Malayalam Lyrics

| | |

A A A

My Notes


Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.

M1 കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്‌ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ ​
F2 സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
🎵🎵🎵
M3 ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ
F1 രക്തം ചിന്തി മരിപ്പോര്‍ തന്‍
രാജ്ഞി.. വത്സല മാതാവേ
ആശ്രയം തേടി വരുന്നിവര്‍ക്കായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
M2 വിശുദ്ധനാം സെബസ്‌ത്യാനോസെ
നന്മകളാല്‍ പരിപൂരിതനേ
ധീ..രനാം സൈന്യാധിപനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
F3 പീഢിതരാം ക്രിസ്‌ത്യാനികളെ
നേടിടുവാന്‍ ഭടനായവനേ
യേശുവിന്‍ വത്സല ഭാജനമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M1 റോമാ പുരിയില്‍ വസിച്ചവനേ
ഭക്ത ജനത്തിന്‍ ആദരവേ
സകല ജനത്തിനുമാശ്രയമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
F2 നിന്നുടെ പിറവിയാല്‍ നര്‍ബോനയെ
വിശ്രുതമാക്കിയ ഉന്നതനേ
ദൈവജനത്തിന്‍ സഹായകനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
M3 വിശ്വാസത്തിന്‍ പൊന്‍പ്രഭയെ
വിശ്വത്തിലെങ്ങും തെളിച്ചവനേ
ശക്ത..നാം ആത്മീയ ഗുരോ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F1 വേദസാക്ഷിയാം പുണ്യാത്മാ
വിശ്വസ്ഥനായൊരു സേവകനേ
സ്‌നേഹം കൊണ്ടു ജ്വലിച്ചവനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
M2 പകര്‍ച്ച വ്യാധി തന്‍ രക്ഷകനേ
രോഗ വിമുക്തിയേകുവോനേ
ആത്മവസന്തയകറ്റീടുവാന്‍
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
F3 അമ്പുകളേറ്റു പിടഞ്ഞവനേ
ക്രൂരമാമടികള്‍ ഏറ്റവനേ
ജീവിതമര്‍പ്പണം ചെയ്‌തവനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M1 നിരവധിയാം അപരാധികളെ
നേര്‍വഴി തന്നില്‍ നയിച്ചവനെ
സാത്താനെതിരെ ആയുധമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
F2 അന്ധകാരത്തിന്‍ ശക്തികളെ
വിജയിച്ചു വന്നൊരു ധീരാത്മാ
നിര്‍മ്മല ജീവിത മാതൃകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
🎵🎵🎵
M3 അത്ഭുത വരങ്ങളാല്‍ നിറപ്പവനെ
അതിവത്സലനാം താതന്‍ നീ
നിത്യവും നിന്നെ വണങ്ങീടാം
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F1 പാവങ്ങളുടെ പിതാവാകും
പാപ്പായ്‌ക്കുത്തമ സ്‌നേഹിതനെ
പാപികള്‍ ഞങ്ങള്‍ യാചിപ്പൂ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
—————————————–
M ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
A പാപം പൊറുക്കേണമേ നാഥാ
പാപം പൊറുക്കേണമേ
M ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
A പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
M ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
A ഞങ്ങളില്‍ കനിയേണമേ നാഥാ
ഞങ്ങളില്‍ കനിയേണമേ

Mishiha Karthave Narakulapalakane

A മിശിഹാ കര്‍ത്താവേ, നരകുലപാലകനേ
ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍
A പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
A പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
A മിശിഹാ കര്‍ത്താവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Kaniyaname Luthiniya (St. Sebastian) | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ Karthave Kaniyaname Luthiniya (St. Sebastian) Lyrics | Karthave Kaniyaname Luthiniya (St. Sebastian) Song Lyrics | Karthave Kaniyaname Luthiniya (St. Sebastian) Karaoke | Karthave Kaniyaname Luthiniya (St. Sebastian) Track | Karthave Kaniyaname Luthiniya (St. Sebastian) Malayalam Lyrics | Karthave Kaniyaname Luthiniya (St. Sebastian) Manglish Lyrics | Karthave Kaniyaname Luthiniya (St. Sebastian) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyaname Luthiniya (St. Sebastian) Christian Devotional Song Lyrics | Karthave Kaniyaname Luthiniya (St. Sebastian) Christian Devotional | Karthave Kaniyaname Luthiniya (St. Sebastian) Christian Song Lyrics | Karthave Kaniyaname Luthiniya (St. Sebastian) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Kaniyename
Mishihaye Kaniyename
Karthave Njangal Anekkum
Prarthana Sadhayam Kelkkaname

Swarga Pithavam Sakalesha
Divyanugraham Ekaname
Nara Rakshakanam Mishihaye
Divyanugraham Ekaname

🎵🎵🎵

Daivathmaavam Sakalesha
Divyanugraham Ekaname
Paripaavanamaam Threethwame
Divyanugraham Ekaname

Raktham Chinthi Marippor Than
Raajni.. Valsala Mathave
Aashrayam Thedi Varunnivarkkaai
Prarthikkaname Njangalkkaai

🎵🎵🎵

Vishudhanaam Sebastianose
Nanmakalaal Paripoorithane
Dhee...ranaam Sainyadhipane
Prarthikkaname Njangalkkaai

🎵🎵🎵

Peeditharaam Christhyanikale
Nediduvaan Bhadanaayavane
Yeshuvin Valsala Bhajaname
Prarthikkaname Njangalkkaai

Roma Puriyil Vasichavane
Bhaktha Janathin Aadharave
Sakala Janathinum Aashrayame
Prarthikkaname Njangalkkaai

🎵🎵🎵

Ninnude Piraviyaal Narbonaaye
Vishruthamakkiya Unnathane
Daiva Janathin Sahayakane
Prarthikkaname Njangalkkaai

🎵🎵🎵

Vishwasathin Pon Prabhaye
Vishwathilengum Thelichavane
Shak..thanaam Aathmeeya Guro
Prarthikkaname Njangalkkaai

Vedha Sakshiyaam Punyaathma
Vishwasthanaayoru Sevakane
Sneham Kondu Jwalichavane
Prarthikkaname Njangalkkaai

🎵🎵🎵

Pakarcha Vyadhi Than Rakshakane
Roga Vimukthiyekuvone
Aathma Vasanthayakatteeduvaan
Prarthikkaname Njangalkkaai

🎵🎵🎵

Ambukalettu Pidanjavane
Krooramaam Adikal Ettavane
Jeevitham Arppanam Cheythavane
Prarthikkaname Njangalkkaai

Niravadhiyaam Aparaadhikale
Nervazhi Thannil Nayichavane
Saathaanethire Aayudhame
Prarthikkaname Njangalkkaai

🎵🎵🎵

Andhakarathin Shakthikale
Vijayichu Vannoru Dheeraathma
Nirmmala Jeevitha Mathrukaye
Prarthikkaname Njangalkkaai

🎵🎵🎵

Athbutha Varangalaal Nirappavane
Athivalsalanaam Thaathan Nee
Nithyavum Ninne Vanangeedaam
Prarthikkaname Njangalkkaai

Paavangalude Pithavakum
Paapaaikkuthama Snehithane
Paapikal Njangal Yachippu
Prarthikkaname Njangalkkaai

-----

Lokhathin Paapangal Thaangum
Daivathin Mekshame Naadha

Paapam Porukkename, Naadha
Paapam Porukkename


Lokhathin Paapangal Thaangum
Daivathin Mekshame Naadha

Prarthana Kelkkename, Nadha
Prarthana Kelkkename


Lokhathin Paapangal Thaangum
Daivathin Mekshame Naadha

Njangalil Kaniyename, Naadha
Njangalil Kaniyename

-----

Mishiha Karthave, Narakula Paalakane
Njangal Anacheedumee, Praarthana Thiru Munbil
Parimalamiyalum Dhoopam Pol
Kaikond Arulenam
Parimalamiyalum Dhoopam Pol
Kaikond Arulenam

Mishiha Karthave

luthiniya litny litany kanyaka sebastianose st. saint sebastian Karthave Kaniyaname kaniyename


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 2979.  Song ID 9618


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.