Malayalam Lyrics
My Notes
Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.
M1 | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്‌ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ |
F2 | സ്വര്‍ഗ്ഗ പിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M3 | ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ |
F1 | ഉത്ഥിതനായൊരു മിശിഹാ തന്‍ പൂജിതമാം തിരുമുറിവുകളെ ആഞ്ഞു പുണര്‍ന്നൊരു ധീരാത്മാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | വിശുദ്ധ ജീവിത പാതകളില്‍ ചരിച്ചു നാഥനു സമ്മോദം നിറച്ച പാവന ശ്ലീഹാ നീ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F3 | മര്‍ത്യനു മാതൃകയായവനേ മര്‍ദ്ദിതനുന്നതിയായവനേ മഹിമയണിഞ്ഞൊരു മാര്‍ തോമാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M1 | ഭാരത മണ്ണിന്‍ വീഥിയതില്‍ വിശ്വാസത്തിന്‍ ദീപവുമായ് ക്രിസ്‌തുവിന്‍ സഭയേ ഉയര്‍ത്തിയ നീ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F2 | പിതാവിലേയ്‌ക്കുള്ളേക വഴി മിശിഹാ എന്നൊരു നാമത്തെ ഉലകിന്നേകിയ മാര്‍ തോമാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M3 | ശൂന്യതയില്‍ ഉരുവായവനേ ശൂലത്താല്‍ മൃതനായവനേ ദുഃഖിതനൂഴിയിൽ ആശ്രയമേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F1 | നാഥനോടൊപ്പം ബലിയാകാന്‍ ധീരത കാട്ടിയ പുണ്യ പിതാ വത്സല ശ്ലീഹാ മാര്‍ തോമാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
—————————————– | |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പാപം പൊറുക്കേണമേ നാഥാ പാപം പൊറുക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | ഞങ്ങളില്‍ കനിയേണമേ നാഥാ ഞങ്ങളില്‍ കനിയേണമേ |
Mishiha Karthave Narakulapalakane
A | മിശിഹാ കര്‍ത്താവേ, നരകുലപാലകനേ ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍ |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | മിശിഹാ കര്‍ത്താവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthave Kaniyaname Luthiniya (St. Thomas) – 2 Lyrics | Karthave Kaniyaname Luthiniya (St. Thomas) – 2 Song Lyrics | Karthave Kaniyaname Luthiniya (St. Thomas) – 2 Karaoke | Karthave Kaniyaname Luthiniya (St. Thomas) – 2 Track | Karthave Kaniyaname Luthiniya (St. Thomas) – 2 Malayalam Lyrics | Karthave Kaniyaname Luthiniya (St. Thomas) – 2 Manglish Lyrics | Karthave Kaniyaname Luthiniya (St. Thomas) – 2 Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyaname Luthiniya (St. Thomas) – 2 Christian Devotional Song Lyrics | Karthave Kaniyaname Luthiniya (St. Thomas) – 2 Christian Devotional | Karthave Kaniyaname Luthiniya (St. Thomas) – 2 Christian Song Lyrics | Karthave Kaniyaname Luthiniya (St. Thomas) – 2 MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mishihaaye Kaniyaname
Karthave Njangalanaikkum
Praarthana Sadhayam Kelkkaname
Swargga Pithavaam Sakaleshaa
Divyaanugrahamekaname
Nararakshakanaam Mishihaaye
Divyaanugrahamekaname
🎵🎵🎵
Daivaathmaavaam Sakaleshaa
Divyaanugrahamekaname
Paripaavanamaam Threethvame
Divyaanugrahamekaname
Uthithanaayoru Mishihaa Than
Poojithamaam Thirumurivukale
Aanju Punarnnoru Dheeraathmaa
Praarthikkaname Njangalkkaai
🎵🎵🎵
Vishudha Jeevitha Paathakalil
Charichu Nadhanu Sammodham
Niracha Paavana Shleehaa Nee
Praarthikkaname Njangalkkaai
🎵🎵🎵
Marthyanu Maathrukayaayavane
Marddhithanunnathiyaayavane
Mahimayaninjoru Maar Thomaa
Praarthikkaname Njangalkkaai
Bhaaratha Mannin Veedhiyathil
Vishwaasathin Deepavumaai
Kristhuvin Sabhaye Uyarthiya Nee
Praarthikkaname Njangalkkaai
🎵🎵🎵
Pithavileikkulleka Vazhi
Mishihaa Ennoru Naamathe
Ulakinnekiya Maar Thomaa
Praarthikkaname Njangalkkaai
🎵🎵🎵
Shoonyathayil Uruvaayavane
Shoolathaal Mruthanaayavane
Dhukhithanoozhiyil Aashrayame
Praarthikkaname Njangalkkaai
Nadhanodoppam Baliyaakaan
Dheeratha Kaattiya Punya Pithaa
Vathsala Shleehaa Maar Thomaa
Praarthikkaname Njangalkkaai
-----
Lokathin Paapangal Thaangum
Daivathin Meshame Nadha
Paapam Porukkename Nadha
Paapam Porukkename
Lokathin Paapangal Thaangum
Daivathin Meshame Nadha
Praarthana Kelkkename Nadha
Praarthana Kelkkename
Lokathin Paapangal Thaangum
Daivathin Meshame Nadha
Njangalil Kaniyename Nadha
Njangalil Kaniyename
Mishihaa Karthave, Narakulapaalakane
Njangalanachidumee, Praarthana Thirumumbil
Parimalamiyalum Dhoopampol
Kaikkondarulenam
Parimalamiyalum Dhoopampol
Kaikkondarulenam
Mishihaa Karthave
Media
If you found this Lyric useful, sharing & commenting below would be Astounding!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet