണിതരായ് തളരുന്നവരെ
F അധ്വാനഭാരത്താല്‍ വലയുന്നവരെ
ക്ഷീണിതരായ് തളരുന്നവരെ
M നിങ്ങള്‍ക്കു സാന്ത്വനം നല്‍കീടും വചനം
കേള്‍ക്കാന്‍ അണഞ്ഞീടുവിന്‍
F നിങ്ങള്‍ക്കു സാന്ത്വനം നല്‍കീടും വചനം
കേള്‍ക്കാന്‍ അണഞ്ഞീടുവിന്‍
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
—————————————–
M നിത്യ നിരാശയില്‍ കഴിയുന്നവരെ
രോഗികളായ് കരയുന്നവരെ
F നിത്യ നിരാശയില്‍ കഴിയുന്നവരെ
രോഗികളായ് കരയുന്നവരെ
M നിങ്ങള്‍ക്കു സൗഖ്യവും പ്രത്യാശയും നല്‍കും
വചനം സ്വീകരിക്കൂ
F നിങ്ങള്‍ക്കു സൗഖ്യവും പ്രത്യാശയും നല്‍കും
വചനം സ്വീകരിക്കൂ
M കര്‍ത്താവരുളുന്ന വചനം
ഇന്നു കേള്‍ക്കാന്‍ മനം തുറക്കൂ
F മനസ്സാകും വയലേലകളില്‍
നിന്നും കളകള്‍ പിഴതു മാറ്റൂ
M നല്ല നിലങ്ങളില്‍ വീണൊരു വിത്തു പോല്‍
നിങ്ങള്‍ ഫലമേകിടു
F വിളവിന്റെ നാഥന്റെ തിരുമുമ്പിലായിന്നു
സ്‌തുതി ഗീതമാലപിക്കൂ
A മാംസമായ് മന്നിതില്‍ അവതാരം ചെയ്‌തൊരു
വചനം… തിരുവചനം
ജീവനും മാര്‍ഗ്ഗവും സത്യവുമാകുന്ന
വചനം… തിരുവചനം
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ!
ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ, ഹാല്ലേലൂയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthav Arulunna Vachanam Innu Kelkkan Manam Thurakku | കര്‍ത്താവരുളുന്ന വചനം ഇന്നു കേള്‍ക്കാന്‍ മനം തുറക്കൂ Karthav Arulunna Vachanam Lyrics | Karthav Arulunna Vachanam Song Lyrics | Karthav Arulunna Vachanam Karaoke | Karthav Arulunna Vachanam Track | Karthav Arulunna Vachanam Malayalam Lyrics | Karthav Arulunna Vachanam Manglish Lyrics | Karthav Arulunna Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthav Arulunna Vachanam Christian Devotional Song Lyrics | Karthav Arulunna Vachanam Christian Devotional | Karthav Arulunna Vachanam Christian Song Lyrics | Karthav Arulunna Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavarulunna Vachanam
Innu Kelkkan Manam Thurakku
Manassaakum Vayalelakalil
Ninnum Kalakal Pizhathu Maattu

Nalla Nilangalil Veenoru Vithu Pol
Ningal Phalamekidu
Vilavinte Nadhante Thirumunbilaayinnu
Sthuthi Geethamaalapikku

Maamsamaai Mannithil Avathaaram Cheythoru
Vachanam... Thiru Vachanam
Jeevanum Margavum Sathyavumakunna
Vachanam... Thiruvachanam

Halleluya!
Halleluya, Halleluya, Halleluya
Halleluya!
Halleluya, Halleluya, Halleluya

Halleluya!
Halleluya, Halleluya, Halleluya
Halleluya!
Halleluya, Halleluya, Halleluya

-----

Adhwana Bhaarathaal Valayunnavare
Ksheenitharaai Thalarunnavare
Adhwana Bhaarathaal Valayunnavare
Ksheenitharaai Thalarunnavare

Ningalkku Saanthwanam Nalkeedum Vachanam
Kelkkaan Ananjeeduvin
Ningalkku Saanthwanam Nalkeedum Vachanam
Kelkkaan Ananjeeduvin

Halleluya!
Halleluya, Halleluya, Halleluya
Halleluya!
Halleluya, Halleluya, Halleluya

Halleluya!
Halleluya, Halleluya, Halleluya
Halleluya!
Halleluya, Halleluya, Halleluya

-----

Nithya Niraashayil Kazhiyunnavare
Rogikalaai Karayunnavare
Nithya Niraashayil Kazhiyunnavare
Rogikalaai Karayunnavare

Ningalkku Saukhyavum Prathyashayum Nalkum
Vachanam Sweekarikku
Ningalkku Saukhyavum Prathyashayum Nalkum
Vachanam Sweekarikku

Karthav Arulunna Vachanam
Innu Kelkkan Manam Thurakku
Manassaakum Vayalelakalil
Ninnum Kalakal Pizhathu Maattu

Nalla Nilangalil Veenoru Vithu Pol
Ningal Phalamekidu
Vilavinte Nadhante Thirumunbilaayinnu
Sthuthi Geethamaalapikku

Maamsamaai Mannithil Avathaaram Cheythoru
Vachanam... Thiru Vachanam
Jeevanum Margavum Sathyavumakunna
Vachanam... Thiruvachanam

Halleluya!
Halleluya, Halleluya, Halleluya
Halleluya!
Halleluya, Halleluya, Halleluya

Halleluya!
Halleluya, Halleluya, Halleluya
Halleluya!
Halleluya, Halleluya, Halleluya

karthaavu karthavu Arulunna Aruluna Karthav karthavarulunna karthavarullunna karthaavarulunna karthaavarullunna


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 7658.  Song ID 5941


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.