Malayalam Lyrics

| | |

A A A

My Notes
M ​​​​​​കര്‍ത്താ​വാണെന്‍ നല്ലോരിടയന്‍
​കുറവില്ലേതും എനിക്കൊരുനാളും
​വിശ്രമമരുളും പച്ചപുല്‍മേട്ടില്‍
F ​​​​​​കര്‍ത്താ​വാണെന്‍ നല്ലോരിടയന്‍
​കുറവില്ലേതും എനിക്കൊരുനാളും
​വിശ്രമമരുളും പച്ചപുല്‍മേട്ടില്‍
—————————————–
M നയിച്ചിടുമെന്നെ പ്രശാന്ത ജലാശയെ
തരുമുന്‍മേഷം, തന്‍ തിരുനാമത്താല്‍
വഴി നടത്തീടും നീതി പാതയില്‍
A ​​​​​​കര്‍ത്താ​വാണെന്‍ നല്ലോരിടയന്‍
​കുറവില്ലേതും എനിക്കൊരുനാളും
​വിശ്രമമരുളും പച്ചപുല്‍മേട്ടില്‍
—————————————–
F മരണത്തിന്‍ താഴ്‌വര തന്നില്‍ ചരിക്കിലും
കൂടെ നീയുള്ളതാല്‍ ഭയമില്ലേതും
ചെങ്കോല്‍ രണ്ടും ഉറപ്പേകുന്നു
A ​​​​​​കര്‍ത്താ​വാണെന്‍ നല്ലോരിടയന്‍
​കുറവില്ലേതും എനിക്കൊരുനാളും
​വിശ്രമമരുളും പച്ചപുല്‍മേട്ടില്‍
—————————————–
M വിരുന്നൊരുക്കീടും, ശത്രു തന്‍ നടുവില്‍
ശിരസ്സു തന്‍ തൈലത്താല്‍ അഭിഷേകിക്കും
എന്‍ പാനപാത്രം കവിഞ്ഞൊഴുകും
A ​​​​​​കര്‍ത്താ​വാണെന്‍ നല്ലോരിടയന്‍
​കുറവില്ലേതും എനിക്കൊരുനാളും
​വിശ്രമമരുളും പച്ചപുല്‍മേട്ടില്‍
—————————————–
F നന്മയും കരുണയും ജീവകാലമത്രയും
അനുഗമിച്ചീടും നിന്നാലയത്തില്‍
ഞാന്‍ വസിച്ചീടും എന്നുമെന്നേക്കും
A ​​​​​​കര്‍ത്താ​വാണെന്‍ നല്ലോരിടയന്‍
​കുറവില്ലേതും എനിക്കൊരുനാളും
​വിശ്രമമരുളും പച്ചപുല്‍മേട്ടില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavanen Nalloridayan Kuravillethum Enikkoru Naalum | കര്‍ത്താ​വാണെന്‍ നല്ലോരിടയന്‍ ​കുറവില്ലേതും എനിക്കൊരുനാളും Karthavanen Nalloridayan Lyrics | Karthavanen Nalloridayan Song Lyrics | Karthavanen Nalloridayan Karaoke | Karthavanen Nalloridayan Track | Karthavanen Nalloridayan Malayalam Lyrics | Karthavanen Nalloridayan Manglish Lyrics | Karthavanen Nalloridayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavanen Nalloridayan Christian Devotional Song Lyrics | Karthavanen Nalloridayan Christian Devotional | Karthavanen Nalloridayan Christian Song Lyrics | Karthavanen Nalloridayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil

Karthavanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil

-----

Nayicheedum Enne Prashantha Jalaashaye
Tharum Unmesham, Than Thiru Naamathaal
Vazhi Nadatheedum Neethi Paathayil

Karthavanen Nalloridayan
Kuravillethum Enikkorunaalum
Vishramamarulum Pacha Pulmettil

-----

Maranathin Thaazhvara Thannil Charikkilum
Koode Neeyullathaal Bhayamillethum
Chenkol Randum Urappekunnu

Karthavanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil

-----

Virunnorukkeedum Shathru Than Naduvil
Shirassu Than Thailathaal Abhishekikkum
En Paana Pathram Kavinjozhukum

Karthavaanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil

-----

Nanmayum Karunayum Jeeva Kaalamathrayum
Anugammicheedum Nin Aalayathil
Njan Vasicheedum Ennumennekkum

Karthavaanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil

Karthavu Aanen Karthavanen Karthavannen Karthavaanen Karthavaannen Karthaavanen Nalla Idayan Nalloru Nalla Oru Kuravilla Ethum Karthavente naloridayan nalloridayan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 579.  Song ID 9770


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.