Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവാം ദൈവമേ കാരുണ്യമോടെ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
F ത്യാഗത്തിന്‍ മീറയും, സ്‌നേഹത്തിന്‍ സ്വര്‍ണ്ണവും
ക്ലേശമാം കുന്തിരിക്കവും
കാഴ്‌ച്ചയായ് കൈക്കൊള്ളണേ
A കര്‍ത്താവാം ദൈവമേ കാരുണ്യമോടെ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
—————————————–
M മെല്‍ക്കിസദേക്കിന്റെ എന്നപോലെ
മറിയത്തിന്നര്‍പ്പണമെന്നപോലെ
F മഹനീയമല്ലയെന്‍ തമ്പുരാനെ
ഏഴയാമെന്നുടെ ഈ കാഴ്‌ച്ചകള്‍
A സാദരം കൈക്കൊള്ളണേ
A കര്‍ത്താവാം ദൈവമേ കാരുണ്യമോടെ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
—————————————–
F അബ്രാഹത്തിന്‍ ബലിയെന്ന പോലെ
ഏലിയാ തന്‍ ബലിയെന്ന പോലെ
M സമ്പൂര്‍ണ്ണമല്ലയെന്‍ തമ്പുരാനെ
പാപിയാമെന്നുടെ ഈ കാഴ്‌ച്ചകള്‍
A സാദരം കൈക്കൊള്ളണേ
F കര്‍ത്താവാം ദൈവമേ കാരുണ്യമോടെ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
M ത്യാഗത്തിന്‍ മീറയും, സ്‌നേഹത്തിന്‍ സ്വര്‍ണ്ണവും
ക്ലേശമാം കുന്തിരിക്കവും
കാഴ്‌ച്ചയായ് കൈക്കൊള്ളണേ
A കര്‍ത്താവാം ദൈവമേ കാരുണ്യമോടെ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ
കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവാം ദൈവമേ കാരുണ്യമോടെ കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ കാഴ്‌ച്ചകള്‍ കൈക്കൊള്ളണേ Karthavam Daivame Karunyamode Lyrics | Karthavam Daivame Karunyamode Song Lyrics | Karthavam Daivame Karunyamode Karaoke | Karthavam Daivame Karunyamode Track | Karthavam Daivame Karunyamode Malayalam Lyrics | Karthavam Daivame Karunyamode Manglish Lyrics | Karthavam Daivame Karunyamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavam Daivame Karunyamode Christian Devotional Song Lyrics | Karthavam Daivame Karunyamode Christian Devotional | Karthavam Daivame Karunyamode Christian Song Lyrics | Karthavam Daivame Karunyamode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavaam Daivame Karunyamode
Kaazhchakal Kaikkollane
Kaazhchakal Kaikkollane

Thyaagathin Meerayum, Snehathin Swarnnavum
Kleshamaam Kunthirikkavum
Kaazhchayaai Kaikkollane

Karthavaam Daivame Karunyamode
Kaazhchakal Kaikkollane
Kaazhchakal Kaikkollane

-----

Melkkisadhekkinte Ennapole
Mariyathin Arppanamennapole
Mahaneeyamallayen Thamburaane
Ezhayaamennude Ee Kazhchakal
Sadharam Kaikkollane

Karthavaam Daivame Karunyamode
Kazhchakal Kaikkollane
Kazhchakal Kaikkollane

-----

Abraahathin Baliyenna Pole
Eliyaa Than Baliyenna Pole
Samboornnamallayen Thamburaane
Paapiyaamennude Ee Kaazhchakal
Saadharam Kaikkollane

Karthavaam Daivame Karunyamode
Kaazhchakal Kaikkollane
Kaazhchakal Kaikkollane

Thyagathin Meerayum, Snehathin Swarnnavum
Kleshamaam Kunthirikkavum
Kaazhchayaai Kaikkollane

Karthavaam Daivame Karunyamode
Kaazhchakal Kaikkollane
Kaazhchakal Kaikkollane

Karthavam Daivame Karunyamode Karthavaam Karthaavaam Karthaavam Dhaivame Dheivame Deivame Kaarunyamode Kazhchakal Kaazhchakal


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 367.  Song ID 12989


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.