Malayalam Lyrics

| | |

A A A

My Notes


Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.

വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ ലുത്തിനിയ

M1 കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്‌ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ​
F2 സ്വര്‍ഗ്ഗ പിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
🎵🎵🎵
M3 ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ
F1 വിശുദ്ധനായ ജോൺ പോളേ
യേശുവിൻ പ്രിയ വികാരിയേ
ശുദ്ധാത്മാവാൽ പൂരിതനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
M2 കാരുണ്യത്തിൻ നിറകുടമേ
മറിയത്തിൻ സുത വത്സലനെ
ക്രാക്കോവിൻ നറു ഭാഗ്യമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
F3 സുവിശേഷത്തിൻ ദീപത്താൽ
ലോകം മുഴുവൻ ജ്വാലയതായ്
സഹസ്രാബ്‌ദത്തിൻ പ്രിയ പാപ്പാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
M1 ബലിയാൽ ശക്തി നിറഞ്ഞവനെ
കുരിശിൻ പാത പുണർന്നവനെ
വൈദികർ തന്നുടെ മാതൃകയേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
F2 വിശ്വാസ ദീപം തെളിച്ചവനെ
ദൈവിക നന്മയിൽ പൂരിതനെ
പാപികൾ യേശുവിൽ ചേർന്നിടുവാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
M3 ജീവനു വൻ വില നൽകിയോനെ
മനുജ മഹത്വമറിഞ്ഞവനെ
ദയാവധത്തെ എതിർത്തവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
F1 സന്താന ഭാഗ്യം ലഭിക്കാനായ്
ദമ്പതികൾക്കായ് കേണവനെ
മക്കൾ തൻ പ്രിയ സ്‌നേഹിതനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
M2 യുവജന സ്‌നേഹിത പാപ്പായേ
കുടുംബ ജീവിത മദ്ധ്യസ്ഥ
ശാന്ത ഗുണത്തിൻ നിറകുടമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
F3 ശാന്തി ജഗത്തിൽ വിതച്ചവനെ
നീറും വേദനയേറ്റവനെ
സഭയുടെ പൊൻ തേജസ്സേ നീ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
M1 വിശ്വാസ സാക്ഷ്യങ്ങളായിടുവാൻ
ആത്മീയ ശക്തിയാൽ നിറഞ്ഞിടുവാൻ
തിരുസഭ തൻ നൽ സുതരാകാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
F2 വിശ്വാസ ശരണ ഉപവിയിലും
നന്മ പകർന്നു വളർന്നിടുവാൻ
ഞങ്ങൾ തമ്മിൽ ക്ഷമിച്ചീടാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
🎵🎵🎵
M3 പ്രലോഭനങ്ങളിൽ പതറാതെ
വേദന സഹിച്ചു മുന്നേറാൻ
നൽ മരണത്തിൻ കൃപ നേടാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
—————————————–
M ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
A പാപം പൊറുക്കേണമേ നാഥാ
പാപം പൊറുക്കേണമേ
M ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
A പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
M ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
A ഞങ്ങളില്‍ കനിയേണമേ നാഥാ
ഞങ്ങളില്‍ കനിയേണമേ

Mishiha Karthave Narakulapalakane

A മിശിഹാ കര്‍ത്താവേ, നരകുലപാലകനേ
ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍
A പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
A പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
A മിശിഹാ കര്‍ത്താവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthave Kaniyaname Luthiniya (St. John Paul) Lyrics | Karthave Kaniyaname Luthiniya (St. John Paul) Song Lyrics | Karthave Kaniyaname Luthiniya (St. John Paul) Karaoke | Karthave Kaniyaname Luthiniya (St. John Paul) Track | Karthave Kaniyaname Luthiniya (St. John Paul) Malayalam Lyrics | Karthave Kaniyaname Luthiniya (St. John Paul) Manglish Lyrics | Karthave Kaniyaname Luthiniya (St. John Paul) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyaname Luthiniya (St. John Paul) Christian Devotional Song Lyrics | Karthave Kaniyaname Luthiniya (St. John Paul) Christian Devotional | Karthave Kaniyaname Luthiniya (St. John Paul) Christian Song Lyrics | Karthave Kaniyaname Luthiniya (St. John Paul) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Kaniyaname
Mishihaaye Kaniyaname
Karthave Njangalanaikkum
Praarthana Sadhayam Kelkkaname

Swargga Pithavaam Sakaleshaa
Divyaanugrahamekaname
Nararakshakanaam Mishihaaye
Divyaanugrahamekaname

🎵🎵🎵

Daivaathmaavaam Sakaleshaa
Divyaanugrahamekaname
Paripaavanamaam Threethvame
Divyaanugrahamekaname

Vishudhanaaya Jonn Pole
Yeshuvin Priya Vikaariye
Shudhaathmaavaal Poorithane
Praarthikkaname Njangalkkaai

🎵🎵🎵

Karunyathin Nirakudame
Mariyathin Sutha Vathsalane
Kraakkovin Naru Bhagyame
Praarthikkaname Njangalkkaai

🎵🎵🎵

Suvisheshathin Deepathaal
Lokam Muzhuvan Jwaalayathaai
Sahasraabdhathin Priya Paappaa
Praarthikkaname Njangalkkaai

Baliyaal Shakthi Niranjavane
Kurishin Paatha Punarnnavane
Vaidhikar Thannude Maathrukaye
Praarthikkaname Njangalkkaai

🎵🎵🎵

Vishwasa Deepam Thelichavane
Dhaivika Nanmayil Poorithane
Paapikal Yeshuvil Chernniduvaan
Praarthikkaname Njangalkkaai

🎵🎵🎵

Jeevanu Van Vila Nalkiyone
Manuja Mahathwamarinjavane
Dhayaavadhathe Ethirthavane
Praarthikkaname Njangalkkaai

Santhaana Bhagyam Labhikkaanaai
Dhambathikalkkaai Kenavane
Makkal Than Priya Snehithane
Praarthikkaname Njangalkkaai

🎵🎵🎵

Yuvajana Snehitha Paappaaye
Kudumba Jeevitha Madhyastha
Shaantha Gunathin Nirakudame
Praarthikkaname Njangalkkaai

🎵🎵🎵

Shanthi Jagathil Vithachavane
Neerum Vedhanayettavane
Sabhayude Pon Thejasse Nee
Prarthikkaname Njangalkkaai

Vishwasa Saakshyangalaayiduvaan
Aathmeeya Shakthiyaal Niranjiduvaan
Thirusabha Than Nal Sutharaakaan
Prarthikkaname Njangalkkaai

🎵🎵🎵

Vishasa Sharana Upaviyilum
Nanma Pakarnnu Valarnniduvaan
Njangal Thammil Kshamicheedaan
Praarthikkaname Njangalkkaai

🎵🎵🎵

Pralobhanangalil Patharaathe
Vedhana Sahichu Munneraan
Nal Maranathin Krupa Nedaan
Praarthikkaname Njangalkkaai

-----

Lokathin Paapangal Thaangum
Daivathin Meshame Nadha
Paapam Porukkename Nadha
Paapam Porukkename

Lokathin Paapangal Thaangum
Daivathin Meshame Nadha
Praarthana Kelkkename Nadha
Praarthana Kelkkename

Lokathin Paapangal Thaangum
Daivathin Meshame Nadha
Njangalil Kaniyename Nadha
Njangalil Kaniyename

Mishihaa Karthave, Narakula Paalakane
Njangalanachidumee, Praarthana Thirumumbil
Parimalamiyalum Dhoopampol
Kaikkondarulenam
Parimalamiyalum Dhoopampol
Kaikkondarulenam

Mishihaa Karthave

luthiniya litny litany st. John saint Paul II 2 marpapa mar papa paapa marpappa pappa Karthave Kaniyaname kaniyename


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 651.  Song ID 13012


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.