Malayalam Lyrics
My Notes
സങ്കീർത്തനങ്ങൾ 15
നീതിയുടെ മാനദണ്ഡം
M | കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും? |
F | നിഷ്കളങ്കനായ്, ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു, സത്യം പറയുകയും ചെയ്യുന്നവന് |
A | കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും? |
—————————————– | |
M | പരദൂഷണം, പറയുകയോ സ്നേഹിതനെ, ദ്രോഹിക്കുകയോ അയല്ക്കാരനെതിരേ, അപവാദം പരത്തുകയോ ചെയ്യാത്തവന് |
🎵🎵🎵 | |
A | കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും? |
—————————————– | |
F | ദുഷ്ടനെ പരിഹാസ്യനായ് കരുതുകയും ദൈവഭക്തനോടാദരം കാണിക്കുകയും നഷ്ടം സഹിച്ചും, പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന് |
🎵🎵🎵 | |
A | കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും? |
—————————————– | |
M | കടത്തിനു പലിശ, ഈടാക്കുകയോ നിര്ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന് ഇങ്ങനെയുള്ളവന് നിര്‍ഭയനായിരിക്കും |
🎵🎵🎵 | |
A | കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Angayude Koodarathil Aaru Vasikkum | കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും? Karthave Angayude Koodarathil Aaru Vasikkum Lyrics | Karthave Angayude Koodarathil Aaru Vasikkum Song Lyrics | Karthave Angayude Koodarathil Aaru Vasikkum Karaoke | Karthave Angayude Koodarathil Aaru Vasikkum Track | Karthave Angayude Koodarathil Aaru Vasikkum Malayalam Lyrics | Karthave Angayude Koodarathil Aaru Vasikkum Manglish Lyrics | Karthave Angayude Koodarathil Aaru Vasikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Angayude Koodarathil Aaru Vasikkum Christian Devotional Song Lyrics | Karthave Angayude Koodarathil Aaru Vasikkum Christian Devotional | Karthave Angayude Koodarathil Aaru Vasikkum Christian Song Lyrics | Karthave Angayude Koodarathil Aaru Vasikkum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaru Vasikkum?
Angayude Vishudha Giriyil
Aaru Vaasam Urappikkum?
Nishkalankanaai, Jeevikkukayum
Neethi Maathram Pravarthikkukayum
Hrudhayam Thurannu Sathyam Parayukayum
Cheyyunnavan
Karthave Angayude Koodaarathil
Aaru Vasikkum?
Angayude Vishudha Giriyil
Aaru Vaasam Urappikkum?
-----
Paradhooshanam, Parayukayo
Snehithane, Dhrohikkukayo
Ayalkkaaranethire, Apavaadham Parathukayo
Cheyyaathavan
🎵🎵🎵
Karthave Angayude Koodaarathil
Aaru Vasikkum?
Angayude Vishudha Giriyil
Aaru Vaasamurappikkum?
-----
Dhushttane Parihaasyanaai Karuthukayum
Daiva Bhakthanod Aadharam Kaanikkukayum
Nashttam Sahichum, Prathinja Niravettukayum
Cheyyunnavan
🎵🎵🎵
Karthave Angayude Koodaarathil
Aaru Vasikkum?
Angayude Vishudha Giriyil
Aaru Vasamurappikkum?
-----
Kadathinu Palisha, Eedaakkukayo
Nirdhoshanethire Kaikkooli Vaangukayo
Cheyyaathavan
Inganeyullavan Nirbhayanaayirikkum.
🎵🎵🎵
Karthave Angayude Koodaarathil
Aaru Vasikkum?
Angayude Vishudha Giriyil
Aaru Vaasamurappikkum?
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet