Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവാം യേശുവില്‍ വിശ്വസിച്ചിടുകില്‍
നീയും നിന്‍ കുടുംബവും, രക്ഷ പ്രാപിക്കും
തിരുവചനം കേള്‍ക്കാനും, തിരുവഴികള്‍ തേടാനും
നാഥന്‍ വിളിച്ചിടുമ്പോള്‍ വരുവിന്‍ തിരുസവിധെ
F കര്‍ത്താവാം യേശുവില്‍ വിശ്വസിച്ചിടുകില്‍
നീയും നിന്‍ കുടുംബവും, രക്ഷ പ്രാപിക്കും
തിരുവചനം കേള്‍ക്കാനും, തിരുവഴികള്‍ തേടാനും
നാഥന്‍ വിളിച്ചിടുമ്പോള്‍ വരുവിന്‍ തിരുസവിധെ
—————————————–
M രക്ഷകനായ്, യേശുവിനെ സ്വീകരിച്ചിടുവിന്‍
അക്ഷയമാം, ജീവന്‍ നീ സ്വന്തമാക്കിടുവിന്‍
F രക്ഷകനായ്, യേശുവിനെ സ്വീകരിച്ചിടുവിന്‍
അക്ഷയമാം, ജീവന്‍ നീ സ്വന്തമാക്കിടുവിന്‍
M അനുതാപം നിറയും ഹൃദയം
അലിവേകും നാഥന്‍ നല്‍കും
F അനുതാപം നിറയും ഹൃദയം
അലിവേകും നാഥന്‍ നല്‍കും
A നവമാം.. ജീവന്‍.. നുകരു..
A കര്‍ത്താവാം യേശുവില്‍ വിശ്വസിച്ചിടുകില്‍
നീയും നിന്‍ കുടുംബവും, രക്ഷ പ്രാപിക്കും
തിരുവചനം കേള്‍ക്കാനും, തിരുവഴികള്‍ തേടാനും
നാഥന്‍ വിളിച്ചിടുമ്പോള്‍ വരുവിന്‍ തിരുസവിധെ
—————————————–
F മാമലയേ, മാറ്റിടും നിന്റെ വിശ്വാസം
യാചനയാല്‍, നീ സത്യം ശക്തമാക്കിടുവിന്‍
M മാമലയേ, മാറ്റിടും നിന്റെ വിശ്വാസം
യാചനയാല്‍, നീ സത്യം ശക്തമാക്കിടുവിന്‍
F ആത്മാവാല്‍ നിറയാന്‍ നിതതം
വരദാനം നാഥന്‍ ചൊരിയും
M ആത്മാവാല്‍ നിറയാന്‍ നിതതം
വരദാനം നാഥന്‍ ചൊരിയും
A പോകു.. വചനം.. പകരൂ..
A കര്‍ത്താവാം യേശുവില്‍ വിശ്വസിച്ചിടുകില്‍
നീയും നിന്‍ കുടുംബവും, രക്ഷ പ്രാപിക്കും
തിരുവചനം കേള്‍ക്കാനും, തിരുവഴികള്‍ തേടാനും
നാഥന്‍ വിളിച്ചിടുമ്പോള്‍ വരുവിന്‍ തിരുസവിധെ
A കര്‍ത്താവാം യേശുവില്‍ വിശ്വസിച്ചിടുകില്‍
നീയും നിന്‍ കുടുംബവും, രക്ഷ പ്രാപിക്കും
തിരുവചനം കേള്‍ക്കാനും, തിരുവഴികള്‍ തേടാനും
നാഥന്‍ വിളിച്ചിടുമ്പോള്‍ വരുവിന്‍ തിരുസവിധെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവാം യേശുവില്‍ വിശ്വസിച്ചിടുകില്‍ നീയും നിന്‍ കുടുംബവും, രക്ഷ പ്രാപിക്കും Karthavam Yeshuvil Vishwasichidukil Lyrics | Karthavam Yeshuvil Vishwasichidukil Song Lyrics | Karthavam Yeshuvil Vishwasichidukil Karaoke | Karthavam Yeshuvil Vishwasichidukil Track | Karthavam Yeshuvil Vishwasichidukil Malayalam Lyrics | Karthavam Yeshuvil Vishwasichidukil Manglish Lyrics | Karthavam Yeshuvil Vishwasichidukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavam Yeshuvil Vishwasichidukil Christian Devotional Song Lyrics | Karthavam Yeshuvil Vishwasichidukil Christian Devotional | Karthavam Yeshuvil Vishwasichidukil Christian Song Lyrics | Karthavam Yeshuvil Vishwasichidukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavaam Yeshuvil Vishwasichidukil
Neeyum Nin Kudumbavum, Raksha Praapikkum
Thiruvachanam Kelkkaanum, Thiruvazhikal Thedaanum
Nadhan Vilichidumbol Varuvin Thirusavidhe

Karthavaam Yeshuvil Vishwasichidukil
Neeyum Nin Kudumbavum, Raksha Praapikkum
Thiruvachanam Kelkkaanum, Thiruvazhikal Thedaanum
Nadhan Vilichidumbol Varuvin Thirusavidhe

-----

Rakshakanaai, Yeshuvine Sweekarichiduvin
Akshayamaam, Jeevan Nee Swanthamaakkiduvin
Rakshakanaai, Yeshuvine Sweekarichiduvin
Akshayamaam, Jeevan Nee Swanthamaakkiduvin

Anuthapam Nirayum Hrudhayam
Alivekum Nadhan Nalkum
Anuthaapam Nirayum Hridhayam
Alivekum Nadhan Nalkum
Navamaam.. Jeevan.. Nukaru..

Karthavaam Yeshuvil Vishwasichidukil
Neeyum Nin Kudumbavum, Raksha Prapikkum
Thiruvachanam Kelkkanum, Thiruvazhikal Thedanum
Nadhan Vilicheedumbol Varuvin Thirusavidhe

-----

Maamalaye, Maattidum Ninte Vishwaasam
Yaachanayaal, Nee Sathyam Shakthamaakkiduvin
Maamalaye, Maattidum Ninte Vishwaasam
Yaachanayaal, Nee Sathyam Shakthamaakkiduvin

Aathmaavaal Nirayaan Nithatham
Varadhaanam Nadhan Choriyum
Aathmaavaal Nirayaan Nithatham
Varadhaanam Nadhan Choriyum
Poku.. Vachanam.. Pakaroo..

Karthavaam Yeshuvil Vishwasichidukil
Neeyum Nin Kudumbavum, Raksha Praapikkum
Thiruvachanam Kelkkaanum, Thiruvazhikal Thedaanum
Nadhan Vilichidumbol Varuvin Thirusavidhe

Karthavaam Yeshuvil Vishwasichidukil
Neeyum Nin Kudumbavum, Raksha Praapikkum
Thiruvachanam Kelkkaanum, Thiruvazhikal Thedaanum
Nadhan Vilichidumbol Varuvin Thirusavidhe

Karthavam Yeshuvil Vishwasichidukil Vishwasicheedukil Karthavaam Yeshuvil Vishvasichidukil Vishvasicheedukil Neeyum Nin


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 57.  Song ID 14020


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.