Malayalam Lyrics

| | |

A A A

My Notes

സങ്കീര്‍ത്തനം 23

M കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവില്ല
സമൃദ്ധമാം പുല്‍മേട്ടില്‍
പ്രശാന്തമാം അരുവികളില്‍
അവിടുന്നെന്നെ നയിക്കുന്നു
അവിടുന്നെന്നെ നയിക്കുന്നു
F കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവില്ല
സമൃദ്ധമാം പുല്‍മേട്ടില്‍
പ്രശാന്തമാം അരുവികളില്‍
അവിടുന്നെന്നെ നയിക്കുന്നു
അവിടുന്നെന്നെ നയിക്കുന്നു
A കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവില്ലാ
—————————————–
M നീതി പഥത്തില്‍ ബലമരുളി
അവിടുന്നെന്നെ നയിക്കുന്നു
F നീതി പഥത്തില്‍ ബലമരുളി
അവിടുന്നെന്നെ നയിക്കുന്നു
M മൃതിതന്‍ നിഴലിന്‍ താഴ്‌വരയില്‍
അവിടുന്നിടയന്‍ ഭയമെവിടെ
F അവിടുന്നിടയന്‍ ഭയമെവിടെ
🎵🎵🎵
A കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവില്ല
സമൃദ്ധമാം പുല്‍മേട്ടില്‍
പ്രശാന്തമാം അരുവികളില്‍
അവിടുന്നെന്നെ നയിക്കുന്നു
അവിടുന്നെന്നെ നയിക്കുന്നു
A കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവില്ലാ
—————————————–
F അങ്ങേ ദണ്ഡും ഊന്നു വടിയും
എന്നിലെന്നും ഉറപ്പേകും
M അങ്ങേ ദണ്ഡും ഊന്നു വടിയും
എന്നിലെന്നും ഉറപ്പേകും
F വൈരികള്‍ മുന്‍പില്‍ വിരുന്നേകി
പാനപാത്രം കവിയുന്നു
M പാനപാത്രം കവിയുന്നു
🎵🎵🎵
A കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവില്ല
സമൃദ്ധമാം പുല്‍മേട്ടില്‍
പ്രശാന്തമാം അരുവികളില്‍
അവിടുന്നെന്നെ നയിക്കുന്നു
അവിടുന്നെന്നെ നയിക്കുന്നു
A കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവില്ലാ
—————————————–
M അഭിഷേകത്തിന്‍ തൈലത്താല്‍
ശിരസ്സില്‍ മുദ്ര പതിച്ചീടും
F അഭിഷേകത്തിന്‍ തൈലത്താല്‍
ശിരസ്സില്‍ മുദ്ര പതിച്ചീടും
M അങ്ങേ നന്മകള്‍ കരുണയതും
അന്‍പോടെന്നെ നയിച്ചീടും
A കര്‍ത്താവിന്‍ തിരുഭവനത്തില്‍
എന്നെന്നും ഞാന്‍ വാണീടും
A എന്നെന്നും ഞാന്‍ വാണീടും
A എന്നെന്നും ഞാന്‍ വാണീടും
A എന്നെന്നും ഞാന്‍ വാണീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവാണെന്നിടയന്‍ എനിക്കൊന്നിനും കുറവില്ല സമൃദ്ധമാം പുല്‍മേട്ടില്‍ Karthavanen Idayan Enikkonninum Kuravilla Lyrics | Karthavanen Idayan Enikkonninum Kuravilla Song Lyrics | Karthavanen Idayan Enikkonninum Kuravilla Karaoke | Karthavanen Idayan Enikkonninum Kuravilla Track | Karthavanen Idayan Enikkonninum Kuravilla Malayalam Lyrics | Karthavanen Idayan Enikkonninum Kuravilla Manglish Lyrics | Karthavanen Idayan Enikkonninum Kuravilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavanen Idayan Enikkonninum Kuravilla Christian Devotional Song Lyrics | Karthavanen Idayan Enikkonninum Kuravilla Christian Devotional | Karthavanen Idayan Enikkonninum Kuravilla Christian Song Lyrics | Karthavanen Idayan Enikkonninum Kuravilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavaanennidayan
Enikkonninum Kuravilla
Samrudhamaam Pulmettil
Prashaanthamaam Aruvikalil
Avidunnenne Nayikkunnu
Avidunnenne Nayikkunnu

Karthavaanennidayan
Enikkonninum Kuravilla
Samrudhamaam Pulmettil
Prashaanthamaam Aruvikalil
Avidunnenne Nayikkunnu
Avidunnenne Nayikkunnu

Karthavanennidayan
Enikkonninum Kuravillaa

-----

Neethi Padhathil Balamaruli
Avidunnenne Nayikkunnu
Neethi Padhathil Balamaruli
Avidunnenne Nayikkunnu

Mruthithan Nizhalin Thaazhvarayil
Avidunnidayan Bhayamevide
Avidunnidayan Bhayamevide

🎵🎵🎵

Karthavaanennidayan
Enikkonninum Kuravilla
Samrudhamaam Pulmettil
Prashaanthamaam Aruvikalil
Avidunnenne Nayikkunnu
Avidunnenne Nayikkunnu

Karthavanennidayan
Enikkonninum Kuravillaa

-----

Ange Dhandum Oonnu Vadiyum
Ennilennum Urappekum
Ange Dhandum Oonnu Vadiyum
Ennilennum Urappekum

Vairikal Munpil Virunneki
Paanapaathram Kaviyunnu
Paanapaathram Kaviyunnu

🎵🎵🎵

Karthavaanennidayan
Enikkonninum Kuravilla
Samrudhamaam Pulmettil
Prashanthamaam Aruvikalil
Avidunnenne Nayikkunnu
Avidunnenne Nayikkunnu

Karthavaanennidayan
Enikkonninum Kuravillaa

-----

Abhishekathin Thailathaal
Shirassil Mudhra Pathicheedum
Abhishekathin Thailathaal
Shirassil Mudhra Pathicheedum

Ange Nanmakal Karunayathum
Anpodenne Nayicheedum
Karthavin Thirubhavanathil
Ennennum Njan Vaaneedum
Ennennum Njan Vaaneedum
Ennennum Njan Vaaneedum
Ennennum Njan Vaaneedum

Karthavanen Idayan Enikkonninum Kuravilla Karthavaanennidayan Karthaavaanennidayan Karthaavanennidayan Karthav Karthaav Aanen Karthaavanen Karthavanen Idayan Enikku Onninum Kuravilla Enikkonninum Karthavanennidayan Karthavanen Idayan Edayan Enikkonninum Psalm Psalms Sankeerthanam 23


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 720.  Song ID 12242


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.