Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവാകും യേശുവില്‍ വിശ്വസിച്ചെന്നാല്‍
നീയും നിന്റെ കുടുംബവും, രക്ഷ നേടിടും
F കര്‍ത്താവാകും യേശുവില്‍ വിശ്വസിച്ചെന്നാല്‍
നീയും നിന്റെ കുടുംബവും, രക്ഷ നേടിടും
M രോഗം ദുരിതം ദുഃഖം നിന്നുടെ
ഭവനത്തില്‍ നിറയുമ്പോള്‍
കലഹത്തിന്‍ തിരമാലകള്‍ നിന്നുടെ
ഭവനത്തില്‍ ഉയരുമ്പോള്‍
F രോഗം ദുരിതം ദുഃഖം നിന്നുടെ
ഭവനത്തില്‍ നിറയുമ്പോള്‍
കലഹത്തിന്‍ തിരമാലകള്‍ നിന്നുടെ
ഭവനത്തില്‍ ഉയരുമ്പോള്‍
A കര്‍ത്താവാകും യേശുവില്‍ വിശ്വസിച്ചെന്നാല്‍
നീയും നിന്റെ കുടുംബവും, രക്ഷ നേടിടും
—————————————–
M സമ്പത്തിന്‍ കടബാധ്യതയാലെ
നിരാശയില്‍ തളരുമ്പോള്‍
F ബന്ധങ്ങള്‍ തന്‍ ഭിന്നത നിനക്കു
തകര്‍ച്ചയേകിടുമ്പോള്‍
A പ്രതിസന്ധികളില്‍ നിന്റെ കുടുംബം
വലഞ്ഞു നീങ്ങിടുമ്പോള്‍
A കര്‍ത്താവാകും യേശുവില്‍ വിശ്വസിച്ചെന്നാല്‍
നീയും നിന്റെ കുടുംബവും, രക്ഷ നേടിടും
—————————————–
F പാപത്തിന്‍ അടിമത്തം നിനക്കു
ബന്ധനമേകീടുമ്പോള്‍
M ലഹരി കടലില്‍ നിന്നുടെ ജന്മം
തളര്‍ന്നു താണിടുമ്പോള്‍
A സഹന ക്ലേശ ചൂടില്‍ നിന്നുടെ
മാനസമുരുകീടുമ്പോള്‍
A കര്‍ത്താവാകും യേശുവില്‍ വിശ്വസിച്ചെന്നാല്‍
നീയും നിന്റെ കുടുംബവും, രക്ഷ നേടിടും
A കര്‍ത്താവാകും യേശുവില്‍ വിശ്വസിച്ചെന്നാല്‍
നീയും നിന്റെ കുടുംബവും, രക്ഷ നേടിടും
A മ്മ് മ്മ് മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവാകും യേശുവില്‍ വിശ്വസിച്ചെന്നാല്‍ നീയും നിന്റെ കുടുംബവും, രക്ഷ നേടിടും Karthavakum Yeshuvil Vishwasichennal Lyrics | Karthavakum Yeshuvil Vishwasichennal Song Lyrics | Karthavakum Yeshuvil Vishwasichennal Karaoke | Karthavakum Yeshuvil Vishwasichennal Track | Karthavakum Yeshuvil Vishwasichennal Malayalam Lyrics | Karthavakum Yeshuvil Vishwasichennal Manglish Lyrics | Karthavakum Yeshuvil Vishwasichennal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavakum Yeshuvil Vishwasichennal Christian Devotional Song Lyrics | Karthavakum Yeshuvil Vishwasichennal Christian Devotional | Karthavakum Yeshuvil Vishwasichennal Christian Song Lyrics | Karthavakum Yeshuvil Vishwasichennal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavaakum Yeshuvil Vishwasichennaal
Neeyum Ninte Kudumbavum, Raksha Nedidum
Karthavaakum Yeshuvil Vishwasichennaal
Neeyum Ninte Kudumbavum, Raksha Nedidum

Rogam Dhuritham Dhukham Ninnude
Bhavanathil Nirayumbol
Kalahathin Thiramaalakal Ninnude
Bhavanathil Uyarumbol

Rogam Dhuritham Dhukham Ninnude
Bhavanathil Nirayumbol
Kalahathin Thiramaalakal Ninnude
Bhavanathil Uyarumbol

Karthavaakum Yeshuvil Vishwasichennaal
Neeyum Ninte Kudumbavum, Reksha Nedidum

-----

Sambathin Kadabaadhyathayaale
Niraashayil Thalarumbol
Bandhangal Than Bhinnatha Ninakku
Thakarchayekidumbol
Prathisandhikalil Ninte Kudumbam
Valanju Neengidumbol

Karthavaakum Yeshuvil Vishwasichennaal
Neeyum Ninte Kudumbavum, Raksha Nedidum

-----

Paapathin Adimatham Ninakku
Bandhanamekeedumbol
Lahari Kadalil Ninnude Janmam
Thalarnnu Thaanidumbol
Sahana Klesha Choodil Ninnude
Maanasamurukeedumbol

Karthavaakum Yeshuvil Vishwasichennaal
Neeyum Ninte Kudumbavum, Raksha Nedidum
Karthavaakum Yeshuvil Vishwasichennaal
Neeyum Ninte Kudumbavum, Raksha Nedidum
Mm Mm Mm...

Karthavakum Yeshuvil Vishwasichennal Vishwasichennaal Karthaavakum Karthavaakum Karthaavaakum Yeshuvil Vishvasichennal Vishvasichennaal Nedeedum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Comments are off this post





Views 615.  Song ID 14273


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.