Malayalam Lyrics

| | |

A A A

My Notes

സങ്കീര്‍ത്തനം 23

M കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവുണ്ടാകയില്ല
പച്ചപ്പുല്‍ത്തകിടിയില്‍ വിശ്രമമരുളും
പ്രശാന്ത ജലാശയേ എന്നെ നയിക്കും
കര്‍ത്താവാണെന്നിടയന്‍
F കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവുണ്ടാകയില്ല
പച്ചപ്പുല്‍ത്തകിടിയില്‍ വിശ്രമമരുളും
പ്രശാന്ത ജലാശയേ എന്നെ നയിക്കും
കര്‍ത്താവാണെന്നിടയന്‍
—————————————–
M അവിടുന്നെനിക്കു ഉന്മേഷമരുളും
തന്‍ നാമത്തെ ഓര്‍ത്ത് നീതിപാതയില്‍ നയിക്കും
F അവിടുന്നെനിക്കു ഉന്മേഷമരുളും
തന്‍ നാമത്തെ ഓര്‍ത്ത് നീതിപാതയില്‍ നയിക്കും
M മരണത്തിന്‍ നിഴല്‍ വീണ താഴ്‌വരയില്‍ ഞാന്‍
ഭയമില്ലാതെ നടക്കും
അങ്ങേ ചെങ്കോലും വടിയും ഉറപ്പേകും
A കര്‍ത്താവാണെന്നിടയന്‍
F കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവുണ്ടാകയില്ല
M പച്ചപ്പുല്‍ത്തകിടിയില്‍ വിശ്രമമരുളും
പ്രശാന്ത ജലാശയേ എന്നെ നയിക്കും
A കര്‍ത്താവാണെന്നിടയന്‍
—————————————–
F എന്‍ ശത്രുക്കള്‍ മുന്‍പില്‍ വിരുന്നൊരുക്കുന്നു
ശിരസ്സില്‍ തൈലം കൊണ്ടഭിഷേകം ചെയ്യും
M എന്‍ ശത്രുക്കള്‍ മുന്‍പില്‍ വിരുന്നൊരുക്കുന്നു
ശിരസ്സില്‍ തൈലം കൊണ്ടഭിഷേകം ചെയ്യും
F എന്‍ പാനപാത്രം കവിയുന്നു, നന്മയും കരുണയും
ജീവിതകാലം എന്നും അനുഗമിക്കും
കര്‍ത്താവിന്‍ ആലയത്തിന്‍ കീഴെ വസിക്കും
A കര്‍ത്താവാണെന്നിടയന്‍
M കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവുണ്ടാകയില്ല
F പച്ചപ്പുല്‍ത്തകിടിയില്‍ വിശ്രമമരുളും
പ്രശാന്ത ജലാശയേ എന്നെ നയിക്കും
A കര്‍ത്താവാണെന്നിടയന്‍
F കര്‍ത്താവാണെന്നിടയന്‍
എനിക്കൊന്നിനും കുറവുണ്ടാകയില്ല
M പച്ചപ്പുല്‍ത്തകിടിയില്‍ വിശ്രമമരുളും
പ്രശാന്ത ജലാശയേ എന്നെ നയിക്കും
A കര്‍ത്താവാണെന്നിടയന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavanen Idayan Enikkonninum Kuravundakayilla | കര്‍ത്താവാണെന്നിടയന്‍ എനിക്കൊന്നിനും കുറവുണ്ടാകയില്ല പച്ചപ്പുല്‍ത്തകിടിയില്‍ വിശ്രമമരുളും Karthavanen Idayan Enikkonninum Kuravundakayilla Lyrics | Karthavanen Idayan Enikkonninum Kuravundakayilla Song Lyrics | Karthavanen Idayan Enikkonninum Kuravundakayilla Karaoke | Karthavanen Idayan Enikkonninum Kuravundakayilla Track | Karthavanen Idayan Enikkonninum Kuravundakayilla Malayalam Lyrics | Karthavanen Idayan Enikkonninum Kuravundakayilla Manglish Lyrics | Karthavanen Idayan Enikkonninum Kuravundakayilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavanen Idayan Enikkonninum Kuravundakayilla Christian Devotional Song Lyrics | Karthavanen Idayan Enikkonninum Kuravundakayilla Christian Devotional | Karthavanen Idayan Enikkonninum Kuravundakayilla Christian Song Lyrics | Karthavanen Idayan Enikkonninum Kuravundakayilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavaanennidayan
Enikkonninum Kuravundaakayilla
Pacha Pulthakidiyil Vishramamarulum
Prashaantha Jalaashaye Enne Nayikkum
Karthavaanennidayan

Karthavaanennidayan
Enikkonninum Kuravundaakayilla
Pacha Pulthakidiyil Vishramamarulum
Prashaantha Jalaashaye Enne Nayikkum
Karthavanennidayan

-----

Avidunnenikku Unmeshamarulum
Than Naamathe Orthu Neethi Paathayil Nayikkum
Avidunnenikku Unmeshamarulum
Than Naamathe Orthu Neethi Paathayil Nayikkum

Maranathin Nizhal Veena Thaazhvarayil Njan
Bhayamillaathe Nadakkum
Ange Chenkolum Vadiyum Urappekum
Karthavaanennidayan

Karthaavaanennidayan
Enikkonninum Kuravundaakayilla
Pacha Pulthakidiyil Vishramamarulum
Prashaantha Jalaashaye Enne Nayikkum
Karthaavanennidayan

-----

En Shathrukkal Munpil Virunnorukkunnu
Shirassil Thailam Kond Abhishekam Cheyyum
En Shathrukkal Munpil Virunnorukkunnu
Shirassil Thailam Kond Abhishekam Cheyyum

En Paana Paathram Kaviyunnu
Nanmayum Karunayum
Jeevithakaalam Ennum Anugamikkum
Karthavin Aalayathin Keezhe Vasikkum

Karthavaanennidayan
Enikkonninum Kuravundaakayilla
Pacha Pulthakidiyil Vishramamarulum
Prashaantha Jalaashaye Enne Nayikkum
Karthavaanennidayan

Karthavaanennidayan
Enikkonninum Kuravundaakayilla
Pacha Pulthakidiyil Vishramamarulum
Prashaantha Jalaashaye Enne Nayikkum
Karthavanennidayan

Karthavaanennidayan Karthaavaanennidayan Karthaavanennidayan Karthav Karthaav Aanen Karthaavanen Karthavanen Idayan Enikku Onninum Kuravundakayilla Kuravundavukayilla Enikkonninum Kuravundaakayilla Karthavanennidayan Karthavanen Idayan Edayan Enikkonninum Kuravundakayilla Psalm Psalms sankeerthanam 23


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1358.  Song ID 10491


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.