Malayalam Lyrics
My Notes
വിശുദ്ധ എവുപ്രാസ്യ (ആഗസ്റ്റ് 29)
സങ്കീര്‍ത്തനം (Psalm) 23
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | കര്‍ത്താവാണെന്‍ നല്ലിടയന്‍ കുറവിനിയൊന്നും എനിക്കില്ല പച്ചവിരിച്ചൊരു പുല്‍മേട്ടില്‍ മേയ്‌ച്ചിടുമെന്നെ കനിവോടെ. |
🎵🎵🎵 | |
A | സംരക്ഷകനാം കര്‍ത്താവില്‍ പ്രത്യാശിക്കാം അനുദിനവും തിരുഭവനത്തില്‍ നിവസിക്കും മര്‍ത്യനു തുണയവനെന്നാളും. |
🎵🎵🎵 | |
R | തെളിനീരൊഴുകും ചോലയിലേ- ക്കെന്നെ നയിക്കുമവന്‍ നൂനം നീതിയെഴുന്നൊരു മാര്‍ഗ്ഗത്തില്‍ തൃക്കരമേകി നടത്തീടും. |
🎵🎵🎵 | |
A | മരണത്തിന്‍ കരിനിഴല്‍ വീഴും താഴ്‌വരയില്‍ ഞാന്‍ നീങ്ങുകിലും എന്നോടൊത്തങ്ങുള്ളതിനാല്‍ ഭീതിയശേഷമെനിക്കില്ല. |
🎵🎵🎵 | |
R | കര്‍ത്താവിന്‍ തിരുഭവനത്തില്‍ ചിരകാലം ഞാന്‍ നിവസിക്കാന്‍ കൃപയും കരുണയുമെന്നാളും പരിചോടെന്നെ പിന്തുടരും. |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthavanen Nallidayan (St. Euphrasia Thirunal) Lyrics | Karthavanen Nallidayan (St. Euphrasia Thirunal) Song Lyrics | Karthavanen Nallidayan (St. Euphrasia Thirunal) Karaoke | Karthavanen Nallidayan (St. Euphrasia Thirunal) Track | Karthavanen Nallidayan (St. Euphrasia Thirunal) Malayalam Lyrics | Karthavanen Nallidayan (St. Euphrasia Thirunal) Manglish Lyrics | Karthavanen Nallidayan (St. Euphrasia Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavanen Nallidayan (St. Euphrasia Thirunal) Christian Devotional Song Lyrics | Karthavanen Nallidayan (St. Euphrasia Thirunal) Christian Devotional | Karthavanen Nallidayan (St. Euphrasia Thirunal) Christian Song Lyrics | Karthavanen Nallidayan (St. Euphrasia Thirunal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kuravini Onnum Enikkilla
Pacha Virichoru Pulmettil
Meychidumenne Kanivode.
🎵🎵🎵
Samrakshakanaam Karthavil
Prathyaashikkaam Anudhinavum
Thirubhavanathil Nivasikkum
Marthyanu Thunayavanennaalum.
🎵🎵🎵
Thelineer Ozhukum Cholayilekk-
Enne Nayikkumavan Noonam
Neethiyezhunnoru Maarggathil
Thrukkarameki Nadatheedum.
🎵🎵🎵
Maranathin Karinizhal Veezhum
Thaazhvarayil Njan Neengukilum
Ennodothang Ullathinaal
Bheethiyashesham Enikkilla.
🎵🎵🎵
Karthavin Thirubhavanathil
Chirakaalam Njan Nivasikkaan
Krupayum Karunayumennaalum
Parichodenne Pinthudarum.
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet