Malayalam Lyrics

| | |

A A A

My Notes

സമാപനാശീര്‍വാദം (ഹൂത്താമ്മ)
(ഞായറാഴ്‌ച്ചകളിലും തിരുനാളുകളിലും)

R കര്‍ത്താവാം മിശിഹാ വഴിയായ്
ദിവ്യാത്മാവിന്‍ ദാനങ്ങള്‍
സ്‌നേഹ പിതാവാം സകലേശന്‍
വിരവൊടു നമ്മില്‍ വര്‍ഷിച്ചു.
R സ്വര്‍ലോകത്തിന്‍ മഹിമയ്‌ക്കായ്
ദൈവം നമ്മെ വിളിച്ചല്ലോ
അക്ഷയ സൗഭഗമാര്‍ന്നീടാന്‍
ദൈവം നമ്മെ നയിച്ചല്ലോ.
A ആമ്മേന്‍
R എന്റെ ശരീരം ഭക്ഷിക്കും
എന്‍ രക്തം പാനം ചെയ്യും
മാനവനെന്നില്‍ നിവസിക്കും
അവനില്‍ ഞാനും നിശ്ചയമായ്.
R വിധിയില്‍ വീഴാതവനെ ഞാന്‍
അന്തിമ ദിവസമുയിര്‍പ്പിക്കും
നിത്യായുസ്സവനേകും ഞാന്‍
ഏവം നാഥനരുള്‍ ചെയ്‌തു.
A ആമ്മേന്‍
R അരുളിയപോലിന്നീ ബലിയില്‍
പങ്കാളികളാമഖിലര്‍ക്കും
ദൈവം കനിവാര്‍ന്നരുളട്ടെ
ദിവ്യാനുഗ്രഹമെന്നെന്നും.
R നമ്മുടെ ജീവിത പാതകളില്‍
ആവശ്യകമാം ദാനങ്ങള്‍
നല്‍കിയനുഗ്രഹമരുളട്ടെ
ദൈവം കരുണയോടെന്നെന്നും.
A ആമ്മേന്‍
R ജീവന്‍ നല്‍കും ദൈവികമാം
ശുദ്ധിയെഴുന്ന രഹസ്യങ്ങള്‍
കൈക്കൊണ്ടവരാമഖിലരിലും
ദൈവം വരനിര ചൊരിയട്ടെ.
R കുരിശടയാളം വഴിയായ് നാം
സംരക്ഷിതരായ്‌ തീരട്ടെ
മുദ്രിതരായി ഭവിക്കട്ടെ
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും.
A ആമ്മേന്‍
ആമ്മേന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവാം മിശിഹാ വഴിയായ് ദിവ്യാത്മാവിന്‍ ദാനങ്ങള്‍ Karthavam Mishiha Vazhiyayi Lyrics | Karthavam Mishiha Vazhiyayi Song Lyrics | Karthavam Mishiha Vazhiyayi Karaoke | Karthavam Mishiha Vazhiyayi Track | Karthavam Mishiha Vazhiyayi Malayalam Lyrics | Karthavam Mishiha Vazhiyayi Manglish Lyrics | Karthavam Mishiha Vazhiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavam Mishiha Vazhiyayi Christian Devotional Song Lyrics | Karthavam Mishiha Vazhiyayi Christian Devotional | Karthavam Mishiha Vazhiyayi Christian Song Lyrics | Karthavam Mishiha Vazhiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavaam Mishihaa Vazhiyaai
Divyaathmaavin Dhaanangal
Sneha Pithavaam Sakaleshan
Viravodu Nammil Varshichu.

Swarlokathin Mahimaikkaai
Daivam Namme Vilichallo
Akshaya Saubhagamaarnneedaan
Daivam Namme Nayichallo.

Ammen

Ente Shareeram Bhakshikkum
En Raktham Paanam Cheyyum
Maanavanennil Nivasikkum
Avanil Njanum Nishchayamaai.

Vidhiyil Veezhaathavane Njan
Anthima Dhivasam Uyirppikkum
Nithyaayussavanekum Njan
Evam Nadhanarul Cheythu.

Ammen

Aruliyapolinnee Baliyil
Pankaalikalaamakhilarkkum
Daivam Kanivaarnnarulatte
Divyaanugrahamennennum.

Nammude Jeevitha Paathakalil
Aavashyakamaam Dhaanangal
Nalkiyanugrahamarulatte
Daivam Karunayodennennum.

Ammen

Jeevan Nalkum Daivikamaam
Shudhiyezhunna Rahasyangal
Kaikkondavaraamakhilarilum
Dhaivam Varanira Choriyatte.

Kurishadayaalam Vazhiyaai Naam
Samrakshitharaai Theeratte
Mudhritharaayi Bhavikkatte
Ippozhumeppozhumennekkum.

Ammen
Ammen

Karthavam Karthavaam Mishiha Vazhiyayi Vazhiyaayi Vazhiyai Vazhiyaai


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2236.  Song ID 11885


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.